65 കിലോ ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയ്ക്കു സ്വര്‍ണ്ണം

ഏഷ്യന്‍ ഗെയിംസ് 65 കിലോ ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ യോഗേശ്വര്‍ ദത്തിന് സ്വര്‍ണം . ഇതോടെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണനേട്ടം നാലായി.

അത്‌ലറ്റിക്‌സില്‍ വനിതകളുടെ 400 മീറ്ററില്‍ എം.ആര്‍ പൂവമ്മയ്ക്ക് വെങ്കലം. പുരുഷന്നമാരുടെ 400 മീറ്ററില്‍ ഇന്ത്യയുടെ ആരോഗ്യ രാജീവ് വെങ്കലം നേടി.

You must be logged in to post a comment Login