ഹ്യൂണ്ടായ് ട്യുസോണ്‍ ഇന്ത്യയില്‍

star-dust
ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ എസ്യുവി ദി ഓള്‍ ന്യൂ ട്യുസോണ്‍ അവതരിപ്പിച്ചു. ‘ബോണ്‍ ഡൈനാമിക്’ എന്ന വിശേഷണമാണ് ഇതിന് നല്‍കിയിരിക്കുന്നത്.51% അഡ്വാന്‍സ്ഡ് ഹൈ സ്‌ട്രെങ്ത് സ്റ്റീലിലുള്ള ട്യുസോണ്‍ 2015ലെ യൂറോ എന്‍സിഎപി റേറ്റിംഗില്‍ അഞ്ച് സ്റ്റാറുകള്‍ നേടിയിട്ടുണ്ട്.

പ്രീമിയം അഷ്വറന്‍സ് പ്രോഗ്രാം അനുസരിച്ച് മൂന്നു വര്‍ഷം അല്ലെങ്കില്‍ 30000 കിലോമീറ്റര്‍ സൗജന്യ മെയിന്റനന്‍സ് ലഭിക്കും. 18.99 ലക്ഷം 24.99 ലക്ഷം രൂപ വരെയാണ് ഡല്‍ഹി എക്‌സ് ഷോറൂം വില.

You must be logged in to post a comment Login