349 രൂപയ്ക്ക് കിടിലന്‍ ഓഫറുമായി ബിഎസ്എന്‍എല്‍

ജിയോയുമായി കിടമത്സരത്തിന് ഒരുങ്ങി ബിഎസ്എന്‍എല്‍. 349 രൂപയ്ക്ക് കിടിലന്‍ ഓഫറാണ് പുതിയ പ്ലാന്‍. പ്രതിദിനം ഒരു ജിബി ഡാറ്റ, പരിധിയില്ലാത്ത കോള്‍ സൗകര്യം എന്നിവയാണ് പുതിയ പ്ലാനിലുള്ളത്. ഇതിനൊപ്പം പ്രതിദിനം 100 എസ്എംഎസും ലഭിക്കും. 54 ദിവസമാണ് കാലാവധി. രാജ്യത്തൊട്ടാകെ പ്ലാന്‍ ലഭ്യമാണ്.

You must be logged in to post a comment Login