സ്വാശ്രയ പ്രശ്‌നം: സമരം അവസാനിപ്പിക്കാനല്ല പ്രതിപക്ഷം ശ്രമിക്കുന്നത് എന്ന് മുഖ്യമന്ത്രി

pinarayi

തിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നത്തില്‍ സമരം അവസാനിപ്പിക്കാനല്ല പ്രതിപക്ഷം ശ്രമിക്കുന്നത് എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പരിയാരത്തെ 30 കുട്ടികളുടെ കാര്യം പറഞ്ഞാണ് പ്രതിപക്ഷത്തിന്റെ സമരം. പരിയാരം മെഡിക്കല്‍ കോളെജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതോടെ ഫീസ് കുറയുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തലവരിപ്പണത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ആകാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

You must be logged in to post a comment Login