സ്വര്‍ണവിലയില്‍ നേരിയ വര്‍ധന

സ്വര്‍ണവില പവന് 40 രൂപ വര്‍ധിച്ചു. ഇതോടെ പവന് 22,600 രൂപയായി. ഗ്രാമിന് അഞ്ചു രൂപ ഉയര്‍ന്ന് 2,825 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
goldwwwwwwww
അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) സ്വര്‍ണത്തിന് 1,285.80 ഡോളറായി ഉയര്‍ന്നു.

You must be logged in to post a comment Login