ഷുഹൈബ് വധം; സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സര്‍ക്കാര്‍

shuhaib murder vehicle identified

ഷുബൈഹ് വധം സിബിഐ അന്വേഷിക്കണമെന്ന് കോടതി വിധിയ്ക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകും. കൊലപാതകം നടന്ന് 25ദിവസം കഴിയുന്നതിന് മുമ്പ് അന്വേഷണം കൈമാറേണ്ട ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.

സിബിഐ അന്വേഷിക്കണമെന്നായിരുന്നു കോടതി വിധി. സിംഗിള്‍‍ ബെഞ്ച് വിധി അപക്വമാണെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. പോലീസ് അന്വേഷണം കാര്യക്ഷമമാണെന്നാണ് സര്‍ക്കാര്‍ നിലപാട്.

You must be logged in to post a comment Login