ഹയ‍ര്‍ സെക്കണ്ടറി പ്ലസ് വൺ പരീക്ഷാഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: മാര്‍ച്ചിൽ നടന്ന ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് dhsekerala.gov.in ,keralaresults.nic.in. എന്നീ വെബ്സൈറ്റുകളിലൂടെ ഫലം പരിശോധിക്കാം. നാല് ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്.

പരീക്ഷാഫലം പരിശോധിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ: http://keralaresults.nic.in/vhsefy19kwoxd/vhsefy.htm

You must be logged in to post a comment Login