വിയോസ് സെഡാനുമായി ടൊയോട്ട ഇന്ത്യയിലേക്ക്

വിയോസ് സെഡാനുമായി ടൊയോട്ട ഇന്ത്യയിലേക്ക്

ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട പുതിയ വിയോസ് സെഡാനെ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങുന്നു. 2018 പകുതിയോടെ ഇന്ത്യയിൽ അവതരിക്കുമെന്നാണ് കമ്പനി നൽകുന്ന സൂചന. ഇന്ത്യയിൽ ഹോണ്ട സിറ്റി, ഹ്യുണ്ടായ് വെർണ എന്നിവയ്ക്കായിരിക്കും വിയോസ് എതിരാളിയാവുക. ഷാർപ്പ് ആൻഡ് അഗ്രസീവ് ലുക്കാണ് വിയോസിന് ടൊയോട്ട പകർന്ന് നൽകിയിരിക്കുന്നത്. പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, ബമ്പറില്‍ ഒരുക്കിയിരിക്കുന്ന എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ സിസ്റ്റം എന്നിവയടങ്ങുന്നതായിരിക്കും വിയോസ്. 1.5 ലിറ്റർ പെട്രോൾ എൻജിനായിരിക്കും ഇന്ത്യയിൽ വിയോസിന് കരുത്ത് പകരുക. 107 ബിഎച്ച്പിയുള്ള […]

അത്ഭുതപ്പെടുത്താന്‍ മിട്സുബിഷിയുടെ ആദ്യ ഇലക്ട്രിക് കാര്‍; എന്ന് വിപണിയിലെത്തും

അത്ഭുതപ്പെടുത്താന്‍ മിട്സുബിഷിയുടെ ആദ്യ ഇലക്ട്രിക് കാര്‍; എന്ന് വിപണിയിലെത്തും

ലോകത്തെ മുന്‍നിര കാര്‍നിര്‍മ്മാതാക്കളാണ് മിട്സുബിഷി. പുതിയ മോഡലുകളിലൂടെ എക്കാലത്തും കമ്പനി വാഹന പ്രേമികളെ അമ്പരപ്പിച്ചിട്ടുണ്ട്.പെട്രോള്‍ ഡീസല്‍ കാറുകളുടെ കാലം ക‍ഴിയാന്‍ പോകുന്നുവെന്ന കാര്യം ഏവര്‍ക്കും ബോധ്യമുള്ളതാണ്. പുതിയ കാലത്തില്‍ ഇലക്ട്രിക് കാറുകള്‍ അരങ്ങ് തകര്‍ക്കുമ്പോള്‍ മിട്സുബിഷിയും കളം പിടിക്കുമെന്നുറപ്പാണ്. ആദ്യ ഇലക്ട്രിക് എസ് യു വി അതിനുള്ള തയ്യാറെടുപ്പുകളെല്ലാം അണിയറയില്‍ പൂര്‍ത്തിയായതായാണ് സൂചന. വരാനിരിക്കുന്ന ടോക്കിയോ മോട്ടോര്‍ ഷോയില്‍ അവതരിപ്പിക്കാനിരിക്കുന്ന മിട്സുബിഷിയുടെ ആദ്യ ഇലക്ട്രിക് എസ്.യു.വിയുടെ ചിത്രം നേരത്തെ പുറത്തുവന്നിരുന്നു. അധികൃതര്‍ തന്നെയാണ് ചിത്രം പുറത്തുവിട്ടത്. ബാറ്ററിയില്‍ […]

എസ്.യു.വി വിപണി കൈയേറാന്‍ റെനോയുടെ ക്യാപ്റ്റര്‍  

എസ്.യു.വി വിപണി കൈയേറാന്‍ റെനോയുടെ ക്യാപ്റ്റര്‍   

ന്യൂഡല്‍ഹി: ഇന്ത്യന്‍ കാര്‍ വിപണിയില്‍ പൊടുന്നനെ ജനപ്രീതി നേടിയ കാര്‍ നിര്‍മാതാക്കളാണ് റെനോള്‍ട്ട്. ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ റെനോയുടെ ഏറ്റവും പുതിയ പ്രീമിയം എസ്.യു.വിയായ ക്യാപ്റ്റര്‍ ആണ് ഇപ്പോള്‍ നിരത്തിലെത്തിയത്. പെട്രോള്‍ വാരിയന്റിന് 9.99 ലക്ഷവും ഡീസല്‍ വാരിയന്റിന് 11.39 ലക്ഷവുമാണ് ക്യാപ്റ്ററിന്റെ ആരംഭ വില. പെട്രോള്‍ മോഡല്‍ 16 വാല്‍വ് 4 സിലിണ്ടര്‍ എന്‍ജിന്‍,5 സ്പീഡ് മാന്വല്‍ ഗിയര്‍ ബോക്‌സ്,1.5L H4K എന്നിവയാണ് പ്രധാന പ്രത്യേകതകള്‍. നേരത്തെ കോംപാക്റ്റ് എസ്.യു.വി മോഡലില്‍ റെനോ പുറത്തിറക്കിയ ഡസ്റ്ററിന് […]

പുത്തന്‍ലുക്കില്‍ ഫോര്‍ഡ് ഇക്കോസ്പോര്‍ട്ട് 2017

പുത്തന്‍ലുക്കില്‍ ഫോര്‍ഡ് ഇക്കോസ്പോര്‍ട്ട് 2017

  പുത്തന്‍ലുക്കുമായി പ്രാതാപം തിരികെപ്പിടിക്കാന്‍ ഇക്കോസ്പോര്‍ട്ട് 2017. നിരവധി പ്രത്യേകതകളുമായാണ് ഇത്തവണ ഇക്കോസ്പോര്‍ട്ടിന്‍റെ വരവ്. ഇക്കോസ്‌പോര്‍ടില്‍ തനത് എസ്‌യുവി മുഖം കൊണ്ടുവരാനുള്ള ഫോര്‍ഡിന്റെ ശ്രമം പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പില്‍ ദൃശ്യമാണ്. പുത്തന്‍ മുഖരൂപമാണ് 2017 ഇക്കോസ്‌പോര്‍ടിന്റെ ഡിസൈന്‍ ഹൈലൈറ്റ്. സ്പ്ലിറ്റ് യൂണിറ്റുകള്‍ക്ക് പകരം ക്രോം ഗ്രില്ലുകളാണ് പുതിയ മോഡലില്‍ ഒരുങ്ങുന്നത്. ഗ്രില്ലിന് ഇരുവശത്തുമായുള്ള ട്വിന്‍ ബാരല്‍ ഹെഡ്‌ലാമ്പുകള്‍ ഇക്കോസ്‌പോര്‍ടിന്റെ മുഖരൂപത്തെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട് ഹെഡ്‌ലാമ്പുകള്‍ക്ക് കീഴെ നിലയുറപ്പിച്ച പുതിയ ഫോഗ്‌ലാമ്പുകളില്‍ തന്നെയാണ് ടേണ്‍ സിഗ്നലുകളും തിങ്ങി ഒരുങ്ങിയിട്ടുള്ളത്. ഫ്രണ്ട് […]

ഡിസംബര്‍ ഒന്ന് മുതല്‍ എല്ലാ നാലുചക്ര വാഹനങ്ങള്‍ക്കും ഫാസ് ടാഗ് നിര്‍ബന്ധമാക്കും

ഡിസംബര്‍ ഒന്ന് മുതല്‍ എല്ലാ നാലുചക്ര വാഹനങ്ങള്‍ക്കും ഫാസ് ടാഗ് നിര്‍ബന്ധമാക്കും

ന്യൂഡല്‍ഹി: ഡിസംബര്‍ ഒന്ന് മുതല്‍ പുറത്തിറങ്ങുന്ന രാജ്യത്തെ എല്ലാ പുതിയ നാലുചക്ര വാഹനങ്ങള്‍ക്കും ഫാസ്ടാഗ് നിര്‍ബന്ധമാക്കും. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെതാണ് ഉത്തരവ്. ടോള്‍ പ്ലാസകളില്‍ നികുതി പിരിവ് സുഗമമാക്കുകയാണ് ഫാസ്ടാഗിന്റെ ലക്ഷ്യം. പുതിയ പാസഞ്ചര്‍ കാറുകളും ചരക്ക് വാഹനങ്ങളും ഉള്‍പ്പെടെ പുതുതായി നിരത്തിലെത്തുന്ന എല്ലാ നാലു ചക്ര വാഹനങ്ങള്‍ക്കും വിന്‍ഡ് സ്‌ക്രീനില്‍ ഫാസ്ടാഗ് ഘടിപ്പിക്കാനുള്ള വിജ്ഞാപനം കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തിറക്കി. 1989ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തിയാണ് ഗതാഗത മന്ത്രാലയം ഫാസ്ടാഗ് നിര്‍ബന്ധമാക്കിയത്. […]

കാറുകളില്‍ എയര്‍ബാഗും സ്പീഡ് അലര്‍ട്ടും നിര്‍ബന്ധമാക്കണമെന്ന നിര്‍ദ്ദേശവുമായി കേന്ദ്രം

കാറുകളില്‍ എയര്‍ബാഗും സ്പീഡ് അലര്‍ട്ടും നിര്‍ബന്ധമാക്കണമെന്ന നിര്‍ദ്ദേശവുമായി കേന്ദ്രം

ന്യൂഡല്‍ഹി: 2019 ജൂലൈ ഒന്നു മുതല്‍ പുറത്തിറക്കുന്ന കാറുകളില്‍ സുരക്ഷാ സംവിധാനം നിർബന്ധമാക്കണമെന്ന നിര്‍ദ്ദേശവുമായി കേന്ദ്ര ഗതാഗതമന്ത്രാലയം. എയര്‍ബാഗ്, സ്പീഡ് അലര്‍ട്ട്, പാര്‍ക്കിങ് സെന്‍സര്‍ എന്നിവ എല്ലാ കാറുകളിലും നിര്‍ബന്ധമാക്കണം. ഇത് സംബന്ധിച്ച് മന്ത്രാലയം ഉടന്‍ വിജ്ഞാപനം പുറപ്പെടുവിക്കുമെന്നാണ് റിപ്പോർട്ടുകൾ. പുതിയ സംവിധാനം നിലവില്‍ വരുമ്പോള്‍ വാഹനം 80 കിലോമീറ്ററിനു മുകളില്‍ എത്തുമ്പോള്‍ സ്പീഡ് റിമൈന്‍ഡര്‍ മുന്നറിയിപ്പ് നല്‍കും. നിലവില്‍ ആഢംബര വാഹനങ്ങളില്‍ മാത്രമാണ് ഈ സൗകര്യങ്ങള്‍ ഉള്ളത്. വാഹനാപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നിര്‍ദ്ദേശവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയത്. […]

ഇലക്ട്രിക് വാഹനങ്ങളുമായി വീണ്ടും മഹീന്ദ്ര

ഇലക്ട്രിക് വാഹനങ്ങളുമായി വീണ്ടും മഹീന്ദ്ര

ഇന്ത്യയിലെ ഏക ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളാണ് മഹീന്ദ്ര. 2019 ഓടെ രണ്ടു പുതിയ വൈദ്യുത വാഹനങ്ങള്‍ കൂടി പുറത്തിറക്കാനാണ് കമ്പനിയുടെ തീരുമാനം. 2018ഓടുകൂടി ആദ്യത്തെ വാഹനവും 2019ല്‍ അടുത്ത വാഹനവും പുറത്തിറക്കുമെന്ന് എം ആന്‍ഡ് എം മാനേജിങ് ഡയറക്ടര്‍ പവന്‍ ഗോയങ്ക അറിയിച്ചു. വൈദ്യുത വാഹനങ്ങളുടെ പ്രതിമാസ ഉല്‍പ്പാദനം നിലവിലുള്ള 500 യൂണിറ്റില്‍ നിന്ന് 5,000 യൂണിറ്റായി ഉയര്‍ത്താനും മഹീന്ദ്ര പദ്ധതിയിടുന്നുണ്ട്. പവര്‍ ഇലക്ട്രോണിക്‌സ്, മോട്ടോര്‍ മേഖലകളില്‍ സംയുക്ത സംരംഭത്തിനുള്ള സാധ്യതയും മഹീന്ദ്ര തേടുന്നുണ്ട്. നിലവില്‍ ‘ഇ […]

2023 ആകുമ്പോഴേക്കും മലിനീകരണ വിമുക്ത വാഹനങ്ങളിലേക്ക് മാറുമെന്ന് ജനറല്‍ മോട്ടോഴ്‌സ്

2023 ആകുമ്പോഴേക്കും മലിനീകരണ വിമുക്ത വാഹനങ്ങളിലേക്ക് മാറുമെന്ന് ജനറല്‍ മോട്ടോഴ്‌സ്

വാഷിങ്ടണ്‍: 2023ന് മുമ്പ് പൂര്‍ണമായും മലിനീകരണ വിമുക്തമായ വാഹനങ്ങളിലേക്ക് മാറുമെന്ന് ജനറല്‍ മോട്ടോഴ്‌സ്. 22 പുതിയ മോഡലുകള്‍ പുറത്തിറക്കിയാവും ജി.എം മലിനീകരണ വിമുക്തമായ വാഹനലോകത്തിലേക്ക് ചുവടുവെക്കുക. മറ്റ് പല പ്രമുഖ നിര്‍മാതാക്കളും മലിനീകരണ വിമുക്തമായ വാഹനങ്ങള്‍ 2023ന് മുമ്പ് പുറത്തിറക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. യു.എസിലെ പ്രമുഖ വാഹന നിര്‍മാതാക്കളാണ് ജനറല്‍ മോട്ടോഴ്‌സ് എസ്.യു.വികളും, പിക്ക് അപ്, ട്രക്കുകള്‍ എന്നിവയാണ് കമ്പനി പ്രധാനമായും അമേരിക്കന്‍ വിപണിയില്‍ പുറത്തിറക്കുന്നത്. വാഹനങ്ങള്‍ പൂര്‍ണമായും ഇലക്ട്രിക്, ഹൈഡ്രജന്‍ തുടങ്ങിയവ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന […]

ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഇറക്കാന്‍ തീരുമാനമില്ലെന്ന് ടൊയോട്ട

ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഇറക്കാന്‍ തീരുമാനമില്ലെന്ന് ടൊയോട്ട

ഹൈ​ദ​രാ​ബാ​ദ്: ഇ​ന്ത്യ​യി​ൽ ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ൾ ഇ​റ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്ന് ടൊ​യോ​ട്ട കി​ർ​ലോ​സ്ക​ർ മോ​ട്ടോ​ർ (ടി​കെ​എം) വൈ​സ് ചെ​യ​ർ​മാ​നും ഡ​യ​റ​ക്ട​റു​മാ​യ ശേ​ഖ​ർ വി​ശ്വ​നാ​ഥ​ൻ. രാ​ജ്യ​ത്ത് ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ൾ ചാ​ർ​ജ് ചെ​യ്യാ​നു​ള്ള അ​ടി​സ്ഥാ​നസൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ങ്ങി​യാ​ൽ ഈ ​വി​ഭാ​ഗ​ത്തി​ലേ​ക്കു​ള്ള ചു​വ​ടു​വ​യ്പ് ആ​ലോ​ചി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ദേ​ശ മാ​ർ​ക്ക​റ്റു​ക​ളി​ൽ ടൊ​യോ​ട്ട മോ​ട്ടോ​ർ കോ​ർ​പ​റേ​ഷ​ൻ ഇ​ല​ക്‌‌​ട്രി​ക് വാ​ഹ​ന​ങ്ങ​ൾ പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, ഇ​ന്ത്യ​യി​ലെ കി​ർ​ലോ​സ്ക​ർ മോ​ട്ടോ​റു​മാ​യി സ​ഹ​ക​രി​ച്ചു​ള്ള ടൊ​യോ​ട്ട കി​ർ​ലോ​സ്ക​ർ മോ​ട്ടോ​ർ ത​ത്കാ​ലം ഇ​ല​ക്‌​ട്രി​ക് മേ​ഖ​ല​യി​ലേ​ക്കു ക​ട​ക്കു​ന്നി​ല്ല. ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിടുന്നതിനു മുമ്പ് അതിനുള്ള […]

എന്താണ് കാര്‍ ഷെയറിങ് അഥവാ ടാക്‌സി പൂളിങ്?

എന്താണ് കാര്‍ ഷെയറിങ് അഥവാ ടാക്‌സി പൂളിങ്?

നമ്മളില്‍ പലരും ഓണ്‍ലൈന്‍ ടാക്‌സികള്‍ ഉപയോഗിക്കുന്നവരാണ്. അടുത്തകാലത്തായി ഇതിന്റെ ഉപയോഗം വര്‍ദ്ധിച്ചിട്ടുമുണ്ട്. എന്നാല്‍ ഓണ്‍ലൈന്‍ ടാക്‌സികളിലെ പൂളിംങ് അഥവാ ഷെയറിംങ് ഉള്‍പ്പെടെയുള്ള പുതിയ യാത്രാ സൗകര്യങ്ങളെ പറ്റി പലര്‍ക്കും അറിയില്ലെന്നതാണ് കാര്യം. കാര്‍ ഷെയറിംങ് എന്താണെന്ന് യാത്രക്കാര്‍ക്ക് മനസിലാക്കികൊടുക്കാത്തതിന്റെ അപാകതയാണ് കൊച്ചിയില്‍ നടന്ന ടാക്‌സി ഡ്രൈവറെ മൂന്ന് യുവതികള്‍ ചേര്‍ന്ന് അക്രമിച്ചത്. ഇനി ഈ പ്രശ്‌നം കൊണ്ട് എല്ലാവരും എന്താണ് കാര്‍ ഷെയറിംങ് എന്ന് അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും. രാജ്യാന്തര തലത്തില്‍ മൂന്നുപേരാണ് കാര്‍ഷെയറിംഗില്‍ ഉള്‍പ്പെടുത്തുക. മുന്‍പരിചയമില്ലാത്ത നാലുപേര്‍ […]