39 രൂപയ്ക്ക് പരിധിയില്ലാത്ത ഓഫറുമായി ബിഎസ്എൻഎൽ

BSNL launches new unlimited offer

39 രൂപയ്ക്ക് പരിധിയില്ലാത്ത ഓഫർ അവതരിപ്പിച്ച് ബിഎസ്എൻഎൽ. രാജ്യത്തെവിടെയുമുള്ള ബിഎസ്എൻഎൽ ഫോണുകളിലേക്ക് പരിധികളില്ലാതെയും മറ്റ് നെറ്റ്‌വർക്കുകളിലേക്ക് ദിവസം 200 മിനുറ്റും വിളിക്കാമെന്നതാണ് ഓഫറിന്റെ പ്രധാന ആകർഷണം. പ്രതിദിനം 100 എസ്എംഎസും ഈ ഓഫറിലുണ്ടാകും.

പത്ത് ദിവസമാണ് ഓഫറിന്റെ കാലാവധി. ഈമാസം 15 മുതൽ നിലവിലുള്ള 39 രൂപയുടെ ഓഫറിന് പകരമായിട്ടാവും പുതിയ ഓഫറെത്തുക. ഡൽഹി, മുംബൈ സർക്കിളുകൾക്ക് പുറത്തുള്ള പ്രീ പെയ്ഡ് ഉപഭോക്താക്കൾക്കാണ് ഈ ഓഫർ ലഭിക്കുക.

You must be logged in to post a comment Login