സ്വര്‍ണ്ണവില കുറഞ്ഞു

സ്വര്‍ണ്ണവില കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 22560 രൂപയായി.ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. ഇതോടെ 2820 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
gold_Jewellery_thumb[1]
ചൊവ്വാഴ്ച സ്വര്‍ണ്ണവില 22560 രൂപയില്‍ നില്‍ക്കുമ്പോഴാണ് ഇന്നലെ പവന് 160 രൂപ വര്‍ധിച്ച് 22,720 രൂപയായത്.

You must be logged in to post a comment Login