സ്വര്‍ണവില കുറഞ്ഞു ;പവന് 220 രൂപ


കൊച്ചി: സ്വര്‍ണവില കുറഞ്ഞു. പവന് 220 രൂപ കുറഞ്ഞ് 22,280 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,785 രൂപയിലുമെത്തി. രാജ്യാന്തരവിപണിയിലെ വിലയിലുണ്ടായ ഇടിവാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചത്.

You must be logged in to post a comment Login