സച്ചിന്റെ വിടവാങ്ങല്‍ ടെസ്റ്റിന് ടിക്കറ്റ് ലഭിക്കുന്ന വെബ്‌സൈറ്റ് തകരാറില്‍

സച്ചിന്റെ വിടവാങ്ങല്‍ ടെസ്റ്റ് മത്സരത്തിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് ലഭിക്കുന്ന വെബ്‌സൈറ്റ് തകരാറിലായതായി റിപ്പോര്‍ട്ട്. മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തില്‍ ഈ മാസം 14 ന് ആരംഭിക്കുന്ന ടെസ്റ്റിന്റെ ടിക്കറ്റ് വിതരണം ആരംഭിച്ച് മിനിറ്റുകള്‍ക്കുള്ളിലാണ് വെബ്‌സൈറ്റ് തകരാറിലായത്.

വന്‍തോതില്‍ ആളുകള്‍ വെബ്‌സൈറ്റിലേക്ക് ടിക്കറ്റിനായി ലോഗിന്‍ ചെയ്തതോടെയാണ് വെബ് സൈറ്റ് തകരാറിലായതെന്നാണ് സൂചന. ന്തൊയാലും ആരാധകര്‍ക്ക കടുത്ത നിരാശയാണ് . വലിയ പ്രതീക്ഷയോടെയാണ് കായിക പ്രമികല്‍ ഈ മത്സരത്തെ നോക്കി കമ്ടിരുന്നത്.

You must be logged in to post a comment Login