സംഗീതപ്രേമികള്‍ക്ക് ഓണസമ്മാനമായി ഷീലാ മോന്‍സിന്റെ മലയാളം ഓഡിയോ സിഡി ‘മലയാള മലരുകള്‍’ പ്രകാശനം ചെയ്തു

കവിത തുളുമ്പു നിത്യസുന്ദര ഗാനങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ചുകൊണ്ട് ശ്രദ്ധേയ എഴുത്തുകാരിയും കവിയുമായ ഷീലാമോന്‍സ് മുരിക്കന്‍ ഗാനരചന നിര്‍വ്വഹിച്ച ആദ്യ സംഗീത ഓഡിയോ ആല്‍ബം കോ’യം പ്രസ് ക്ലബ്ബില്‍ നട ചടങ്ങില്‍ പ്രകാശനം ചെയ്തു.ഭാഗവത പ്രേമി ബ്രഹ്മശ്രീ. പ്രൊഫ. നാരായണന്‍ പോറ്റി ഉദ്ഘാടനം നിര്‍വ്വഹിച്ച ചടങ്ങില്‍ കോ’യം പ്രസ്‌ക്ലബ്ബ് ഇന്‍സ്റ്റിറ്റിയൂ’് ഓഫ് ജേര്‍ണലിസം ഡയറക്ടര്‍ ശ്രീ. തേക്കിന്‍കാട് ജോസഫ് മലയാള മനോരമ അസി. എഡിറ്റര്‍ പോള്‍ മണലിന് നല്‍കിക്കൊണ്ടാണ് പ്രകാശനം നിര്‍വ്വഹിച്ചത്.

sheelamons_cd_pic1
പ്രശസ്ത സംഗീത സംവിധായകനും മെസേജ് വിഷന്‍ ഡയറക്ടറുമായ സണ്ണി സ്റ്റീഫന്‍  അദ്ധ്യത വഹിച്ചു. ഓണത്തിന്റെ മധുര സ്വപ്നങ്ങള്‍ ഉണര്‍ത്തു ഗാനങ്ങളാണ് മലയാല മരുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുത്. ഗായികയായ റാണി ശശിത്, നമ്പ്യാകുളം സാബു, കലാഭവന്‍ സാംസ എിവര്‍ ഈണം നല്‍കിയിരിക്കു ഗാനങ്ങള്‍ക്ക് ഓര്‍ക്കസ്‌ട്രേഷന്‍ നിര്‍വ്വഹിച്ചിരിക്കുത് യു. എ. ഇ. അവാര്‍ഡ് ജേതാവായ ഇമ്മാനുവേല്‍ ജോസ ആണ്. ഗോപന്‍, റാണി ശശിത്, ‘െസ്സി തോമസ്,  നമ്പ്യാകുളം സാബു എിവര്‍ പാടിയിരിക്കുു.

പ്രസ് ക്ലബ്ബില്‍ നട പ്രഖാന ചടങ്ങില്‍ ചുമര്‍ചിത്രകാരന്‍ വിജയകുമാര്‍ പുത്തറ, എഴുത്തുകാരനായ പ്രൊഫ. സെബാസ്റ്റ്യന്‍ വ’മറ്റം, കവി പി. പി. നാരായണന്‍, ചലച്ചിത്ര സംവിധായകന്‍ സുനീഷ് നീണ്ടൂര്‍, ഷാഹുല്‍ ഹമീദ് നാ’കം തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു. ഷീലാമോന്‍സ് നന്ദി പ്രകാശിപ്പിച്ചു.

You must be logged in to post a comment Login