സ്വാന്‍സ്വിയ പരിശീലകനെ ടീമില്‍ നിന്നും പുറത്താക്കി

francesco-guidolin

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ സ്വാന്‍സിയ സിറ്റി മാനേജര്‍ ഫ്രാന്‍സെസ് കോ ഗയ്‌സോളസിനെ ടീമില്‍ നിന്ന് പുറത്താക്കി.ടീമിന്റെ മോശം പ്രകടനത്തെത്തുടര്‍ന്നാണ് നടപടി.യുഎസ് എയുടെ മുന്‍ പരിശീലകനായ ബോബ് ബ്രാഡ്‌ലിയാണ് സ്വാന്‍സിയയുടെ പുതിയ മാനേജരായി ചുമതലയേല്‍ക്കുന്നത്.
ശനിയാഴ്ച്ച പ്രമീയര്‍ ലീഗില്‍ ലിവര്‍പൂളിനെതിരെ ലീഡ് നേടിയിട്ടും 1-2 ന് തോറ്റ സ്വാന്‍സിയ പോയിന്റ് ടേബിളില്‍ 17 ാം സ്ഥാനത്താണ്.

You must be logged in to post a comment Login