സ്വര്‍ണ വില കൂടി


കൊച്ചി: സ്വര്‍ണ വില കൂടി. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വര്‍ധിച്ചത്. ഗ്രാമിന് 2,835 രൂപയും പവന് 22,680 രൂപയുമാണ് വില.

You must be logged in to post a comment Login