ENTERTAINMENTMALAYALAM

‘പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകള്‍’; മോഹന്‍ലാലിന് ആശംസകളുമായി മമ്മൂട്ടി

കൊച്ചി: നടന്‍ മോഹന്‍ലാലിന് ജന്മദിനാശംസകള്‍ നേര്‍ന്ന് നടന്‍ മമ്മൂട്ടി. മെയ് 21നാണ് മോഹന്‍ലാല്‍ ജന്മദിനം ആഘോഷിക്കുന്നത്. അര്‍ധരാത്രിയില്‍ തന്നെയാണ് മമ്മൂട്ടി ജന്മദിനാശംസകള്‍ നേര്‍ന്നത്. ഇരുവരും ഒരുമിച്ച് കൈകോര്‍ത്ത് നില്‍ക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു മമ്മൂട്ടിയുടെ ആശംസ.

Related Articles

Back to top button