പുതിയ ബ്ലാക് ആന്‍ഡ് വൈറ്റ് ലോഗോയുമായി ബിഎംഡബ്ല്യൂ

പുതിയ ബ്ലാക് ആന്‍ഡ് വൈറ്റ് ലോഗോയുമായി ബിഎംഡബ്ല്യൂ

2017 ഫ്രാങ്ക്ഫട്ട് മോട്ടോര്‍ഷോയ്ക്ക് മുന്നോടിയായി ബിഎംഡബ്ല്യുവിന്റെ പുതിയ ലോഗോ ഒരുങ്ങി. വരാനിരിക്കുന്ന ബിഎംഡബ്ല്യു 8 സീരീസ്, ബിഎംഡബ്ല്യു എക്‌സ്7, ബിഎംഡബ്ല്യു i8, ബിഎംഡബ്ല്യു i8 റോഡ്സ്റ്റര്‍, ബിഎംഡബ്ല്യു 7 സീരീസ് കാറുകളില്‍ പുതിയ ബ്ലാക് ആന്‍ഡ് വൈറ്റ് ലോഗോ ഇടംപിടിക്കും. ഫ്ലാഗ്ഷിപ്പ് മോഡലുകള്‍ക്കുള്ള ബിഎംഡബ്ല്യുവിന്റെ പുതിയ മുഖമുദ്രയാണ് ബ്ലാക് ആന്‍ഡ് വൈറ്റ് ലോഗോ. ജര്‍മ്മന്‍ നിര്‍മ്മാതാക്കളുടെ പ്രൗഢി വിളിച്ചോതുന്ന എലൈറ്റ് മോഡലുകളില്‍ മാത്രമാണ് പുതിയ ലോഗോ ഒരുങ്ങുക. ഏകദേശം 100 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ബിഎംഡബ്ല്യുവിന്റെ ആദ്യ ലോഗോ […]

പതിനഞ്ച് വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ നിരോധിക്കാനൊരുങ്ങുന്നു

പതിനഞ്ച് വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ നിരോധിക്കാനൊരുങ്ങുന്നു

ന്യൂഡല്‍ഹി: പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ പതിനഞ്ച് വര്‍ഷത്തിലേറെ പഴക്കമുള്ള മുഴുവന്‍ വാഹനങ്ങളും നിരോധിക്കണമെന്ന് സിയാം (സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ച്ചേഴ്‌സ്) കേന്ദ്രസര്‍ക്കാറിനോടാവശ്യപ്പെട്ടു. 57ാമത് സിയാം വാര്‍ഷിക യോഗത്തില്‍ സിയാം പ്രസിഡന്റ് വിനോദ് കെ ദസറിയാണ് ആവശ്യം മുന്നോട്ടുവച്ചത്. പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കാന്‍ ഞങ്ങള്‍ പലതും ചെയ്യുന്നുണ്ട്, മലിനീകരണ നിയന്ത്രണ മാനദണ്ഡത്തില്‍ ബിഎസ് 6 നിലവാരം കൈവരിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍. ഇതിനൊപ്പം മലിനീകരണം പിടിച്ചുനിര്‍ത്താന്‍ 15 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ നിരോധിക്കാന്‍ പുതിയ നിയമം കൊണ്ടുവരണമെന്ന് […]

സ്വിഫ്റ്റ് സ്‌പോര്‍ട്‌സ് എഡിഷന്‍; അറിയാം പ്രത്യേകതകളും മൈലേജും

സ്വിഫ്റ്റ് സ്‌പോര്‍ട്‌സ് എഡിഷന്‍; അറിയാം പ്രത്യേകതകളും മൈലേജും

ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ 2017ല്‍ സ്വിഫ്റ്റിന്റെ പുതിയ സ്‌പോര്‍ട്‌സ് എഡിഷനുമായി എത്തുന്നു. വരവറിയിച്ച് നേരത്തെ തന്നെ ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നെങ്കിലും ഇപ്പോഴിതാ എന്‍ജിന്‍ പ്രത്യേകതകളും മൈലേജും അടക്കമുള്ള വിവരങ്ങളാണ് കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്.  2017 സെപ്തംബറില്‍ നടക്കുന്ന ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ ഷോയിലാണ് സ്വിഫ്റ്റ് സ്‌പോര്‍ട്ടിനെ പരിചയപ്പെടുത്തുക. മൂന്നാം തലമുറ സ്വിഫ്റ്റ് ഹാച്ച്ബാക്കിനെ കടും മഞ്ഞ നിറത്തില്‍ പുതുതായി അണിയിച്ചൊരുക്കിയാണ് സ്വിഫ്റ്റ് സ്‌പോര്‍ട്ടിന്റെ വരവ്. അടിസ്ഥാന മോഡലില്‍ നിന്ന് വ്യത്യസ്തമായി മുന്നിലേയും പിന്നിലെയും ബംമ്പര്‍, ഗ്രില്‍ എന്നിവയുടെ ഡിസൈനില്‍ മാറ്റമുണ്ട്. […]

നാനോയില്‍ വീണ്ടുമൊരു വിപ്ലവം; ഇലക്ട്രിക് നാനോ ഒരുക്കാന്‍ ടാറ്റ

നാനോയില്‍ വീണ്ടുമൊരു വിപ്ലവം; ഇലക്ട്രിക് നാനോ ഒരുക്കാന്‍ ടാറ്റ

കൊല്‍ക്കത്ത: രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കളായ ടാറ്റാ മോട്ടോഴ്‌സ് ചെറുകാറായ ‘നാനോ’ നവീകരിക്കാനൊരുങ്ങുന്നു. ‘നാനോ’യെ കമ്പനിയുടെ ഇലക്ട്രിക് കാര്‍ ആക്കുന്നത് ഉള്‍പ്പെടെയുള്ള പദ്ധതികളാണ് കമ്പനി ആലോചിക്കുന്നത്. നാനോയുടെ വില്‍പ്പന കുറയുന്ന സാഹചര്യത്തിലാണ് ഇത്. നിലവിലെ സാഹചര്യത്തില്‍ നാനോയുടെ ഉത്പാദനം ലാഭകരമല്ലാത്ത നിലയിലാണെന്ന് കമ്പനിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ സതീഷ് ബോര്‍വാങ്കര്‍ പറഞ്ഞു. എന്നാല്‍, ജനപ്രിയ കാര്‍ എന്ന നിലയില്‍ വിപണിയിലെത്തിച്ച നാനോ, ടാറ്റ മോട്ടോഴ്‌സിന് ആഴത്തില്‍ അടുപ്പമുള്ള മോഡലാണ്. അതിനാല്‍, നാനോയുടെ ഉത്പാദനം നിര്‍ത്താന്‍ ടാറ്റാ മോട്ടോഴ്‌സ് […]

ആസിയാന്‍ ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കി ഹോണ്ട സിആര്‍വി

ആസിയാന്‍ ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കി ഹോണ്ട സിആര്‍വി

  വാഹനങ്ങളില്‍ എത്രത്തോളം സുരക്ഷ ഉറപ്പാണെന്ന് കണക്കാക്കാനുള്ള മാനദണ്ഡമായ ക്രാഷ് ടെസ്റ്റില്‍ അഞ്ചില്‍ അഞ്ച് സ്റ്റാര്‍ റേറ്റിങ്ങും സ്വന്തമാക്കി ഹോണ്ട സിആര്‍വി. ASEAN NCAP (ന്യൂ കാര്‍ അസെസ്‌മെന്റ് പ്രോഗ്രാം ഫോര്‍ സൗത്ത്ഈസ്റ്റ് ഏഷ്യ) നടത്തിയ ക്രാഷ് ടെസ്റ്റിലാണ് സിആര്‍വി സുരക്ഷിത വാഹനമാണെന്ന് തെളിയിച്ചത്. ആസിയാന്‍ ക്രാഷ് ടെസ്റ്റില്‍ പുതിയ 2017-2020 നിയമപ്രകാരം 5 സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കുന്ന ആദ്യ മോഡലാണ് സിആര്‍വി. ക്രാഷ് ടെസ്റ്റില്‍ ആകെ 100 മാര്‍ക്കില്‍ വിവിധ വിഭാഗങ്ങളിലായി 88.8 മാര്‍ക്കാണ് ഹോണ്ടയുടെ […]

വന്‍ വിലക്കുറവില്‍ റെനോ ഡസ്റ്റര്‍ വിറ്റഴിക്കാനൊരുങ്ങുന്നു

വന്‍ വിലക്കുറവില്‍ റെനോ ഡസ്റ്റര്‍ വിറ്റഴിക്കാനൊരുങ്ങുന്നു

  ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോയുടെ ജനപ്രിയ എസ്‌യുവി ഡസ്റ്റര്‍ വന്‍ വിലക്കുറവില്‍ വിറ്റഴിക്കുന്നു. രണ്ടു ലക്ഷം രൂപ വരെ വിലക്കുറവിലാണ് റെനോ ഡസ്റ്റര്‍ വില്‍ക്കാനൊരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഡസ്റ്റര്‍ കാര്‍ ഉടമകളായ ഗ്യാങ് ഓഫ് ഡസ്റ്റര്‍ ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് മാത്രമേ ഈ ഓഫര്‍ ലഭ്യമാകുകയുള്ളുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവിലുള്ള സ്‌റ്റോക്ക് എത്രയും പെട്ടെന്ന് വിറ്റഴിച്ച് വരാനിരിക്കുന്ന റെനോ ക്യാപ്ച്ചറിനെ വരവേല്‍ക്കുന്നതിന്റെ ഭാഗമാണ് കമ്പനിയുടെ സര്‍പ്രൈസ് ഓഫര്‍ എന്നാണ് സൂചന. ഡസ്റ്റര്‍ ഉടമകളെ ഇ-മെയില്‍ വഴിയാണ് റെനോ ഇന്ത്യ […]

കരുത്തുറ്റ രൂപത്തില്‍ ഫോക്‌സ്‌വാഗണ്‍ T-ROC

കരുത്തുറ്റ രൂപത്തില്‍ ഫോക്‌സ്‌വാഗണ്‍ T-ROC

ജനീവ മോട്ടോര്‍ ഷോയില്‍ ഏവരെയും അമ്പരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍ അവതരിപ്പിച്ച കണ്‍സെപ്റ്റ് മോഡലാണ് ടൂ ഡോര്‍ കോംപാക്ട് ക്രോസ്ഓവര്‍ ടിറോക്ക്. നീണ്ട മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം ടിറോക്കിന്റെ പ്രൊഡക്ഷന്‍ സ്‌പെക്ക് സെപ്തംബറില്‍ പുറത്തിറങ്ങുകയാണ്. അവതരണത്തിന് മുന്നോടിയായി ടിറോക്കിന്റെ ടീസര്‍ സ്‌കെച്ചുകള്‍ കമ്പനി പുറത്തുവിട്ടു. ഫോക്‌സ്‌വാഗണ്‍ നിരയിലെ ഏറ്റവും ചെറിയ എസ്.യു.വിയാണെങ്കിലും രൂപത്തില്‍ പ്രീമിയം സ്‌പോര്‍ട്ടി എസ്.യു.വി ഭാവം ടിറോക്കിന് അവകാശപ്പെടാനുണ്ട്. സെപ്തംബറില്‍ ഫ്രാങ്ക്ഫര്‍ട്ട് ഓട്ടോ ഷോയിലാണ് T-ROC ഔദ്യോഗികമായി അവതരിപ്പിക്കുക. കണ്‍സെപ്റ്റ് മോഡല്‍ ഡബിള്‍ ഡോര്‍ ആയിരുന്നെങ്കിലും പ്രൊഡക്ഷന്‍ […]

കരുത്തുറ്റ രൂപത്തില്‍ ഫോക്‌സ്‌വാഗണ്‍ T-ROC

കരുത്തുറ്റ രൂപത്തില്‍ ഫോക്‌സ്‌വാഗണ്‍ T-ROC

  ജനീവ മോട്ടോര്‍ ഷോയില്‍ ഏവരെയും അമ്പരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍ അവതരിപ്പിച്ച കണ്‍സെപ്റ്റ് മോഡലാണ് ടൂ ഡോര്‍ കോംപാക്ട് ക്രോസ്ഓവര്‍ ടിറോക്ക്. നീണ്ട മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം ടിറോക്കിന്റെ പ്രൊഡക്ഷന്‍ സ്‌പെക്ക് സെപ്തംബറില്‍ പുറത്തിറങ്ങുകയാണ്. അവതരണത്തിന് മുന്നോടിയായി ടിറോക്കിന്റെ ടീസര്‍ സ്‌കെച്ചുകള്‍ കമ്പനി പുറത്തുവിട്ടു. ഫോക്‌സ്‌വാഗണ്‍ നിരയിലെ ഏറ്റവും ചെറിയ എസ്.യു.വിയാണെങ്കിലും രൂപത്തില്‍ പ്രീമിയം സ്‌പോര്‍ട്ടി എസ്.യു.വി ഭാവം ടിറോക്കിന് അവകാശപ്പെടാനുണ്ട്. സെപ്തംബറില്‍ ഫ്രാങ്ക്ഫര്‍ട്ട് ഓട്ടോ ഷോയിലാണ് T-ROC ഔദ്യോഗികമായി അവതരിപ്പിക്കുക. കണ്‍സെപ്റ്റ് മോഡല്‍ ഡബിള്‍ ഡോര്‍ ആയിരുന്നെങ്കിലും […]

ടിവിഎസിന്റെ ഓണസമ്മാനം; ജുപിറ്റര്‍ ക്ലാസിക് വിപണിയില്‍

ടിവിഎസിന്റെ ഓണസമ്മാനം; ജുപിറ്റര്‍ ക്ലാസിക് വിപണിയില്‍

  ഇരുചക്ര വാഹന പ്രേമികള്‍ക്കായി ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ പുത്തന്‍ വാഹനം, ടിവിഎസ് ജുപിറ്റര്‍ ക്ലാസിക് പുറത്തിറങ്ങി. 109.7 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനിലാണ് പുതിയ ടിവിഎസ് ജുപിറ്റര്‍ ക്ലാസിക് വന്നെത്തിയിരിക്കുന്നത്. നിലവിലുള്ള ജുപിറ്ററിനെ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ ജുപിറ്റര്‍ ക്ലാസിക്ക് എത്തുന്നതും. എന്നാല്‍ റിട്രോ ലുക്കിന് വേണ്ടി ഒരുപിടി ഡിസൈന്‍ മാറ്റങ്ങള്‍ മോഡല്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. ഫ്രണ്ട് എന്‍ഡിന് ലഭിക്കുന്ന വിന്‍ഡ്ഷീല്‍ഡും, ക്രോം ഫിനിഷ് നേടിയ റിയര്‍ വ്യൂ മിററും റിട്രോ ലുക്കിന് കരുത്തേകുന്നു. സ്റ്റിച്ചിംഗോട് കൂടിയ ഡ്യൂവല്‍ […]

കിടിലന്‍ ലുക്കില്‍ പുതിയ രൂപമാറ്റവുമായി സുസൂക്കി സ്വിഫ്റ്റ്

കിടിലന്‍ ലുക്കില്‍ പുതിയ രൂപമാറ്റവുമായി സുസൂക്കി സ്വിഫ്റ്റ്

  ആഢംബര നിര്‍മാതാക്കള്‍ അവരുടെ പ്രീമിയം മോഡലുകളില്‍ പരീക്ഷിക്കുന്ന രൂപമാണ് കാബ്രിയോലെ പതിപ്പുകള്‍. പ്രീമിയം മോഡലുകളായതിനാല്‍ അവയുടെ വില പ്രത്യേകം എടുത്തു പറയേണ്ടതില്ല. പൊള്ളുന്നതായിരിക്കും. എന്നാല്‍ അത്തരത്തിലൊരു കാബ്രിയോലെ ബജറ്റ് കാറുകള്‍ക്ക് പേരുകേട്ട സുസുക്കിയില്‍ നിന്ന് പിറവിയെടുത്താല്‍ എങ്ങനെയിരിക്കും. എക്‌സ്‌ടോമി ഡിസൈന്‍സാണ് സുസുക്കി സ്വിഫ്റ്റിനെ ഇത്തരത്തില്‍ കാബ്രിയോലെ പതിപ്പായി രൂപംമാറ്റിയിരിക്കുകയാണ്. വിപണിയില്‍ ഈ രൂപത്തില്‍ സ്വിഫ്റ്റ് ലഭ്യമാകുമെന്ന ആഗ്രഹമൊന്നും വേണ്ട. എക്‌സ്‌ടോമി ഡിസൈന്‍സിന്റെ ഭാവനയില്‍ ഉടലെടുത്ത വാഹനത്തിന്റെ രൂപകല്‍പന മാത്രമാണിത്. അടുത്തിടെ സുസുക്കി അവതരിപ്പിച്ച സ്വിഫ്റ്റ് സ്‌പോര്‍ട്ടാണ് […]