സച്ചിന്‍, അമിതാഭ്, മഞ്ജുവാര്യര്‍, മമ്മൂട്ടി, ജയറാം, നാഗാര്‍ജുന എന്നിവര്‍ ഒത്തുചേര്‍ന്നപ്പോള്‍ (ചിത്രങ്ങള്‍)

കല്യാണ്‍ ജുവല്ലേഴ്‌സിന്റെ ഹഡ്രഡ് സ്റ്റോര്‍സ് ഇവന്റില്‍ പങ്കെടുക്കാന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എത്തി. ചടങ്ങില്‍ മമ്മൂട്ടി, മഞ്ജു വാരിയര്‍, അമല, ജയറാം, നാഗാര്‍ജുന, അമിതാഭ് ബച്ചന്‍, ജയാ ബച്ചന്‍, പ്രഭു,സുജാതാ, ശ്വേതാ മോഹന്‍, ഹരിഹരന്‍ എന്നിവരും സന്നിഹിതരായിരുന്നു.

മഞ്ജുവാര്യര്‍, അമിതാഭ്, ജയറാം, സച്ചിന്‍ എന്നിവര്‍ ഫെയ്‌സ്ബുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ചു. മനോഹരമായ സായാഹ്നം നല്‍കിയതിന് അമിതാഭ് ബച്ചന്‍ കല്ല്യാണിന് നന്ദി അറിയിച്ചു.

You must be logged in to post a comment Login