സ്വര്‍ണം പവന് 320 രൂപ കൂടി

സ്വര്‍ണത്തിന് വില പവന് 320 കൂടി 22,400 രൂപയായി. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 2800 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പവന്‍ വിലയില്‍ 160 രൂപയുടെ ഇടിവുണ്ടായ ശേഷമാണ് തിരിച്ചു കയറിയത്.GOLD_ORNAMENTS_1442040f
ആഗോള വിപണിയിലെ വില തിരിച്ചുകയറിയതാണ് ആഭ്യന്തര വിപണിയിലും  വിലക്കയറ്റത്തിലേക്ക് നയിച്ചത്.

You must be logged in to post a comment Login