സ്വാശ്രയ ഡെന്റല്‍ കോളെജുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ഇന്ന്

തിരുവനന്തപുരം: സ്വാശ്രയ ഡെന്റല്‍ കോളെജുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ഇന്ന്. പ്രവേശനം ഇന്ന് പൂര്‍ത്തിയായില്ലെങ്കില്‍ നാളെയും തുടരും. ബിഡിഎസ് കോഴ്‌സിലേക്കായി ഇതുവരെ മൂന്ന് അലോട്‌മെന്റുകളാണ് നടന്നത്. 600 സീറ്റുകളില്‍ ഒഴിവുണ്ട്.

ആഗസ്റ്റ് 31 ന് നിര്‍ത്താനിരുന്ന പ്രവേശനം ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് നീട്ടിയത്.

You must be logged in to post a comment Login