ഹിമവദ് ഗോപാലസ്വാമി ഹിൽസ് ലേക്ക് ഒരു യാത്ര

 

കോഴിക്കോട് നിന്നും താമരശ്ശേരി> വൈത്തിരി >കൽപ്പറ്റ>സുൽത്താൻബത്തേരി >മുത്തങ്ങ>ഗുണ്ടൽപേട്ട>ശ്രീ ഹങ്ങള [ഗുണ്ടല്പെട്ട -ഊട്ടി റോഡ് ] ഗോപാലസ്വാമി ബേട്ട .

അതോടൊപ്പം നിലമ്പൂർ> വഴിക്കടവ് >ഗൂഡല്ലൂർ തെപ്പക്കാട്>ബന്ദിപ്പൂർ > വഴിയും എത്തിപ്പെടാൻ കഴിയും .ഇതുവഴി പോകുമ്പോൾ 160 കിലോമീറ്ററും ,സുൽത്താൻ ബത്തേരി വഴി പോകുമ്പോൾ 165 കിലോമീറ്ററുമാണ് .

പ്രകൃതി ബംഗിയും ഫോറെസ്റ്റും കൂടുതൽ ആസ്വദിക്കണമെന്നുള്ളവർക്കു മുത്തങ്ങ ഫോറെസ്റ് തിരഞ്ഞെടുക്കുന്നതാണ് നല്ലതു .മൈസൂർ -ബാംഗ്ളൂർ ട്രിപ് പോകുന്നവർക്ക് ഉൾപ്പെടുത്താൻ പറ്റിയൊരിടമാണ് ഗോപാലസ്വാമി ബേട്ട .

ഫെബ്രുവരി മുതൽ മെയ് വരെ ഡ്രയ് ആണെന്നുകൂടി ഓർക്കണം .മൺസൂൺ അല്ലെങ്കിൽ വിന്റർ അതാണ് കൂടുതൽ WORTHFULL ആകുക .

You must be logged in to post a comment Login