പല്ലടത്തപ്പനാരുടെ പല്ലടത്തപ്പനാരുടെ ചെന്തമിഴ് കഥകളില്‍

പല്ലടത്തപ്പനാരുടെ പല്ലടത്തപ്പനാരുടെ ചെന്തമിഴ് കഥകളില്‍

കിടങ്ങന്നൂര്‍ പ്രസാദ് ഓരോ മണ്ണെഴുത്തുലിപികളും ഒരായിരം വത്സരങ്ങളുടെ ചോര പൊടിയുന്ന തിരുവെഴുത്തുകളാണ്. അടരുകള്‍ കയ്യൊപ്പു ചാര്‍ത്തിയ ദ്രാവിഡ സ്ഥലികളുടെ വിശാലതയിലാണ് തമിഴ്‌നാടിന്റെ പുകള്‍ പരന്നു കിടക്കുന്നത്. അനേകായിരം കഥകളെ ഉള്ളില്‍ വഹിക്കുന്ന ഖനികളുടെ നേരും നന്മയും കണ്ടെത്തുകയേ വേണ്ടൂ. അവ നമ്മോടു പറയുന്നത് കണ്ണീരും സ്വപ്നങ്ങളും ലയിച്ചൊഴുകുന്ന കാവേരി നഗരിയുടെ പഴയ പ്രതാപങ്ങളാണ്. തമിഴ്‌വീരസ്യങ്ങളുടെ പടപ്പാടുകള്‍ തുടികൊട്ടി ചിന്തുപാടുന്ന ദിനരാത്രങ്ങളിലൊന്നിലാണ് തിരുപ്പൂരിലെത്തിയത്. തിരുപ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഇരുപതു കിലോമീറ്റര്‍ ചുറ്റളവില്‍ പരന്നുകിടക്കുന്ന പല്ലടം തമിഴ്കഥകളുടെ തീരാഖനിയാണ്. ഇന്നത്തെ […]

ഡിസംബര്‍ മറയുമ്പോള്‍

ഡിസംബര്‍ മറയുമ്പോള്‍

ശ്രുതി .വി.എസ് വൈലത്തൂര്‍ ഡിസംബറിലെ പകലുകളെ കണ്ടിട്ടുണ്ടോ, ഇല്ലെങ്കില്‍ നോക്കണം …എങ്ങനെ നോക്കണമെന്നോ കുന്നിന്‍ മുകളിലൂടെ ,മഞ്ഞുരുണ്ട വെയില്‍ പാളികളിലൂടെ, അങ്ങ് മുകളിലേയ്ക്ക് .. മുകളിലേയ്ക്ക് നോക്കണം പച്ചകുന്നുകള്‍ വെളുത്തിരിക്കുന്നതു കാണാന്‍ എന്ത് രസമാണെന്നോ .. ഓരോ പുതു കാഴ്ച്ചകളും സമ്മാനിക്കുന്നത് ഓര്‍മകളുടെ അകകാഴ്ചകളാണ് .ഡിസംബറിലെ പകലുകളിലൊക്കെ അനുഭവിക്കുന്നത് ഒരു തരം കുളിര്‍മയുള്ള ചൂടാണ്.. ഡിസംബര്‍ നീ വിരഹത്തിന്റെ, പ്രതീക്ഷയുടെ ,ഉണര്‍വിന്റെ, ഓര്‍മകളുടെ മാസമാണ്, എന്നൊക്കെ കാവ്യാത്മകമായി പറയാം….നഷ്ടമെന്നാല്‍ ഒരു വര്‍ഷത്തിന്റെ എന്നല്ല ഓടി കിതച്ച് വന്ന് […]

മിണ്ടാപ്രാണികളുടെ പോറ്റമ്മ…… അമ്മിണിയമ്മ

മിണ്ടാപ്രാണികളുടെ പോറ്റമ്മ…… അമ്മിണിയമ്മ

  ജിന്‍സ് ബേബി പുന്നോലില്‍ മനുഷ്യസ്നേഹത്തിന്റെ നീരുറവവറ്റാത്ത ഒരുപാട് ജീവിതങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്.തന്റെ ദാര്യദ്ര പൂര്‍ണ്ണമായ ജീവിതത്തെയും കഷ്ടപ്പാടുകളെയെല്ലാം വകവെക്കാതെ മറ്റൊരാള്‍ക്ക് അഭയും തണലുമാകാന്‍ ഒരുമടിയും കാണിക്കാത്തവര്‍.ആ സ്നേഹം മിണ്ടാപ്രാണികളോടായാലോ…….അതിനെ കലര്‍പ്പില്ലാത്ത സ്നേഹത്തിന്റെ നിറകുടം എന്ന് വേണം വിശേഷിപ്പിക്കാന്‍.അങ്ങനെ തെരുവില്‍ അലഞ്ഞ് തിരിഞ്ഞ് നടന്നമിണ്ടാപ്രാണികള്‍ക്ക് തന്റെ കൂരക്കുള്ളില്‍ അഭയം ഒരുക്കിയ സ്നേഹിതയായ അമ്മ…..അമ്മിണിയമ്മ……..കോട്ടയം കോടിമാതയിലുള്ള പുതുവല്‍ ചക്കാലച്ചിറ വീട്ടില്‍ അമ്മിണിയമ്മയാണ് കഴിഞ്ഞ 15 വര്‍ഷമായി തന്റെ ദാരിദ്രപൂര്‍ണ്ണമായ ജീവിതത്തിനിടയിലും 40 തെരുവ് നായ്ക്കള്‍ക്ക് അഭയമൊരുക്കിയിരിക്കുന്നത്. ഒരു ഫ്ളാഷ്ബാക്ക് […]

ടീനേജുകാര്‍ക്ക് ഒരു റോള്‍ മോഡല്‍അനന്തു

ടീനേജുകാര്‍ക്ക് ഒരു റോള്‍ മോഡല്‍അനന്തു

ശേഖരന്‍ ചെമ്മണ്ണൂര്‍ ഒരു സെല്‍ഫോണും, കംപ്യൂട്ടറും, ഇന്റര്‍നെറ്റും, സ്‌കൈപ്പും, ക്രെഡിറ്റ് കാര്‍ഡും, ബുള്ളറ്റും സ്വന്തമായി ഉണ്ടെങ്കില്‍ എല്ലാമായി എന്നു കരുതുന്ന ടീനേജുകാരുടെ ഇടയില്‍ ഇതൊന്നും മോഹിക്കാതെ അഥവാ സ്വപ്‌നം കാണാന്‍ പോലും  കഴിയാത്ത ഒരു ബാലന്‍ ഉണ്ടായിരുന്നു. അനന്തു. അവന്റെ സ്വപ്‌നങ്ങളില്‍ മറ്റു ചിലതായിരുന്നു. ജീവിത നൊമ്പരങ്ങളെ എങ്ങിനെ അതിജീവിക്കാം. തന്നെയും കുടുംബത്തെയും എങ്ങിനെ കരകയറ്റാം. അതായിരുന്നു ആ ബാലമനസ്സിലെ വ്യാകുലത. അനന്തു തന്റെ സ്വപ്‌നങ്ങള്‍ക്ക് ചിറകുമുളപ്പിച്ചു. കഠിനാധ്വാനിയായി. അനന്തു ഇന്ന് ലക്ഷ്യസ്ഥാനത്തെത്തിക്കൊണ്ടിരിക്കുകയാണ്. നാടിന്റെ വെളിച്ചമായി. തളര്‍ന്ന […]

വിശപ്പ്

വിശപ്പ്

റീന പി.ജി ഓര്‍മ്മകളുടെ നിറം എന്താണ്? കടുംനിറം ആവും. ഇല്ലെങ്കില്‍ ഒരു വെയിലിനും ഉണക്കാനാവാതെ, ഒരു പെയ്ത്തിനും അലിയിച്ച് കളയാനാവാതെ അവ നിലനില്‍ക്കില്ലല്ലോ. ചിലപ്പോഴൊക്കെ വെറുതെ ഈ നിറങ്ങള്‍ കണ്‍മുന്നിലേക്ക് പടര്‍ന്നിറങ്ങുകയാണ്.പഠിച്ച സ്‌കൂള്‍, പഠിപ്പിച്ച അധ്യാപകര്‍ കൂട്ടുകാര്‍ ഇ തൊക്കെ കടുംനിറങ്ങളിലുള്ള ചിത്രങ്ങള്‍ അല്ലാതെ എന്താവാന്‍? എന്റെ ബാല്യം ഓര്‍ക്കുമ്പോള്‍ കണ്ണെത്താ ദൂരത്തോളം കിടക്കുന്ന പാടശേഖരവും കൈത്തോടു ക ളും തോട്ടിലൂടെ ഒഴുകി നടക്കുന്ന പരല്‍ മീനുകളുമാണ് മനസ്സിലെത്തുക. അമ്മയുടെ തറവാട്ടില്‍ നിന്നാണ് ഞാന്‍ സ്‌കൂളില്‍ പോയിരുന്നത്. […]

വെയിലത്തും മഴയത്തും ഒരു കഥാകാരന്‍

വെയിലത്തും മഴയത്തും ഒരു കഥാകാരന്‍

രാമചന്ദ്രന്‍ കടമ്പേരി കേരളത്തിലെ മുഖ്യധാരായെഴുത്തുകാരെ നിരീക്ഷിച്ചാല്‍ പൊതുവില്‍ ചില പ്രത്യേകതകള്‍ കണ്ടെത്താന്‍ കഴിയും. അവര്‍ നല്ല വിദ്യാഭ്യാസമുള്ളവരായിരിക്കും. പിന്നെ സുരക്ഷിതമായ, മിക്കവാറും സര്‍ക്കാര്‍ ജോലിയോ അതിന് സമാനമായ എന്തെങ്കിലും ജോലി ചോയ്യുന്നവരോ ആകും. അങ്ങനെ ദൈനംദിനജീവിതം സുഗമമായ് പുലരാനുള്ള സാഹചര്യത്തില്‍ ഇരുന്നുകൊണ്ടാണ് ഭൂരിഭാഗം സാഹിത്യകാരന്മാരും ദാരിദ്ര്യത്തേയും അസമാധാനത്തേയും പറ്റിയൊക്കെയുള്ള രചനാപരീക്ഷണങ്ങളില്‍ മുഴുകുന്നത്. ഒരു സി. അഷറഫോ, പവിത്രന്‍ തീക്കുനിയോ പോലെ അപൂര്‍വ്വം വ്യക്തിത്വങ്ങളെ പൊതുവായ ഈ ചട്ടക്കൂടില്‍ നിന്ന് വ്യത്യസ്തരായുള്ളൂ. ഈ അപൂര്‍വ്വതയിലേക്ക് പുതിയൊരു എഴുത്തുകാരന്‍ കൂടി […]

ആയില്യം മകവും കാര്‍ഷിക സംസ്‌കൃതിയും

ആയില്യം മകവും കാര്‍ഷിക സംസ്‌കൃതിയും

വി.കെ ശ്രീധരന്‍ മുമ്പൊക്കെ ഓണാഘോഷത്തിന്റെ അവിഭാജ്യ ഘടമായിരുന്നു ആയില്യം മകം. ഇപ്പോള്‍ ചിങ്ങമാസത്തിലെ തിരുവോണം മാത്രമായി ചുരുങ്ങിയിരിക്കുന്നു. നെല്ലിന്റെ നാളാണ് മകം. ഓണം കഴിഞ്ഞ് പതിനാറാം പക്കം കന്നിമാസത്തിലാണ് പലപ്പോഴും വരിക. ഓണം ആദ്യം വന്നാല്‍ ചിങ്ങത്തിലും. വിത്ത് പൊലിപ്പിക്കാനും ഉല്പാദനം വര്‍ദ്ധിപ്പിക്കാനുള്ള യത്‌നം കാര്‍ഷികോത്സവും ആചാരാനുഷ്ഠാനങ്ങളും കാളകളിയും മാട്ടുപൊങ്കലുമെല്ലാം ഉര്‍വ്വരത ആരാധനകള്‍. (ളലൃശേഹശ്യേ രൗഹ)േ ഓണം കൊള്ളുന്നത് പുലര്‍ച്ചക്കാണെങ്കില്‍ മകം നേരം പുലര്‍ന്നിട്ടായാലും മതി. ഓണത്തപ്പനെ വെക്കാനുള്ള സ്ഥലത്തു മാത്രമായി അണിയുന്നത് ചുരുക്കാം. പൂവ്വടയും മറ്റു […]

വായനയുടെ പുതുപാഠം

വായനയുടെ പുതുപാഠം

റോയി ജോസഫ് ഫോര്‍’്‌കൊച്ചിയിലെ പ്രശസ്തമായ പെപ്പര്‍ഹൗസിലേക്ക് കയറുമ്പോള്‍ കാണുത് പത്രക്കടലാസില്‍ പൊതിഞ്ഞു വച്ചിരിക്കു പുസ്തകങ്ങളും ഡിവിഡികളുമാണ്. കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ റസിഡന്‍സി പരിപാടിയില്‍ ഡല്‍ഹി സ്വദേശിയായ ആര്‍’ിസ്റ്റ് നീലാഞ്ജന നന്ദി ഒരുക്കിയ പ്രതിഷ്ഠാപനമാണിത്. കാണികളില്‍ പലതരത്തിലുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണ് ഇത്തരം പ്രതിഷ്ഠാപനങ്ങളിലൂടെയുള്ള ഇടപെടലുകളുടെ ലക്ഷ്യമെ് നീലാഞ്ജന പറയുു. കലാസൃഷ്ടികള്‍ എല്ലായ്പ്പോഴും സര്‍ഗ്ഗാത്മകതയെ ഉദ്ദീപിപ്പിക്കണമെ് ഡല്‍ഹി കോളേജ് ഓഫ് ആര്‍’ിലെയും, ബറോഡ സര്‍വകലാശാലയിലെയും പൂര്‍വ വിദ്യാര്‍ത്ഥിയായ നീലാഞ്ജന പറയുു. റസിഡന്‍സി പരിപാടിയുടെ ഭാഗമായി നഗരത്തിലെ വിവിധ വായനശാലകളില്‍ നീലാഞ്ജന […]

വാടാമലരുകള്‍

വാടാമലരുകള്‍

ജലജ അനാദികാലം മുതല്‍ തുടങ്ങിയതാണ് പൂവും മനുഷ്യനും തമ്മിലുള്ള പ്രണയം. പൂവുകള്‍ക്ക് പുണ്യകാലമായ ഈ ഓണക്കാലത്ത് പൂവ് എന്നാരംഭിയ്ക്കുന്ന പദത്തിനാല്‍ എത്രയേറെ സമൃദ്ധമാണ് മലയാള സിനിമാ ഗാനശാഖ എന്നു നോക്കാം. പൂവിളി പൂവിളി പൊന്നോണമായ് നീ വരൂ നീ വരൂ പൊന്നോണത്തുമ്പി … വിഷുക്കണി എന്ന സിനിമയിലെ ഈ ഗാനവും അത്തപ്പൂ ചിത്തിരപ്പൂ അത്തം പത്തിന് പൊന്നോണം എന്നീ ഗാനങ്ങളുമായാണ് മലയാളി ഇന്ന് മാവേലി മന്നനെ വരവേല്‍ക്കുന്നത് . ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം എന്ന ചിത്രത്തിലെ ‘ […]

മീശ പിരിച്ചവരൊക്കെ വായിച്ചു കാണുമോ?

മീശ  പിരിച്ചവരൊക്കെ വായിച്ചു കാണുമോ?

  നഫീസത്ത് ബീവി ദൂരെന്ന് കണ്ടാല്‍ കാട് നടന്നു വരുന്നത് പോലൊരു മീശ ‘???? ‘ഇതൊരു അത്ഭുതമാണോ?’ ‘ഒരിക്കലുമല്ല’ ‘അശ്ലീലമാണോ’ ‘അങ്ങനെ തീര്‍ത്തു പറയാനാവില്ല’ ‘അപ്പോള്‍ അതിനെക്കുറിച്ച് നാടുനടാന്തരം കേള്‍ക്കുന്നതോ?’ ‘അത് ശ്ലീലമെന്തെന്ന് അറിയാത്തവര്‍ പാടിപരത്തും ഭള്ളും പുള്ളുമാണെന്നേ’ ‘അതെ സംശയിക്കേണ്ട അതിനെ ക്കുറിച്ചു തന്നെ ഇമ്മടെ മീശയേ…അതന്നെ സംഭവം’ 328പേജുള്ള ഒരു കപ്പടാമീശയങ്ങനെ വിരിഞ്ഞു വിടര്‍ന്ന് തണലായി തലയിണയായി വിരിപ്പായി പുതപ്പായി അങ്ങനെയിങ്ങനെയങ്ങനെ അവസാനം പാവമതിനെ വടിച്ചുകളഞ്ഞു ഇല്ലാതെയാക്കി! ഇത്രയ്ക്കൊക്കെ കോലാഹലം വേണായിരുന്നോ ഈ മീശയ്ക്ക് […]