സ്വര്‍ണവില താഴ്ന്നു; പവന് 22,320 രൂപ

സ്വര്‍ണവില പവന് 80 രൂപ താഴ്ന്നു. ഇതോടെ പവന്‍വില 22,320 രൂപയായി. ഗ്രാമിന് പത്തു രൂപ കുറഞ്ഞ് 2,790 രൂപയിലെത്തി.
ചൊവ്വാഴ്ച മുതല്‍ 22,400 രൂപയില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു പവന്‍വില. ആ നിലയില്‍ നിന്നാണ് വെള്ളിയാഴ്ച വില കുറഞ്ഞത്.
gold_Jewellery_thumb[1]
അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) സ്വര്‍ണത്തിന് 1,225.70 ഡോളറായി വില താഴ്ന്നിട്ടുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് ഇവിടെയും വില കുറഞ്ഞത്.

You must be logged in to post a comment Login