സ്‌കോഡ ഒക്ടേവിയ ലോഞ്ച് തിയ്യതി പ്രഖ്യാപിച്ചു

സ്‌കോഡ ഒക്ടേവിയയുടെ തിരിച്ചുവരവിന്റെ നാള്‍ പ്രഖ്യാപിക്കപ്പെട്ടു. മൊത്തം പുതുക്കിപ്പണിതാണ് പുതിയ ഒക്ടേവിയ എത്തുന്നത്. ആഗസ്റ്റ് 9ന് നടക്കുന്ന ലോഞ്ച് ചടങ്ങില്‍ സ്‌കോഡ ചെയര്‍മാന്‍ ഡോ. എച്ച് സി വിന്‍ഫ്രീഡ് വേലന്‍ഡ് പങ്കെടുക്കും. 25-1374761982-skoda-octavia-01

വാഹനത്തിന്റെ വരവിന് മുന്നോടിയായി ചില ടീസര്‍ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട് സ്‌കോഡ ഇന്ത്യ. പുതിയ വാഹനം ഒന്നു ഡ്രൈവ് ചെയ്തു നോക്കാന്‍ അവസരം ലഭിച്ചേക്കാവുന്ന മത്സരപരിപാടിയും ഒരുക്കിയിട്ടുണ്ട് സ്‌കോഡ.

You must be logged in to post a comment Login