ന്യൂജന്റെ സ്വന്തം ഡിയോ; കലക്കന്‍ നിറത്തില്‍ പുതിയ മോഡലുമായി ഹോണ്ട

ന്യൂജന്റെ സ്വന്തം ഡിയോ; കലക്കന്‍ നിറത്തില്‍ പുതിയ മോഡലുമായി ഹോണ്ട

ബുള്ളറ്റില്‍ മാത്രമല്ല സ്‌കൂട്ടറിലും യുവാക്കള്‍ക്ക് കമ്പം കൂടുതലാണ്. അത് ഡിയോ ആണെങ്കിലോ? പറയണ്ട. സംഗതി കിടിലനായിരിക്കും. അടിപൊളി ലുക്കില്‍ ഡിയോയില്‍ ചീറിപായുന്നത് സ്ഥിരം കാഴ്ച്ചയാണ്. ഹോണ്ടയുടെ ഡിയോയാണ് ഇപ്പോള്‍ യുവാക്കളെ ഹരംകൊള്ളിക്കുന്നത്. ന്യൂജനറേഷന്‍ ബൈക്കുകളില്‍ നിന്ന് സ്‌കൂട്ടറിലേക്ക് യുവത്വം വഴിമാറിയപ്പോള്‍, പലരും കൂട്ടുപിടിച്ചത് ഡിയോയെയാണ്. എല്ലാവരെയും ആകര്‍ഷിക്കുന്ന കുഞ്ഞന്‍ രൂപം തന്നെയാണ് ഡിയോയെ നിരത്തില്‍ കൂടുതല്‍ അടിപൊളിയാക്കുന്നത്. രാജ്യത്ത് ബിഎസ് ഫോര്‍ എന്‍ജിനുകള്‍ നിര്‍ബന്ധമാക്കിയതോടെ, ഡിയോയും പുതിയ മോഡലുമായി രംഗത്തെത്തി. റോഡിലൂടെ പോകുമ്പോള്‍ ആരും ഒന്ന് നോക്കി […]

ഡ്യുക്കാറ്റി മോണ്‍സ്റ്റര്‍ 797 ഇന്ത്യയില്‍

ഡ്യുക്കാറ്റി മോണ്‍സ്റ്റര്‍ 797 ഇന്ത്യയില്‍

ഡ്യുക്കാറ്റി മോണ്‍സ്റ്റര്‍ 797 ഇന്ത്യന്‍ വിപണിയില്‍ എത്തി. 7.77 ലക്ഷം രൂപയിലാണ് ഡ്യുക്കാറ്റി 797 ഷോറൂമുകളില്‍ സാന്നിധ്യമറിയിക്കുന്നത്. നെയ്ക്കഡ് ബൈക്ക് നിരയിലേക്ക് ഡ്യൂക്കാറ്റി അവതരിപ്പിച്ച എന്‍ട്രി ലെവല്‍ മോാഡലാണ് മോണ്‍സ്റ്റര്‍ 797. 2016 ല്‍ മിലാനില്‍ വെച്ച് നടന്ന EICMA മോട്ടോര്‍സൈക്കിള്‍ ഷോയിലാണ് ആദ്യമായി മോണ്‍സ്റ്റര്‍ 797 നെ ഡ്യുക്കാറ്റി അവതരിപ്പിച്ചത്. ഫ്യൂവല്‍ ഇഞ്ചക്ടഡ്, എയര്‍കൂള്‍ഡ് 803 സിസി Lട്വിന്‍ എന്‍ജിനിലാണ് ഡ്യുക്കാറ്റി മോണ്‍സ്റ്റര്‍ 797 ഒരുങ്ങിയിരിക്കുന്നത്. 8250 ആര്‍പിഎമ്മില്‍ 74 ബിഎച്ച്പി കരുത്തും 5750 ആര്‍പിഎമ്മില്‍ […]

സ്‌കൂട്ടറുകളില്‍ പുതിയ വിപണി പ്രതീക്ഷിച്ച് ടിവിഎസ്

സ്‌കൂട്ടറുകളില്‍ പുതിയ വിപണി പ്രതീക്ഷിച്ച്  ടിവിഎസ്

ചെറുപട്ടണങ്ങളിലും ഗ്രാമീണ മേഖലകളിലും വരും കാലങ്ങളില്‍ സ്‌കൂട്ടറുകള്‍ക്ക് ആവശ്യക്കാരേറുമെന്ന് ഇരുചക്രവാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനിക്കു പ്രതീക്ഷ. റോഡുകളുടെ നിലവാരം മെച്ചപ്പെട്ടതും ഗതാഗതകുരുക്ക് നഗരസമാനമായതും വനിതകളുടെ സഞ്ചാര ആവശ്യങ്ങള്‍ കൂടിയതുമൊക്കെ സ്‌കൂട്ടര്‍ വില്‍പ്പനയ്ക്ക് അനുകൂലമാവുമെന്നാണു പ്രതീക്ഷ. വ്യവസായ രംഗത്ത് 22-30% വില്‍പ്പന വളര്‍ച്ച പ്രതീക്ഷിക്കുമ്പോള്‍ ഗ്രാമ, അര്‍ധ നഗര മേഖലകളിലെ സ്‌കൂട്ടര്‍ വില്‍പ്പന 30% വര്‍ധിക്കുമെന്നു ടിവിഎസ് വൈസ് പ്രസിഡന്റ് (മാര്‍ക്കറ്റിംങ്) അനിരുദ്ധ ഹാര്‍ദാര്‍ അഭിപ്രായപ്പെടുന്നു. സ്‌കൂട്ടര്‍ വിപണി മൊത്തത്തിലും 10 ശതമാനത്തിലേറെ വളര്‍ച്ച കൈവരിക്കുമെന്നാണു പ്രതീക്ഷ. […]

യമഹ പുത്തന്‍ സ്റ്റാര്‍ വെഞ്ച്വര്‍ ബൈക്ക് പുറത്തിറക്കി

യമഹ പുത്തന്‍ സ്റ്റാര്‍ വെഞ്ച്വര്‍ ബൈക്ക് പുറത്തിറക്കി

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മാതാവായ യമഹ പുതിയ സ്റ്റാര്‍ വെഞ്ച്വര്‍ മോട്ടോര്‍സൈക്കിളിനെ പുറത്തിറക്കി. അമേരിക്കന്‍ വിപണിയെ ലക്ഷ്യം വച്ചാണ് ഈ ടൂറിംങ് ബൈക്കിനെ യമഹ അവതരിപ്പിച്ചിരിക്കുന്നത്. ട്രാന്‍സ് കോണ്ടിനെന്റല്‍ ടൂറിംങ് എന്ന പുതിയ സെഗ്മെന്റിലേക്കാണ് ബൈക്ക് അവതരിച്ചിരിക്കുന്നത്. എന്നിരുന്നാലും ഹോണ്ട ഗോള്‍ഡ് വിങ്, ഹാര്‍ലി ഡേവിഡ്‌സണ്‍, ഇന്ത്യന്‍ റോഡ് മാസ്റ്റര്‍ എന്നീ ബൈക്കുകളുമായി കൊമ്പ് കോര്‍ക്കാന്‍ എത്തുന്ന ഈ പുത്തന്‍ ബൈക്ക് ടൂറിങ് ബൈക്കുകളുടെ വിഭാഗത്തില്‍ തന്നെയാണ് ഉള്‍പ്പെടുക. വലുപ്പമേറിയ ഹെഡ്‌ലാമ്പും അതുപോലെ നീളം കൂടിയ വിന്റ് […]

തായ്‌ലന്റില്‍ നിര്‍മാണശാല തുറക്കാനൊരുങ്ങി ഹാര്‍ലി

തായ്‌ലന്റില്‍ നിര്‍മാണശാല തുറക്കാനൊരുങ്ങി ഹാര്‍ലി

പ്രധാന വാഹന വ്യവസായ കേന്ദ്രമായ തായ്‌ലന്റില്‍ പുതിയ നിര്‍മാണശാല നിര്‍മിക്കുമെന്ന് യു എസ് ബ്രാന്റായ ഹാര്‍ലി ഡേവിഡ്‌സന്‍. ബാങ്കോക്കിനു തെക്കുകിഴക്കായുള്ള റയോങില്‍ തുടങ്ങാനിരിക്കുന്ന വാഹന ശാലയ്ക്കുള്ള മുതല്‍മുടക്ക് സംബന്ധിച്ചു കമ്പനി സൂചനകളൊന്നും നല്‍കിയിട്ടില്ല. അതിനിടെ ദക്ഷിണ പൂര്‍വ ഏഷ്യന്‍ രാജ്യങ്ങളിലെ വിപണന സാധ്യത മുതലെടുക്കാന്‍ ലക്ഷ്യമിട്ടുള്ള ഈ നീക്കത്തോടു പക്ഷേ യു എസിലെ തൊഴിലാളി യൂണിയനുകള്‍ എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഏഷ്യ പസഫിക് മേഖലയില്‍ മികച്ച വില്‍പ്പനയാണു കമ്പനി കൈവരിച്ചതെന്നു ഹാര്‍ലി ഡേവിഡ്‌സന്‍ പബ്ലിക് റിലേഷന്‍സ് […]

ജിഎസ്ടി; 350 സിസിക്ക് മുകളിലുള്ള ബൈക്കുകള്‍ക്ക് വില കൂടും

ജിഎസ്ടി; 350 സിസിക്ക് മുകളിലുള്ള ബൈക്കുകള്‍ക്ക് വില കൂടും

ചരക്കു സേവന നികുതി കൗണ്‍സില്‍ തീരുമാനം വഴി കാറുകള്‍ക്ക് മാത്രമല്ല ഇനി 350 സിസിക്ക് മുകളിലുള്ള ബൈക്കുകള്‍ക്ക് അധിക നികുതി നല്‍കണം. 28 ശതമാനം നികുതിയും (GST) 3 ശതമാനം സെസും സഹിതം ആകെ 31 ശതമാനമായിരിക്കും ഈ ശ്രേണിയിലുള്ള ബൈക്കുകള്‍ക്ക് നികുതി ചുമത്തുക. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ശ്രീനഗരില്‍ ചേര്‍ന്ന പതിനാലാമത് ജിഎസ്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനമായത്. ജൂലൈ ഒന്ന് മുതല്‍ പുതിയ നികുതി ക്രമം പ്രാബല്യത്തില്‍ വരും. […]

രാജ്യാന്തര വിപണി മോഹിച്ച് ബുള്ളറ്റ്; വിപണനം വിപുലമാക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ്

രാജ്യാന്തര വിപണി മോഹിച്ച് ബുള്ളറ്റ്; വിപണനം വിപുലമാക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ്

അതിവേഗം വിപണി കൈയടക്കിയ ബുള്ളറ്റ് ഇപ്പോഴും വില്‍പ്പനയില്‍ കുതിച്ചുകയറുകയാണ്. ബുള്ളറ്റിനു വിപണന സാധ്യതയുള്ള നാലു രാജ്യാന്തര വിപണികള്‍ കൂടി ഐഷര്‍ ഗ്രൂപ്പില്‍പെട്ട റോയല്‍ എന്‍ഫീല്‍ഡ് കണ്ടെത്തി. തായലന്റ്, ബ്രസീല്‍, കൊളംബിയ, ഇന്തൊനീഷ എന്നീ രാജ്യങ്ങളില്‍ ബുള്ളറ്റിനു മികച്ച വില്‍പ്പന സാധ്യതയുണ്ടെന്നാണു നിര്‍മാതാക്കളുടെ വിലയിരുത്തല്‍. ഇതുവരെ സാധാരണയുള്ള ഇരുചക്രവാഹന വിപണികളായ യൂറോപ്പിലും നോര്‍ത്ത് അമേരിക്കയിലും ഓസ്‌ട്രേലിയയിലുമാണു കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഇനി വരാനിരിക്കുന്നത് തായ്‌ലന്റും ഇന്തൊനീഷയും കൊളംബിയയും ബ്രസീലും കേന്ദ്രീകരിച്ചാവും ബുള്ളറ്റിന്റെ വിദേശ വിപണനം മുന്നേറുകയെന്നു കമ്പനി ചീഫ് […]

വില്‍പ്പനയില്‍ ഡിമാന്റുമായി ഗിയര്‍ലെസ് സ്‌കൂട്ടറുകള്‍

വില്‍പ്പനയില്‍ ഡിമാന്റുമായി ഗിയര്‍ലെസ് സ്‌കൂട്ടറുകള്‍

ബൈക്കുകളെ അപേക്ഷിച്ച് ഗിയര്‍ലെസ് സ്‌കൂട്ടറുകള്‍ക്ക് ആവശ്യക്കാര്‍ കുറവാണെന്നാണ് പൊതുവെ ഒരു കാഴ്ച. എന്നാല്‍ കഴിഞ്ഞ നാലു വര്‍ഷമായി വിപണിയില്‍ ഈ കാഴ്ച മാറുന്ന നേട്ടമാണ് കാണാനിടയായത്. ഗിയര്‍ലെസ് സ്‌കൂട്ടറുകള്‍ സ്വന്തമാക്കുന്ന തിരക്കിലാണ് കുറച്ചുകാലങ്ങളായി വിപണിയില്‍. പുതിയ കണക്കുകള്‍ പ്രകാരം നിലവില്‍ രാജ്യത്തെ ആകെ ഇരുചക്രവാഹന വിപണിയുടെ 37 ശതമാനം വിഹിതത്തോടെ എന്‍ട്രി ലെവല്‍ ബൈക്കുകളാണ് മുമ്പില്‍.  എന്നാല്‍ ശക്തമായ മത്സരം കാഴ്ചവച്ച് തൊട്ടുപിന്നില്‍ 36 ശതമാനം വിഹിതത്തോടെ ഓട്ടോമാറ്റിക് സ്‌കൂട്ടറുകളും ഇടംപിടിച്ചു. വിപണി വിഹിതത്തില്‍ വെറും ഒരു […]

അപ്പാച്ചെ ആര്‍ആര്‍ 310എസ് ഉടനെത്തും; ബിഎംഡബ്ല്യൂ സഖ്യത്തിലുള്ള ആദ്യ മോഡല്‍

അപ്പാച്ചെ ആര്‍ആര്‍ 310എസ് ഉടനെത്തും; ബിഎംഡബ്ല്യൂ സഖ്യത്തിലുള്ള ആദ്യ മോഡല്‍

നീണ്ട കാത്തിരിപ്പിന്റെ അവസാനത്തില്‍ ടിവിഎസ് അപ്പാച്ചെ RR 310 S ഈ വര്‍ഷം അവസാനത്തോടെ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട്. ടിവിഎസ്ബിഎംഡബ്യൂ സഖ്യത്തില്‍ നിന്നുള്ള ആദ്യ മോഡലെന്ന സവിശേഷതയും ഇതിനുണ്ട്. വരാനിരിക്കുന്ന ബിഎംഡബ്യൂ G310R മോഡലിന്റെ അടിസ്ഥാനത്തിലാണ് ഈ എന്‍ട്രി ലെവല്‍ സ്‌പോര്‍ട്‌സ് ബൈക്കിന്റെ നിര്‍മാണം. 2016 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ അകുല 310 എന്ന പേരില്‍ ഇന്ത്യന്‍ നിര്‍മാതാക്കളായ ടിവിഎസ് അപ്പാച്ചെ RR 310 S കണ്‍സെപ്റ്റ് മോഡല്‍ അവതരിപ്പിച്ചിരുന്നു. ടിവിഎസ് റേസിങിന്റെ 33 വര്‍ഷത്തെ അനുഭവ സമ്പത്താണ് […]

വെസ്പ എലഗന്റ് 150 സ്‌പെഷ്യല്‍ പതിപ്പ് ഇന്ത്യയിലെത്തി; വില 95,077 രൂപ

വെസ്പ എലഗന്റ് 150 സ്‌പെഷ്യല്‍ പതിപ്പ് ഇന്ത്യയിലെത്തി; വില 95,077 രൂപ

ഇറ്റാലിയന്‍ വാഹന നിര്‍മാതാക്കളായ പിയാജിയോയില്‍ നിന്നും വീണ്ടും ഒരു വെസ്പ. വെസ്പ എലഗന്റ് 150 സ്‌പെഷ്യല്‍ പതിപ്പാണ് പുറത്തിറക്കിയത്. 95,077 രൂപയാണ് പൂണെ എക്‌സ്‌ഷോറൂം വില. നിലവിലുള്ള SXL/VXL എന്നീ രണ്ടു പതിപ്പുകള്‍ക്ക് പുറമേയാണ് പുതിയ 150 സിസി സ്‌പെഷ്യല്‍ പതിപ്പ് അവതരിപ്പിച്ചത്. രാജ്യത്തെ എല്ലാ വെസ്പ/അപ്രീലിയ/മോട്ടോപ്ലെക്‌സ് ഷോറൂമുകളിലും വാഹനത്തിന്റെ ബുക്കിങ് നേരത്തെ ആരംഭിച്ചിരുന്നു.പ്രീമിയം ലുക്ക് സമ്മാനിക്കുന്ന വെസ്പയുടെ സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ പുത്തന്‍ ഫീച്ചറുകള്‍ ഒരുക്കിയാണ് പിയാജിയോ സ്‌പെഷ്യല്‍ എഡിഷനെ എത്തിക്കുന്നത്. ബീജ് യുനികോ, പേള്‍ വൈറ്റ് […]