സ്വര്‍ണം വില കുറഞ്ഞു


സ്വര്‍ണവിലയില്‍ നേരിയ കുറവ്. പവന് 80 രൂപ കുറഞ്ഞ് 22720 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപയാണ് കുറവുണ്ടായത്. 2840 രൂപയാണ് ഗ്രാമിന്റെ വില.

You must be logged in to post a comment Login