സ്വര്‍ണവില വീണ്ടും കൂടി; പവന് 23,280 രൂപ

സ്വര്‍ണവില തുടര്‍ച്ചയായ രണ്ടാം ദിനവും ഉയര്‍ന്നു. വ്യാഴാഴ്ച പവന് 160 രൂപ വര്‍ധിച്ച് 23,280 രൂപയായി. ഗ്രാമിന് 20 രൂപയാണ് കൂടിയത്. ഇതോടെ വില 2910 രൂപയിലെത്തി.
gold_Jewellery_thumb[1]
ചൊവ്വാഴ്ച 23,000 രൂപയായിരുന്നു പവന്‍വില. ബുധനാഴ്ച 120 രൂപ കൂടിയിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) സ്വര്‍ണത്തിന് 1334.60 ഡോളറായി.

You must be logged in to post a comment Login