സുനന്ദ പുഷ്‌ക്കറിന്റെ മരണത്തില്‍ ദുരൂഹത;സമഗ്രമായ അന്വേഷണം നടത്തി സത്യം ജനങ്ങളെ അറിയിക്കണം; പി സി ജോര്‍ജ്ജ്

സുനന്ദ പുഷ്‌ക്കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ്ജ്. അതിനാല്‍ സമഗ്രമായ അന്വേഷണം നടത്തി സത്യം ജനങ്ങളെ അറിയിക്കണമെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഘടകകക്ഷികളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നില്ലെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു. ജെഎസ്എസിലെയും സിഎംപിയിലെയും പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ ഉമ്മന്‍ചാണ്ടിയാണെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു പി സി ജോര്‍ജ്ജ്.

You must be logged in to post a comment Login