സ്മാര്‍ട്ട്‌ഫോണ്‍ നിങ്ങളെ അന്ധനാക്കും; സൂക്ഷിക്കുക

smartphone-girl-app-mobile

അമിതമായാല്‍ സ്മാര്‍ട്ട്‌ഫോണും വിഷമാണ്. കണ്ണിന്റെ കാഴ്ച ശക്തിയെ ഇത് ബാധിക്കും. ഹ്രസ്വദൃഷ്ടിയുടെ പ്രധാന കാരണവും സ്മാര്‍ട്‌ഫോണിന്റെ ഉപയോഗം തന്നെയാണ്. ലാപ്പ് ടോപ്പും ടെലിവിഷനും മുന്നില്‍ ചിലവിടുന്ന സമയത്തേക്കാള്‍ ഒരുപാട് കൂടുതലാണ് യുവാക്കല്‍ ഫോണ്‍ ഉപയോഗിക്കുന്നത്.

ഇതിന്റെ ഉപയോഗം കണ്ണിന്റെ കാഴ്ച ശക്തിയെ ബാധിക്കും. കണ്ണില്‍ നിന്നും നിശ്ചിത അകലം പാലിക്കാതെയാണ് ഫോണ്‍ ഉപയോഗിക്കുന്നത് ഇതാണ് ഹ്രസ്വദൃഷ്ടിയ്ക്ക് കാരണമാകുന്നത്.

ഒരു പത്ത് വര്‍ഷം കഴിയുമ്പോള്‍ ഹ്രസ്വദൃഷ്ടി ബാധിച്ച 30 വയസ്സിലധികം പ്രായമുള്ളവരുടെ എണ്ണത്തില്‍ 40 ശതമാനത്തോളം വര്‍ദ്ധനവുണ്ടാകുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

You must be logged in to post a comment Login