സംഗീതം സാമൂഹ്യ സൗഹാര്‍ദ്ദത്തിന്

ഡോ. അമാനുല്ല വടക്കാങ്ങര

കലയുടേയും സംഗീതത്തിന്റേയും സാമൂഹ്യ ധര്‍മം അടയാളപ്പെടുത്തു സവിശേഷമായ പരിപാടികളിലൂടെ സഹൃദയമനം കവര്‍ കലാകാരനാണ് നവാസ് പാലേരി. കേരളത്തിനകത്തും പുറത്തും നിരവധി പരിപാടികള്‍ അവതരിപ്പിച്ച ഈ കലാകാരന്റെ നന്മ നിറഞ്ഞ പാ’ുകള്‍ സമൂഹത്തിലെ ആബാലവൃദ്ധം ജനങ്ങള്‍ക്കും ഏറെ ഇഷ്ടപ്പെടു കലാവിരുായി മാറിയത് അദ്ദേഹത്തിന്റൈ സാമൂഹ്യ പ്രതിജ്ഞാബദ്ധതക്കുള്ള അംഗീകാരമാണ്. സംഗീതവും കവിതയും ഒരു ഉപാസനയൊേണം കൊണ്ടുനട ഈ ചെറുപ്പക്കാരന്‍ എന്ത് പ്രവര്‍ത്തനവും സമൂഹത്തിന്റെ ധാര്‍മികവും സാംസ്‌കാരികവുമായ വളര്‍ച്ചാവികാസത്തിന് ഉപകരിക്കണമെ പക്ഷക്കാരനാണ്.
കല എന്തിന് വേണ്ടി എ ചര്‍ച്ചക്ക് വളരെ പഴക്കമുണ്ട്. കല കലക്ക് വേണ്ടിയെും കല സാമൂഹ്യ നന്മക്ക് വേണ്ടിയെുമൊക്കെ വാദിക്കുവരുണ്ട്. കലയായാലും സാഹിത്യമായാലും മനുഷ്യ സംസ്‌കൃതിയുടെ വളര്‍ച്ചക്കും പുരോഗതിക്കും ഉപകരിക്കണമൊണ് നവാസിന്റെ പക്ഷം. അതുകൊണ്ടുത െപലപ്പോഴും നിരവധി അവസരങ്ങള്‍ നഷ്ടപ്പെടുണ്ടെങ്കിലും തന്റെ സര്‍ഗ സഞ്ചാരത്തില്‍ ആത്മസായുജ്യത്തോടൈ നന്മനിറഞ്ഞ പാ’ുകാരനാവുകയെതാണ് ഈ കലാകാരന്റെ നിയോഗം.
മാപ്പിളപ്പാ’്, കവിത, ഗാനങ്ങള്‍ എിങ്ങനെ വിവിധ ശീര്‍ഷകങ്ങളിലായി മൂവായിരത്തിലധികം പാ’ുകള്‍ ഹൃദ്യസ്ഥമാക്കിയ നവാസിന് ഏത് വേദിക്കും അനുഗുണമായ വരികള്‍ അനായാസം ലഭിക്കുമ്പോള്‍ നിറഞ്ഞ കയ്യടികളോടെയാണ് ശ്രോതാക്കള്‍ അദ്ദേഹത്തെ വരവേല്‍ക്കുതും. പലപ്പോഴും മനുഷ്യ സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും ഈരടികള്‍ നവാസിനോടൊപ്പം സദസ്സും ഏറ്റു ചെല്ലുമ്പോള്‍ സാമൂഹ്യമാറ്റത്തിന് ജനകീയകൂ’ായ്മകളുടെ പിന്തുണയാണ് യാഥാര്‍ഥ്യമാകുത്.
വ്യത്യസ്തമായ വഴികളിലൂടെ സഞ്ചരിച്ച് സമൂഹത്തിലെ പ്രശ്‌നങ്ങളോട് ക്രിയാത്മകമായി സംസാരിക്കു നവാസ് പാ’ു നന്മകളുടെ ശ്രുതിമധുരത്തിന് ശക്തിപകരുകയാണ്. പാടിയും പറഞ്ഞും നന്മയുടെ പരിസരം സൃഷ്ടിക്കു വരികളും ഈണങ്ങളും സ്വന്തമാക്കു ഈ കലാകാരന്റെ ഇഷ്ട വിഷയങ്ങള്‍ സമകാലിക ലോകത്ത് ഏറ്റവും പ്രസക്തമായ സാമൂഹ്യ സൗഹാര്‍ദ്ദമാണ്. അതുകൊണ്ട് ത െസ്‌ക്കൂളുകളും കലാ സാംസ്‌കാരിക കൂ’ായ്മകളുമൊക്കെ നിരന്തരമായ നിരവധി പരിപാടികളാണ് അദ്ദേഹവുമായി സഹകരിച്ച് സംഘടിപ്പിക്കുത്.
അദ്ദേഹത്തിന്റെ പാ’ുകള്‍ക്ക് അതിര്‍വരമ്പുകളില്ല. ഏകമാനവികതയും സാഹോദര്യവും ഉദ്‌ഘോഷിക്കു അദ്ദേഹത്തിന്റെ വാക്കുകളും വരികളും ഈണത്തേയും ഇമ്പത്തേയും സനേഹിക്കുവരുടെ മനസുകളിലേക്കാണ് കയറുത്. സ്‌നേഹത്തിന് മാത്രമേ മനുഷ്യനെ കീഴ്‌പ്പെടുത്താനാവുകയുളളൂ എ തിരിച്ചറിവില്‍ സ്‌നേഹത്തില്‍ ചാലിച്ച വഴികളിലൂടെ മനുഷ്യ മനസുകളെ സ്വാധീനിക്കാനാണ് ഈ കലാകാരന്‍ പരിശ്രമിക്കുത്. നറുനിലാവിലെ നനുത്ത മഴ പോല പാടിയും പറഞ്ഞും സര്‍ഗ സഞ്ചാരത്തിന്റെ നൂതന വഴികളിലൂടെ നവാസ് സഞ്ചരിക്കുത് സോദ്ദേശ്യപൂര്‍വമാണ്. ദൈവം നല്‍കിയ വരദാനമായ സംഗീതവും ശബ്ദ സൗകുമാര്യവും മാനവരാശിയുടെ നന്മക്ക് പ്രയേജനപ്പെടുത്താന്‍ കഴിയുതിലെ ആത്മനിര്‍വൃതിയുടെ ലാഞ്ചന നവാസിന്റെ വാക്കുകളിലും സമീപനങ്ങളിലും തെളിഞ്ഞു കാണാം. ആത്മാവിന്‍െ ഭാഷയാണ് സംഗീതം. അത് ജീവനരഹസ്യം തുറ് സമാധാനം കൊണ്ടുവരികയും സംഘര്‍ഷം തുടച്ചുനീക്കുകയും ചെയ്യുു എ ഖലീല്‍ ജിബ്രാന്റെ പ്രശസ്തമായ പ്രസ്താവനക്ക് അടിവരയിടുതാണ് കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി പാലേരി സ്വദേശിയായ നവാസ്.
സംഗീതം കൊണ്ട് താലാവും വിധം നന്മ പരത്താല്‍ ശ്രമിക്കുകയാണ് ‘നന്മീ നിറഞ്ഞ പാ’ുകള്‍’ എ പേരില്‍ ഏകാംഗ ഗാനമേളയുമായി മാപ്പിളപ്പാ’് രംഗത്തുള്ള നവാസ് പാലേരി. സ്‌നഹത്തില്‍ അധിഷ്ഠിതമായ കവിതകളും, മാപ്പിളപ്പാ’ുകളും സിനിമാഗാനങ്ങളും നാടക ഗീതങ്ങളുമടങ്ങിയാണ് നവാസിന്റെ നന്‍മയുടെ പാ’ുകള്‍. മനുഷ്യ സ്‌നേഹം, ദേശസ്‌നേഹം, പ്രവാചക സ്‌നേഹം എിവയില്‍ ചാലിച്ചെടുത്ത നവാസിന്റെ പാ’ുകള്‍ക്ക് ആസ്വാദകര്‍ ഏറിവരുതായാണ് ഗള്‍്ഫ് നാടുകളിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും അദ്ദേഹം നടത്തു പരിപാടികളുടെ ആധിക്യം തെളിയിക്കുത്.
കോഴിക്കോട് ആകാശവാണിയില്‍ ഭക്തി ഗാന വിഭാഗത്തിലെ കലാകരനായ നവാസ് 1990 മുതല്‍ ഈ രംഗത്തുണ്ട്. സ്‌ക്കൂളില്‍ പഠിക്കുമ്പോള്‍ ശബ്ദ സൗന്ദര്യം കൊണ്ട് ആകാശവാണി ശ്രോതാക്കളുടെ മനസ്സിലിടം പിടിച്ച അബ്ദുല്ല നീന്മണ്ടയും, ഖാന്‍ കാവിലുമാണ് ആകാശവാണിയിലേക്ക് കൈപിടിച്ച് കൊണ്ട് വത്. തന്റെ ഗുരുനാഥനായ ചാന്ദ് പാഷയാണ് നവാസിലെ കലാകാരനെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത്.
ശുദ്ധമായ സംഗീതം സ്വപ്‌നം കാണു നവാസ് ആദ്യം കാലം മുതല്‍ കിനാവ് കണ്ടത് മുഴുവന്‍ മനസ്സിനെ തഴുകു പാ’ുകളാണ്. അതുകൊണ്ട് ത െബഹളങ്ങളുടെ പിാലെ അദ്ദേഹം പോയില്ല.
സംഗീതോപകരണങ്ങളുടെ ആധിക്യവും ശബ്ദേകോലാഹലങ്ങളും പാ’ിന്റെ മാധുര്യം നഷ്ടപ്പെടുത്തുുണ്ടോ എത് കേവലം ആശങ്കയല്ല. പാ’ിന്റെ വരികളും അര്‍ഥ ഗാംഭീരവുമൊക്കെ സ്ഫുരിപ്പിക്കു ലളിതമായ സംഗീതമാണ് നവാസിന് പ്രിയം.
ഉസ്താദ് ചാന്ദ് പാഷക്ക് കീഴില്‍ പത്തു വര്‍ഷത്തോളം സംഗീതം അഭ്യസിച്ച നവാസ് ആലപിച്ച റേഡിയോ ഗാനങ്ങളില്‍ ഏറിയ പങ്കും സംഗീതം ചെയ്തത് ചാന്ദ് പാഷയാണ് എത് പ്രത്യേകം എടുത്തുപറയേണ്ടതാണ്.
ഉപ്പ പുത്തന്‍പുരയില്‍ അമ്മദില്‍ നിും ഉമ്മ റാബിയയില്‍ നിും ലഭിച്ച പിന്തുണയും പ്രോത്സാഹനവുമാണ് തന്റെ പാ’് വഴിയെ പ്രകാശമാനമാക്കിയതൊ് നവാസ് വിശ്വസിക്കുത്. പ്രതീക്ഷിക്കാത്ത നേരത്ത് ഉപ്പ നഷ്ടപ്പെ’തോടെ പഠനം പാതി വഴിയിലുപേക്ഷിച്ച് പ്രവാസലോകത്ത് എത്തിപ്പെ’െങ്കിലും കലയും സംഗീതവും കൂടെ കൊണ്ടുനടാണ് അദ്ദേഹം മുേറിയത്. ഒമാനിലും യു.എ.ഇയിലുമായി പത്തുവര്‍ഷത്തിലധികം ചിലഴിച്ച അദ്ദേഹം ചെറുതും വലുതുമായ നിരവധി പരിപാടികളിലൂടെ സംഗീത ലോകത്ത് തന്റെ സാിധ്യം അടയാളപ്പെടുത്തുകയായിരുു. തിരിച്ച് നാ’ിലെത്തിയതോടെ സംഗീതവും റിക്കോര്‍ഡിംഗും കാവ്യ രചനയുമൊക്കെ തന്റെ ജീവിതമാര്‍ഗമായി അദ്ദേഹം തെരഞ്ഞെടുത്തതും യാദൃശ്ചികമായല്ല.
നന്മയുടെ പാ’ുകളുമായി ക്ഷേത്രങ്ങള്‍, ഉത്സവങ്ങള്‍, സ്‌ക്കൂളുകള്‍ , ക്‌ളബുകള്‍ തുടങ്ങി വേദികളില്‍ നിും വേദികളിലേക്ക് സഞ്ചരിക്കു നവാസ് നന്മയുടെ പാ’് വഴിയില്‍ സജീവമാകുമ്പോള്‍ കലയുടെ സാമൂഹ്യ പ്രസക്തിയും പ്രാധാന്യമാണ് അടിവരയിടുത്.
മാപ്പിളപ്പാ’െ പേരില്‍ പുറത്തിറങ്ങു ആഭാസ ഗാനങ്ങള്‍ ഈ കലാശാഖയെ ത െതകര്‍ക്കുമൊണ് മാപ്പിള കലാ അക്കാദമി ഉപാധ്യക്ഷനായ നവാസ് കരുതുത്. തന്റെ വേറി’ വഴി മാപ്പിളപ്പാ’് പ്രസ്ഥാനത്തിനും നല്ല പാ’ുകളെ സ്‌നേഹിക്കുവര്‍ക്കും ഒരു പോലെ സഹായകരമാവു പ്രതീക്ഷയിലാണ് നവാസ്. പഴയ പാ’ുകളുടെ ശേഖരം തേടിപ്പിടിച്ച് അത് വേദികളിലെത്തിക്കുക എ ശ്രമരകരമായ ദൗത്യത്തിന് ജനങ്ങളില്‍ നി് മികച്ച പിന്തുണ ലഭിക്കുുണ്ടെ് നവാസ് പറയുു.
ടി.കെ അലി പൈങ്ങോ’േയി രചിച്ച ഉമ്മ എ പാ’് നിരവധി വേദികളില്‍ പാടിയെങ്കിലും ഇപ്പോഴും ആര്‍ക്കും മടുത്തി’ില്ല. ഖത്തറിലെ ജീവകാരുണ്യ രംഗത്തെ സജീവ സാിധ്യമായിരു ഹാജിക്കയെ വലിയ മനുഷ്യനെക്കുറിച്ച് ജി.പി കുഞ്ഞബ്ദുല്ല രചിച്ച അനുസ്മരണ ഗാനവും ഏറെ ശ്രോതാക്കളെ ആകര്‍ഷിച്ചതില്‍ നവാസ് സന്തുഷ്ടനാണ്. ഖത്തറിലെ സഫാരി ഗ്രൂപ്പ് ജനറല്‍ മാനേജറും ഡയറക്ടറുമായ സൈനുല്‍ ആബിദിനെപോലുളള നിരവധി കലാപ്രേമികളുടെ പിന്തുണയും പ്രോത്സാഹനവുമാണ് തന്റെ പ്രയാണത്തിന്റെ ഏറ്റവും വലിയ ചാലകശക്തിയായി നവാസ് മനസിലാക്കുത്.
നന്മയുളള മനുഷ്യരും മനസും സമൂഹത്തിന്റെ ശക്തിയാണ്. ആ ശക്തി സ്രോതസ്സുകളെ ജീവസുറ്റതാക്കി പ്രയോജനപ്പടുത്തുകയാണ് വേണ്ടത്. നല്ല കാര്യങ്ങളെ അംഗീകരിക്കുവാനും പിന്തുണക്കുവാനും ആളുകള്‍ മുാേ’ുവരുമ്പോള്‍ മാനവരാശി മുഴുവന്‍ അതിന്റെ ഗുണഭോക്താക്കളാകു മനോഹരമായ സാമൂഹ്യ പരിസരമാണ് രൂപപ്പെടുക.
മാപ്പിളപ്പാ’് വേദികളില്‍ ആവര്‍ത്തിച്ചാവശ്യപ്പെടാറുള്ള ”ജിും ഇന്‍സും അടക്കിയൊതുക്കി സുലൈമാന്‍ നബിയുള്ളാ….” ഫാത്തിമത്തുസ്സുഹ്‌റാന്റെ സുമംഗല സുദിനം വണഞ്ഞല്ലോ …” ബീബി ഖദീജ ചമഞ്ഞല്ലോ ..” സ്‌നേഹത്തിന്‍ മധുഗാനം പാടി വി’ു പിരിഞ്ഞ സുല്‍ത്താനേ … ” തുടങ്ങിയ നിരവധി ഹിറ്റു ഗാനങ്ങള്‍ക്ക് ശബ്ദം നല്‍കിയത് നവാസ് ആണെ് അധികമാര്‍ക്കും അറിയില്ല.
മതത്തിന്റേയും ജാതിയുടേയും രാഷ്ട്രീയത്തിന്റേയുമൊക്കെ പേരില്‍ മനുഷ്യര്‍ ഭിിക്കുകയും വ്യത്യസ്ഥ കമ്പാര്‍’ുമെന്റുകളില്‍ ബന്ധിതരാവുകയും ചെയ്യു സമകാലിക ലോകത്ത് മതേതരത്വത്തിന്റെയും മാനവസൗഹാര്‍ദ്ദത്തിന്റേയും വിളംബരങ്ങളായി നവാസിന്റെ ഒ’േറെ പാ’ുകള്‍ ശ്രദ്ധിക്കപ്പെ’ി’ുണ്ട്. പല പരിപാടികളും കഴിയുമ്പോള്‍ ശ്രോതാക്കളില്‍ നിും ലഭിക്കു ക്രിയാത്മക വിലയിരുത്തലുകള്‍ ഒരു കലാകാരന്‍ എ നിലക്കും മനുഷ്യ സ്‌നേഹത്തില്‍ വിശ്വസിക്കു പൊതുപ്രവര്‍ത്തകന്‍ എ നിലക്കം ഏറെ സംതൃപ്തിനല്‍കുതാണെ് നവാസ് പറഞ്ഞു.
പാലീയേറ്റീവ് ക്ലിനിക്കിനായി നടത്തിയ പ്രോഗ്രാം, സംഘര്‍ഷമുണ്ടായ നാദപുരം വെള്ളൂരില്‍ നടത്തിയ പ്രോഗ്രാം, ഖത്തര്‍ കെ.എം.സി.സിയുടെ ബൈത്തുറഹ്മ വേദിയിലെ പ്രസംഗം തുടങ്ങി മനസില്‍ നിം മനസിലേക്ക് സ്‌നേഹ സാന്ത്വാനം പ്രസരിപ്പിക്കു രണ്ടായിരത്തോളം വേദികളില്‍ നവാസ് പാലേരിയുടെ ശബ്ദം പ്രതിദ്വനിച്ചു കഴിഞ്ഞുവെത് ഈ കലാകാരന്റെ കര്‍മനൈരന്തര്യത്തിനും സാമൂഹ്യ വിപ്‌ളവത്തിനുള്ള പരിശ്രമങ്ങള്‍ക്കുമുളള സാക്ഷ്യമാണ്.
പാ’ുകള്‍ പാടിയും എഴുതിയും സംഗീതം നല്‍കിയും സര്‍ഗ സപര്യയില്‍ സായൂജ്യമയു നവാസ് പാലേരിയുടെ കലാ രംഗത്ത സഞ്ചാരവും നിയോഗവും പ്രസക്തമാകുത് കേരളത്തിന്റെ സമൂഹ്യാന്തരീക്ഷത്തില്‍ സംഭവിച്ച വ്യതിയാനങ്ങളെ ശരിയാം വണ്ണം വിലയിരുത്തുമ്പോഴാണ . ഉപഭോഗ സംസ്‌കാരവും സാമ്പത്തിക രംഗത്തെ വമ്പിച്ച പുരോഗതിയും മനുഷ്യ ബന്ധങ്ങളെ ദുര്‍ബലമാക്കുമ്പോള്‍ മാനവിക സ്‌നേഹത്തിനും സാഹോദര്യത്തിനും പ്രാധാന്യമേറെയാണ് ഈ പ്രാധാന്യവും പ്രസക്തിയും തിരിച്ചറി്ഞ നവാസ് പാലേരിയുടെ സംഗീത യാത്ര മനുഷ്യ മനസുകളില്‍ സേനഹത്തന്റെ ഓളങ്ങള്‍ സൃഷ്ടിച്ച് ഐക്യത്തിന്റേയും ഒരുമയുടേയും പുതിയ ചരിത്രം രചിക്ക’െ. പരസ്പരം സ്‌നേഹത്തിലും സഹകരണത്തിലും മുേറാന്‍ മാനവരാശിയെ സജ്ജമാക്കു നന്മയുടെ പാ’ുകള്‍ക്കും ചിന്തകള്‍ക്കും കൂടുതല്‍ കരുത്ത് പകരേണ്ടത് സഹൃദയലോകമാണ്.
പ്രവാചക ചരിത്രം’ സമ്പൂര്‍ണ്ണ കൃതികളെ അധികരിച്ച് കാനേഷ് പൂനൂരിന്റെ നേതൃത്വത്തില്‍ രണ്ടായിരത്തോളം അറബി – മലയാളം എം.പി -3 ഓഡിയോ സംരംഭത്തിന്റെ അണിയറയില്‍ നവാസ് പ്രവര്‍ത്തിച്ച നവാസ് നിരവധി ഡോക്യൂമെന്ററികള്‍ക്കും ശബ്ദം നല്‍കിയി’ുണ്ട്. മെഹ്ഫില്‍, ലിറ്റില്‍ ഫ്‌ളവേഴ്‌സ് എീ ട്രൂപ്പുകളും അദ്ദേഹം നടത്തുുണ്ട്.
ജസീലയാണ് സഹധര്‍മിണി. മക്കളായ നാജിദ് നവാസ്, നാഫിഹ് നവാസ്, നബാ ഫാത്തിമ എിവരും പാ’ു പാടുവരും നല്ല പാ’ുകളെ സ്‌നേഹിക്കുവരുമാണ്.

 

You must be logged in to post a comment Login