‘സൂപ്പര്‍മാന്‍’മോഹന്‍ലാല്‍

സൂപ്പര്‍മാന്റെ വേഷത്തില്‍ മോഹന്‍ലാല്‍. പെരുച്ചാഴി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടീസറിലാണ് മോഹന്‍ലാല്‍ സൂപ്പര്‍മാന്റെ വേഷത്തിലെത്തുന്നത്. മോഹന്‍ലാലിന് പിറന്നാള്‍ സമ്മാനമായാണ് പെരുച്ചാഴിയുടെ അണിയറപ്രവര്‍ത്തകര്‍ ടീസര്‍ അവതരിപ്പിച്ചിരിക്കുന്നത്.


അരുണ്‍ വൈദ്യനാഥനാണ് പെരുച്ചാഴി സംവിധാനം ചെയ്യുന്നത്.  അജയന്‍ വേണുഗോപാലാണ് തിരക്കഥ രചിച്ചിരിക്കുന്നത്.  മോഹന്‍ലാലിന് പുറമേ മുകേഷ്, ബാബു രാജ്, അജു വര്‍ഗീസ്, സാന്ദ്ര തോമസ്, തലൈവ ഫെയിം രാഗിണി നന്ദ്വാനി തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.

You must be logged in to post a comment Login