സ്വത്ത് തര്‍ക്കം: ജ്യേഷ്ഠന്‍ അനുജനെ വെട്ടിക്കൊന്നു

Blood_StainedKnifeസ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ജ്യേഷ്ഠന്‍ അനുജനെ വെട്ടിക്കൊന്നു. കണ്ണൂര്‍ ശ്രീകണ്ഠാപുരം ഉപ്പുപടന്ന സ്വദേശി സ്റ്റീഫന്‍(34) ആണ് കൊല്ലപ്പെട്ടത്. സ്റ്റീഫന്റെ സഹോദരനെ പോലീസ് കസ്റ്റഡിയിലെടുത്തു.

You must be logged in to post a comment Login