ഹുവായ് വൈ 9 സ്മാർട്ട്ഫോൺ അവതരിച്ചു

 

huawei y9 with four cameras launched

പുതിയ ഹുവായ് വൈ 9 സ്മാർട്ട്ഫോൺ ചൈനയിൽ അവതരിച്ചു. വില സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി വ്യക്തമാക്കിയിട്ടില്ല. ഓക്ടോബർ പകുതിയോടു കൂടി സ്മാർട്ട്ഫോണിന്‍റെ വിതരണം ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു. ഗെയിം, ഫോട്ടോഗ്രാഫി, എന്‍റർടെയ്ൻമെന്‍റ് എന്നിവയ്ക്ക് പ്രാധാന്യം നൽകി യുവാക്കളെ ലക്ഷ്യം വച്ചാണ് ഹുവായ് ഈ സ്മാർട്ട്ഫോണിനെ അവതരിപ്പിച്ചിരിക്കുന്നത്.

നാല് ക്യാമറകളാണ് ഈ സ്മാർട്ട്ഫോണിന്‍റെ പ്രധാന ഹൈലേറ്റ്. കൂടുതൽ സവിശേഷതകൾ അറിയാം.

6.5 ഇഞ്ച് ഡിസ്പ്ലെ

കിരിൻ 710 പ്രോസസർ

6GB റാം

128GB സ്റ്റോറേജ്

13MP/2MP റിയർ ക്യാമറ

16MP/2MP ഫ്രണ്ട് ക്യാമറ

4,000mAh ബാറ്ററി

You must be logged in to post a comment Login