ENTERTAINMENTMALAYALAM

കാണെക്കാണെ റിലീസ് ഇന്ന്

കൊച്ചി ഡ്രീംകാച്ചര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍സുരാജ് വെഞ്ഞാറമൂട്, ടോവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി, ശ്രുതി രാമചന്ദ്രന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മനു അശോകന്‍ സംവിധാനം ചെയ്ത ‘കാണെക്കാണെ’ ഇന്ന് (സെപ്റ്റംബര്‍ 17ന്) റിലീസ് ചെയ്യും
ഒ. ടി. ടി പ്ലാറ്റഫോംമായ സോണി ലൈവ് വഴിയാണ് റിലീസ് ചെയ്യുന്നത് സോണി ലൈവിന്റെ മലയാള സിനിമയിലേക്കുള്ള ആദ്യ ചുവടു വെയ്പ്പുകൂടിയാണിത്.
മിസ്റ്ററി മൂഡില്‍ ഒരുക്കിയ ചിത്രം കുടുംബ ബന്ധങ്ങളുടെ കഥയാണ് പറയുന്നത്.1983, ക്വീന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷമാണ് ഡീംകാച്ചര്‍ ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Related Articles

Back to top button