മഹീന്ദ്ര സെന്റുറോയ്ക്ക് ആറ് ആഴ്ചയ്ക്കുള്ളില്‍ 30,000-ത്തില്‍ ഏറെ ബുക്കിങ് പിതംപൂരിലെ ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കും

മഹീന്ദ്ര സെന്റുറോയ്ക്ക് ആറ് ആഴ്ചയ്ക്കുള്ളില്‍  30,000-ത്തില്‍ ഏറെ ബുക്കിങ് പിതംപൂരിലെ ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കും

കൊച്ചി: മഹീന്ദ്ര സെന്റുറോ ബൈക്ക് പുറത്തിറക്കി ആറാഴ്ചയ്ക്കുള്ളില്‍ 30,000-ത്തില്‍ ഏറെ ബുക്കിങ് ലഭിച്ചതായി മഹീന്ദ്ര ടു വീലേഴ്‌സ് അറിയിച്ചു.  വര്‍ധിച്ചു വരുന്ന ഈ ഡിമാന്റ് നേരിടാനായി കമ്പനി പിതംപൂരിലുള്ള ഉല്‍പ്പാദന കേന്ദ്രത്തില്‍ ശേഷി വര്‍ധിപ്പിക്കുകയാണ്.   വെല്ലുവിളികള്‍ നിറഞ്ഞ ഇപ്പോഴത്തെ  വിപണിയില്‍ നിന്നു ലഭിച്ച ഈ ആവേശകരമായ പ്രതികരണം തങ്ങള്‍ക്ക് ഉപഭോക്താക്കളില്‍ നിന്നു ലഭിച്ചു വരുന്ന അംഗീകാരത്തിന്റെ സാക്ഷ്യപത്രമാണെന്ന് മഹീന്ദ്രാ ആന്റ് മഹീന്ദ്രയുടെ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗവും ഇരു ചക്ര വിഭാഗം വൈസ് പ്രസിഡന്റുമായ അനൂപ് […]

സമരം നിര്‍ത്തിയില്ലെങ്കില്‍ പ്ലാന്റ് മാറ്റുമെന്നു ബജാജ്

സമരം നിര്‍ത്തിയില്ലെങ്കില്‍ പ്ലാന്റ് മാറ്റുമെന്നു ബജാജ്

പൂന: പൂനയിലെ ചകന്‍ പ്ലാന്റില്‍ നടന്നുവരുന്ന സമരം ഒരാഴ്ചയ്ക്കുള്ളില്‍ നിര്‍ത്തിയില്ലെങ്കില്‍ ഫാക്ടറി അവിടെ നിന്നു മാറ്റുമെന്നു ബജാജ് ഓട്ടോ തൊഴിലാളികള്‍ക്കു മുന്നറിയിപ്പു നല്‍കി. 42 ദിവസമായി ചകന്‍ പ്ലാന്റില്‍ സമരം നടന്നുവരുകയാണ്. പ്രശ്‌നങ്ങള്‍ ഒരാഴ്ചയ്ക്കുള്ളില്‍ പരിഹരിക്കണമെന്നാണ് പ്ലാന്റ് മാനേജ്‌മെന്റിനോടും യൂണിയനുകളോടും നിര്‍ദേശിച്ചിരിക്കുന്നത്.പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ചകന്‍ പ്ലാന്റിലെ പകുതി ഉത്പാദനം കമ്പനിയുടെ മറ്റു പ്ലാന്റുകളിലേക്കു മാറ്റുമെന്നു ബജാജ് ഓട്ടോ മേധാവി രാജീവ് ബജാജ് അറിയിച്ചു. ഔറംഗബാദ്, പാന്ത്‌നഗര്‍ പ്ലാന്റുകളിലേക്ക് ഉത്പാദനം പൂര്‍ണമായും മാറ്റാനാണ് ഉദ്ദേശിക്കുന്നത്.ഇക്കാര്യത്തില്‍ കമ്പനി ഡയറക്ടര്‍ […]

1 15 16 17