സ്വര്‍ണവിലയില്‍ വര്‍ധനവ്


സ്വര്‍ണ വിലയില്‍ വര്‍ധനവ്. പവന് 80 രൂപയുടെ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 2,655 രൂപയും പവന് 21,240 രൂപയുമായി. ഗ്രാമിന് 10 രൂപയാണ് കൂടിയത്. കഴിഞ്ഞ ദിവസം 21,160 രൂപയായിരുന്നു പവന്റെ വില.

ആഗോള വിപണിയില്‍ സ്വര്‍ണ വില കൂടിയതാണ് ആഭ്യന്തര വിപണിയിലും വില വര്‍ധിക്കാന്‍ ഇടയാക്കിയത്.

You must be logged in to post a comment Login