ജീവനാണോ ജീവനമാണോ വലുത്?

ജീവനാണോ ജീവനമാണോ വലുത്?

ജീവനാണോ ജീവനമാണോ വലുത്’എന്നത് ഇന്ന് വളരെ അര്‍ത്ഥമുള്ള ചോദ്യമാണ്. മാധ്യമങ്ങളില്‍ കൂടി ധാരാളം അഴിമതികളെപ്പറ്റി നാം കേള്‍ക്കുന്നുണ്ട്. അഴിമതിയും വാതുവയ്പ്പും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും എല്ലാം ഇന്നയുടെ സാധാരണ സംഭവങ്ങളാണ്; ഇന്നത്തെ സംസ്‌കാരത്തിന്റെ ഭാഗമായി പരിണമിച്ചിരിക്കയാണ് എന്ന് തോന്നിപ്പോവുന്നു. സാധാരണക്കാരന്റൈ അസ്തിത്വത്തേയും സ്വാതന്ത്ര്യത്തേയുമാണ് വേദനിപ്പിക്കുകയും വ്രണപ്പെടുത്തുകയും  ഇല്ലാതാക്കുകയും ചെയ്യുന്നത് എന്ന സത്യം മറക്കരുത്. സാധാരണക്കാരന് ഇന്ന് ഏതൊരു കാര്യമെങ്കിലും ചെയ്തുകിട്ടണമെങ്കില്‍ കൈക്കൂലി കൊടുത്തേ സാധിക്കയുള്ളൂ. കാര്യകൃത്യനിര്‍വഹണത്തിന് വേണ്ടി നിയോഗിക്കപ്പെട്ടവര്‍, അവരുടെ കസേരയ്ക്കനുയോജ്യമായി സര്‍ക്കാര്‍ ശമ്പളം കൈപ്പറ്റുന്നവര്‍, അവരുടെ […]

ഡല്‍ഹിയുടെ ചരിത്രപഥങ്ങളിലൂടെ…

ഡല്‍ഹിയുടെ ചരിത്രപഥങ്ങളിലൂടെ…

യാത്ര ഏറെ അനുഭവപാഠങ്ങള്‍ പകര്‍ന്നുനല്‍കുന്ന ഒരു വിനോദമാണ്.മനുഷ്യ ജീവിതം തന്നെ ഒരു യാത്രയാണ്. തികച്ചും അനിശ്ചിതത്വം നിറഞ്ഞ യാത്ര. മുന്‍കൂട്ടി തിരക്കഥ ചിട്ടപ്പെടുത്താത്ത ചലച്ചിത്രം പോലെ കാലചക്രം നമ്മേയും കൊണ്ട് കറങ്ങുകയാണ്. ഈ കറക്കത്തിനിടയില്‍ നാമോരോരുത്തരും ഏതൊക്കെയോ ഭാഗങ്ങളിലെത്തുന്നു. നമ്മുടെ കൂടെ സ്‌ക്കൂളില്‍ പഠിച്ച പലരും ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലാണ്. നമ്മുടെ സ്വന്തം മക്കളും മരുമക്കളുമെല്ലാം പഠനത്തിനും ജോലിക്കും വ്യാപാരത്തിനുമൊക്കെയായി പല സ്ഥലങ്ങളില്‍ താമസമുറപ്പിക്കുന്നു. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള ബദ്ധപ്പാടിനിടയിലും ഭൗതിക സുഖസൗകര്യങ്ങള്‍ നേടിയെടുക്കുന്നതിനുള്ള ഓട്ടത്തിനിടയിലും […]

ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാന്‍….

ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാന്‍….

”ഒരു ദിവസം ഫാസില്‍ എന്നെയും ബിച്ചുതിരുമലയെയും ആലപ്പുഴയിലെ ബ്രദേഴ്‌സ് ഹോട്ടലിലേക്ക് വിളിച്ചു. ഞങ്ങള്‍ ചെല്ലുമ്പോള്‍ റൂമില്‍ ഫാസില്‍ ഉണ്ട്. ആ റൂമിന് കള്ളിന്റേയും സിഗരറ്റിന്റേയും മണമായിരുന്നു. അവിടെയിരുന്ന് ഞങ്ങള്‍ ഫാസില്‍ പറഞ്ഞ കഥ കേട്ടു. ഗ്രാന്‍ഡ് മദറിന്റെയും കൊച്ചുമകളുടെയും കഥ. എന്നിട്ട് ഫാസില്‍ പറഞ്ഞു. സിനിമയില്‍ ഈ പാട്ട് വളരെ പ്രധാനപ്പെട്ടതാണ്. കാരണം  കൊച്ചുമകളും അമ്മൂമ്മയും തമ്മിലുള്ള സ്‌നേഹബന്ധമാണ് ഞാന്‍ കാണിക്കാന്‍ പോകുന്നത്. അതേ സമയം  ഈ പാട്ട് പിന്നീട് കേള്‍ക്കുമ്പോള്‍ എല്ലാവര്‍ക്കും  അവരുടെ ജീവിതത്തില്‍ സംഭവിച്ച […]

സംക്രമണത്തിന്റെ സൗകുമാര്യം

സംക്രമണത്തിന്റെ സൗകുമാര്യം

സൂര്യന്‍ വടക്കു നിന്നും തെക്കോട്ടു മാറുന്ന സമയമാണ് ദക്ഷിണായനം. ഇത് മിഥുനം 31. ന് സംക്രമണം മനസ്സിലാക്കി ഋതുചര്യകള്‍ക്ക് രൂപം നല്കിയ പഴയ തലമുറ. ആണ്ടറുതികള്‍ അവര്‍ക്ക് രോഗപ്രതിരോധ കാലം. ( ഇമ്മ്യൂണൈസേഷന്‍ പിരീഡ്) ദിനചര്യയും ഭക്ഷണക്രമവും ആരോഗ്യ പരിപാലനവും ചിട്ടപ്പെടുത്താന്‍ ആചാരസംബന്ധമായ വസ്തുതകള്‍ ശാരീരികവും  മാസികവുമായ സ്വാസ്ഥ്യ പരിരക്ഷയ്ക്ക് ഏര്‍പ്പെടുത്തിയത് വൈവിധ്യങ്ങളായ ദിനസരി. പ്രപഞ്ചത്തിന്റെ ഗതിവിഗതികള്‍ വീക്ഷിച്ച് തദനുസൃതമായി ജീവിതം നയിക്കാന്‍ അവര്‍ യത്‌നിച്ചു. വീടും പരിസരവും ശുചിയായി സൂക്ഷിക്കണമെന്ന സാധനപാഠം നല്‍കിയിരുന്നത്, ചേട്ടയെ (മൂശേട്ട, […]

മഴയും കുടയും

മഴയും കുടയും

ഇരുപത്തിരണ്ട് കൊല്ലത്തിന് ശേഷമുള്ള ശക്തമായ മഴ പെയ്തു കൊണ്ടിരിക്കുമ്പോള്‍ കവിതയുടെ പനിച്ചൂടിനൊപ്പം ഞാന്‍ അവളെ ഓര്‍ത്തു. അന്നും ഇതേ മഴ; പക്ഷേ, മഴ കൊള്ളുന്ന ഇടങ്ങള്‍ മാറി മാറി വന്നു. നന്ദിയംകോട്ടിലെ ഒഴിഞ്ഞ തൊടികളിലും കുന്നിന്‍ പുറങ്ങളിലും നിറഞ്ഞ് നിന്നിരുന്ന പുല്ലാനി പടര്‍പ്പുകളും ഞാവല്‍ മരങ്ങളും മഞ്ഞപ്പാവുട്ട മരങ്ങളും വട്ടയില മരങ്ങളും ചകിരിപ്പഴ തൈകളും കര്‍ലാണിക്കിന്‍ കൂട്ടങ്ങളും ഇന്നെവിടെ? ഇന്നേക്ക് ഇരുപത്തിരണ്ട് വര്‍ഷം മുമ്പ് പെയ്ത മഴയ്‌ക്കൊപ്പം പതിയെ അവയൊക്കെയും വംശമറ്റ് പോയി കാണണം എന്ന് കരുതാനാണെനിക്കിഷ്ടം. […]

കവിതയുടെ നിയോഗങ്ങൾ

കവിതയുടെ നിയോഗങ്ങൾ

”എല്ലാവരും കവികളാകുന്ന കാലം വന്നിരിക്കുന്നു. കവിതയെഴുതാത്തവരില്ല. എന്തുകൊണ്ടാണ് ഇത്രയും പേർ കവിതയെഴുതുന്നത്? കാര്യമായി പഠിക്കാൻ ഒന്നും നേരമില്ല. ജീവിതത്തിന്റെ നല്ല സമയം ആളുകൾ ജോലിക്കായി നീക്കിവച്ചിരിക്കുന്നു; ബാക്കി സമയം കവിതയ്ക്കും. ആരുടെയും പുസ്തകങ്ങൾ വായിക്കാത്തവർക്ക് കവിതയാണ് ഏറ്റവും നല്ല മാധ്യമം. ജീവിത കാലമത്രയും മനസ്സില് തോന്നുന്നത് എഴുതാം. അതിനു പ്രത്യേക രുചി വേണ്ട, ചരിത്രം വേണ്ട, തോന്നൽ മാത്രം മതി”. വർത്തമാനകാല മലയാളത്തിലെ ഏറെ ശ്രദ്ധേയമായ ഒരു നിരൂപകന്റെ നിരീക്ഷണത്തിൽ നിന്നുള്ള ഏതാനും വാക്യങ്ങളാണ് മേൽചേർത്തത്. കവിതയെന്ന […]

1 12 13 14