കരുണയുടെ കാവ്യ പെയ്ത്ത്

കരുണയുടെ കാവ്യ പെയ്ത്ത്

‘പ്രപഞ്ചത്തിലെ സാഹോദര്യത്തിന്റെ കണ്ണാടിയാണ് കവിത.’ ഒക്ടോവിയ പാസ്. ബി. ജോസുകുട്ടി   ജീവകാരണ്യത്തിന്റെ കാവ്യസ്പര്‍ശവുമായി ഒരു കൂട്ടം കവികള്‍ വരുന്നു. നൂറു കവികള്‍ അവരെഴുതിയ കവിതകള്‍ കൊണ്ട് സാന്ത്വനമേകാനും വേദനിക്കുന്നവര്‍ക്ക് ശമനൗഷധം നല്‍കാനും. ഒരു പക്ഷേ മലയാള കവിതാസാഹിത്യത്തിലും പ്രസാധക രംഗത്തും ആദ്യത്തെ സംരംഭം.കേരളത്തിലെ പതിന്നാലു ജില്ലകളിലെയും കവികളാണ് തങ്ങളുടെ രണ്ടു കവിതകള്‍ വീതം ഈ പുസ്തക പ്രസാധന സംരംഭത്തിലേക്ക് സംഭാവന ചെയ്യുന്നത്. ‘100 കവികള്‍, 200 കവിതകള്‍’ എന്നു വിശേഷിപ്പിക്കുന്ന ഈ കവിതാഗ്രന്ഥത്തിന്റെ പ്രകാശനം ജൂലൈ […]

നാട്ടറിവിലെ പെണ്ണും പഴംചൊല്ലുകളും

നാട്ടറിവിലെ പെണ്ണും പഴംചൊല്ലുകളും

ടി. കെ പുഷ്‌കരന്‍ സ്ത്രീത്വം,സ്ത്രീ പദവി, കുടുബം, വിവാഹം, തൊഴില്‍ കൂട്ടായ്മങ്ങള്‍, അതിജീവനതന്ത്രങ്ങള്‍, ഗാര്‍ഹിക വ്യവസ്ഥയുടെ ഏകോപനം എന്നിവയുമായി ബന്ധപ്പെട്ട വാമൊഴി വഴക്കങ്ങള്‍ മലയാളിക്ക് എന്നും വിലപ്പെട്ട ഉപദാനങ്ങളാണ്. സ്ത്രീ ജീവിതത്തിന്റെ അവസ്ഥാന്തരങ്ങളെക്കുറിച്ചുള്ള പിഴയ്ക്കാത്ത നിരീക്ഷങ്ങളാണിവ. അമ്മ വീടിന്റെ ഐശ്വര്യമാണ്. അമ്മ സര്‍വ്വംസഹയാണ്. അമ്മയ്ക്ക് തുല്യം അമ്മ മാത്രം. പെറ്റമനം വറ്റെരിയും. തള്ളമനം വെണ്ണ. ആണ്‍പെറ്റവയര്‍ ആലിലപോലെ. തള്ളയെപോലെ. പിള്ള, നൂലിനെ പോലെ ചേല. പത്തമ്മ ചമഞ്ഞാലും ചിറ്റമ്മ പെറ്റമ്മയാവില്ല. പെറ്റമ്മയില്ലാത്തതോ പോറ്റ മുത്താപ്പിക്ക്. അമ്മ പോറ്റിയ […]

ശബ്ദതാരാവലിയിലെ തിരുത്തപ്പെടാത്ത അനുസ്വാര സ്ഥാനങ്ങള്‍

ശബ്ദതാരാവലിയിലെ തിരുത്തപ്പെടാത്ത അനുസ്വാര സ്ഥാനങ്ങള്‍

സുബ്രഹ്മണ്യന്‍ കുറ്റിക്കോല്‍ മലയാളഭാഷയില്‍ പദങ്ങള്‍ അക്ഷരക്രമത്തില്‍ ശരിയായി അടുക്കുക എന്നത് ക്ഷിപ്രസാദ്ധ്യമായ കാര്യമല്ല. അക്ഷരക്രമമോ പദഘടനയോ മനസ്സിലാക്കാതെ ആരെങ്കിലും പദം നോക്കുകയും നോക്കുന്നിടത്തു കണ്ടില്ലെങ്കില്‍ അത് നിഘണ്ടുവിലില്ലെന്നു നിശ്ചയിക്കുകയും ചെയ്യുന്നത് കേവലം സാഹസമാണ്. അനംഗന്‍ അനംബരന്‍ എന്നീ പദങ്ങളിലെ അനുസ്വാരം രണ്ടും രണ്ടാണ്. ആദ്യത്തേതു ‘ങ’ കാരവും രണ്ടാമത്തേതു ‘മ’ കാരവുമാണ്..” 1952ല്‍ പ്രസിദ്ധീകരിച്ച ശബ്ദതാരാവലിയുടെ പരിഷ്‌കരിച്ച പതിപ്പിന്റെ മുഖവുരയില്‍നിന്നുള്ള ഉദ്ധരണിയാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. പതിപ്പുകള്‍തോറും നിരന്തരം പരിഷ്‌കരണത്തിനു വിധേയമായിട്ടുള്ള ശബ്ദതാരാവലിയുടെ ശതാബ്ദിയാഘോഷിക്കുന്ന ഈ സന്ദര്‍ഭത്തിലും മലയാളഭാഷയിലെ […]

പ്രൊഫ. പന്‍മന രാമചന്ദ്രന്‍നായര്‍മാതൃഭാഷയുടെ അക്ഷരാചാര്യന്‍

പ്രൊഫ. പന്‍മന രാമചന്ദ്രന്‍നായര്‍മാതൃഭാഷയുടെ അക്ഷരാചാര്യന്‍

ചവറ സുരേന്ദ്രന്‍പിള്ള മലയാള ഭാഷയുടെ ശരിയും തെറ്റും തനിമയും ഭാഷാസ്‌നേഹികള്‍ക്കുപകര്‍ന്നുനല്‍കാന്‍ ആത്മസമര്‍പ്പണം നടത്തിയ ഭാഷാ പണ്ഡിതനും തലമുറകളുടെ അധ്യാപകനും ഗ്രന്ഥകാരനുമായ പ്രൊഫ. പന്‍മന രാമചന്ദ്രന്‍നായര്‍ ഇനി ദീപ്തമായ ഓര്‍മ. അധ്യാപകന്‍, ഭാഷാപണ്ഡിതന്‍, എഴുത്തുകാരന്‍, സാമൂഹിക പ്രവര്‍ത്തകന്‍ തുടങ്ങിയ മണ്ഡലങ്ങളില്‍ നിറവാര്‍ന്ന വ്യക്തിപ്രഭാവത്തിന് ഉടമയായ പ്രൊഫ. പന്‍മന രാമചന്ദ്രന്‍നായര്‍ മലയാള ഭാഷയുടെ കാവലാളായിരുന്നു. ഭാഷയെ തെറ്റില്‍ നിന്ന് ശരിയിലേക്ക് കൂട്ടികൊണ്ടുപോകുന്നതില്‍ ആത്മസംതൃപ്തി കണ്ടെത്തിയ പന്‍മനയുടെ രചനകളെല്ലാം അതിന് ഉദാഹരണങ്ങളാണ്. ഭാഷാശുദ്ധി ഗ്രന്ഥങ്ങളെന്ന് വിളിക്കാവുന്നവയാണ് അദ്ദേഹം എഴുതിയ തെറ്റും ശരിയും, […]

റംസാന്‍- വിശുദ്ധ നോമ്പിന്റെ പുണ്യമാസം

റംസാന്‍- വിശുദ്ധ നോമ്പിന്റെ പുണ്യമാസം

ടി.കെ പുഷ്‌കരന്‍ വര്‍ഷത്തിലെ 11 മാസങ്ങളിലും അറിഞ്ഞോ അറിയാതെയോ സാഹചര്യങ്ങള്‍ മുഖേനയോ നഷ്ടപ്പെട്ട് പോയ സമസ്ത ജീവിത മൂല്യങ്ങളുടേയും വീെടുപ്പ് കാലമാണ് റമദാന്‍ ( റമളാന്‍). 30 ദിവസം നീു നില്‍ക്കുന്ന റംസാന്‍ നോമ്പ് കാലത്ത് അല്ലാഹു സ്വര്‍ഗ്ഗം അലങ്കരിച്ച് കവാടം വിശ്വാസികള്‍ക്ക് മുമ്പായി മലര്‍ക്കെ തുറന്നിടുമത്രെ. പകല്‍മുഴുവന്‍ വ്രതവും രാത്രി കൂടുതല്‍ സമയവും പ്രര്‍ത്ഥനകളുമായിട്ടാണ് നോമ്പ് കാലം കടന്നുപോവുക. അഞ്ച് നേരമുള്ള നമസ്‌കാരങ്ങള്‍ക്ക് പുറമെയായി ആവുന്നത്ര സുന്നത്ത് നമസ്‌കാരങ്ങളും നടത്തി അല്ലാഹുവില്‍ നിന്ന് ഇരട്ടിപ്രതിഫലം നേടി […]

നാട്ടുഭാഷയില്‍ നിന്ന് നാടറിയുവോളം

നാട്ടുഭാഷയില്‍ നിന്ന് നാടറിയുവോളം

പാമ്പള്ളി/ സുമ പള്ളിപ്രം ? എന്തുകൊണ്ട് ജസരി ഭാഷയില്‍ ഈ സിനിമ സിനിമ ദൃശ്യഭാഷയാണ്. എങ്കിലും ഈ സിനിമയ്ക്ക് വേണ്ടി തിരഞ്ഞെടുത്തത് ലക്ഷദ്വീപില്‍ നൂറ്റാണ്ടുകളായി സംസാരഭാഷയായി നിലനില്‍ക്കുന്ന ‘ജസരി’ എന്ന ഭാഷയാണ്. അതിനുള്ള പ്രധാനകാരണം, ലക്ഷദ്വീപില്‍ ആള്‍ താമസം തുടങ്ങി ഇത്രയും കാലമായിട്ടും ആരും ഈ ഭാഷയെ ഉദ്ധരിക്കുന്നതിനോ, പഠിക്കുന്നതിനോ ശ്രമം നടത്തിയിട്ടില്ല. അതുകൊണ്ടുതന്നെ സംസാര ഭാഷയായി നിലനില്‍ക്കുന്ന ഈ ഭാഷയ്ക്ക് ഗ്രാമറോ, ലിപിയോ, സാഹിത്യമോ ഒന്നും തന്നെ ഇല്ല. പോരാത്തതിന് ഇന്നത്തെ തലമുറയിലെ മിക്ക ആളുകളും […]

തെങ്ങും മലയാളി ജീവിതവും

തെങ്ങും മലയാളി ജീവിതവും

ടി.കെ പുഷ്‌കരന്‍ ലോകത്ത് ഏറ്റവുമധികം ആരാധിക്കപ്പെടുന്ന വൃക്ഷമാണ് തെങ്ങ്. കിഴക്കന്‍ ഏഷ്യ( പസഫിക് ദ്വീപ്) യാണ് തെങ്ങിന്റെ ജ•-ദേശം. തെങ്ങ് മുറിക്കുന്നത് മാതൃഹത്യയ്ക്ക് തുല്യമാണത്രെ. ഒറ്റത്തടിയുള്ള ഈ ബഹിര്‍സാരവൃക്ഷ (പുറമെ കാതലുള്ള) ത്തിന്റെ സമൂലവും മലയാളി ജീവിതത്തോട് ബന്ധപ്പെടുന്നു. തെങ്ങ്കൃഷി എന്ന കൃതിയില്‍ 30 ഇനം തെങ്ങുകളെ പരിചയപ്പെടുത്തുന്നുണ്ട്.ചേര്‍ത്തല തെങ്ങ്, കുറ്റ്യാടി തെങ്ങ്, പനങ്ങാട്ട് തെങ്ങ്, എന്നിവ നമ്മുടെ ദേശസൂചകങ്ങളാണ്. തേങ്ങ ഉടയ്ക്കുമ്പോള്‍ നാം തേങ്ങ എന്ന ഏകകത്തെ ദ്വന്ദമാക്കി മാറ്റുന്നു. കണ്ണുള്ള ഭാഗമാണ് പെണ്ണ്. ഗര്‍ഭിണി […]

അതിജീവനത്തിന്റെ ആഘോഷങ്ങള്‍

അതിജീവനത്തിന്റെ ആഘോഷങ്ങള്‍

ഡോ. എസ്. രാജശേഖരന്‍ ഞായറാഴ്ചയെയും ഒരനുഭവമാക്കുകയെന്ന് ഉദ്ദേശ്യത്തോടെയാണ് രാവിലെ ഞങ്ങള്‍ സ്റ്റെയ്‌ന്‌സീലേക്ക് (ടലേശിലെല) പോയത്. ഞായറഴ്ചയെന്നത് ജര്‍മ്മനിയെ സംബന്ധിച്ചിടത്തോളം നിശ്ചലതയുടെ ദിനമാണ്. കടകമ്പോളങ്ങള്‍ തുടങ്ങിയവ ഒന്നൊഴിയാതെ അടഞ്ഞുകിടക്കുമെന്ന് മാത്രമല്ല, ആളുകളെല്ലാം പ്രവൃത്തികളില്‍നിന്ന് തീര്‍ത്തും നിവൃത്തമാകുന്ന സമയം കൂടിയാണത്. ആറ് ദിവസത്തെ നിരന്തരമായ പ്രവൃത്തികള്‍ കൊണ്ട് വലഞ്ഞ് യഹോവ വിശ്രമിക്കുകയും സൃഷ്ടികളെയെല്ലാം വിശ്രമിക്കാന്‍ വിടുകയും ചെയ്ത ആ ഏഴാം ദിവസം തീര്‍ത്തും നിവൃത്തിക്ക് (പ്രവൃത്തിതനിവൃത്തി) വിട്ടുകൊടുക്കുന്നു. നീണ്ടുനിന്ന ശൈത്യകാലം മാറിക്കിട്ടിയതിന്റെ ആശ്വാസത്തില്‍ ശനിയാഴ്ച വൈകിട്ട് വാങ്ങിവെച്ച ചില പൂച്ചെടികള്‍ […]

നാട്ടുമൊഴികളിലെ റൗഡികള്‍

നാട്ടുമൊഴികളിലെ റൗഡികള്‍

കിടങ്ങന്നൂര്‍ പ്രസാദ് ചരിത്രമെന്നത് റൗഡികളെയും ഗുകളെയും വാഴ്ത്തുന്ന ഗ്രന്ഥമെന്നാണ്ആംസ്റ്റര്‍നാക്ക് എന്ന പോളീഷ് ചിന്തകന്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ആദിമ ഗുകളാണ് പിന്നീട് രാജാക്കന്മാരായി മാറിയത്. നാട്ടുപഴമകളില്‍ അതിന് മികച്ച ഉദാഹരണങ്ങള്‍ കെത്താന്‍ കഴിയും. വീരശൂരത്വം അത്തരക്കാര്‍ക്ക് ഏറെ ആരാധകരെ നേടികൊടുത്തുകൊിരുന്നു.മലയാള സിനിമകൡലും ഗുാക്കഥകള്‍ക്ക് ഏറെ വേരോടി നിലപാടു തറ വാഴാന്‍ കഴിഞ്ഞിട്ടുല്ലോ. വയനാടന്‍ തമ്പാന്‍, ഇത്തിക്കര പക്കി, കായംകുളം കൊച്ചുണ്ണി തുടങ്ങി ആ ലിസ്റ്റ് നീുപോകുന്നു്. ഇവരൊക്കെ ജീവിച്ചിരുന്നു കാലഘട്ടം കൂടി ഇവരുടെ ജീവിതകഥയ്ക്ക് വെള്ളവും വളവും നല്‍കിയിട്ടു് എന്നത് […]

ഓര്‍മ്മകളിലെ വിഷു

ഓര്‍മ്മകളിലെ വിഷു

കൃഷ്ണാ നാനാര്‍പുഴ വിഷുവെന്നാല്‍ തുല്യമെന്നര്‍ത്ഥം. പകലും രാത്രിയും തുല്യമായി വരുന്ന മേട സംക്രമ ദിവസമാണ് വിഷുവായി ആഘോഷിക്കുന്നത്. ഭാരതത്തിന്റെ ദക്ഷിണഭാഗത്തും വടക്കു കിഴക്കന്‍ ഭാഗങ്ങളിലും മേടസംക്രമം കാര്‍ഷികോത്സവമായി ആര്‍ഭാടത്തോടെ ആഘോഷിക്കുന്നു. കേരളത്തില്‍, പുതുവത്സരദിനമായി കരുതി വരുന്നത്‌കൊണ്ട് സര്‍വ്വ ഐശ്വര്യങ്ങളുടേയും പ്രതിരൂപമായി വിഷുക്കണി നിലകൊള്ളുന്നു. വിഷുവിനെ സംബന്ധിച്ച് നിരവധി ഐതീഹ്യങ്ങളുണ്ട്. രാവണന്റെ സാമ്രാജ്യത്തില്‍ സൂര്യഭഗവാനു കിഴക്കുദിക്കാന്‍ അനുവാദമില്ലായിരുന്നു. രാവണ നിഗ്രഹത്തിനടുത്ത പുലരിയിലാണത്രെ സൂര്യന്‍ വീണ്ടുമവിടെ കിഴക്കുദിക്കാന്‍ തുടങ്ങിയത്. അതിന്റെ ആഹ്ലാദം ആഘോഷിച്ചതാണു വിഷുവായി പരിണമിച്ചതെന്നും ഒരു ഐതീഹ്യം. ഐതീഹ്യം […]