സി എക്‌സ്17 സിദ്ധാന്തവുമായി ജാഗ്വാര്‍ ഫ്രാന്‍ക്ഫര്‍ട്ടില്‍

സി എക്‌സ്17 സിദ്ധാന്തവുമായി ജാഗ്വാര്‍ ഫ്രാന്‍ക്ഫര്‍ട്ടില്‍

ഈ മാസം ജര്‍മ്മിനിയില്‍ നടക്കുന്ന ഫ്രാന്‍ക്ഫര്‍ട്ട് മോട്ടോര്‍ ഷോയില്‍ ജാഗ്വാര്‍ സ്റ്റാള്‍ സന്ദര്‍ശിക്കാന്‍ ആരും മറക്കരുതേ! കാരണം ഇത്തവണ ജ്വാഗാര്‍ എത്തുന്നത് ശ്രദ്ധിക്കപ്പെടുന്ന വ്യത്യസ്തതകളോടെയാണ്.  പുതിയ സി-എക്‌സ്17 എന്ന സിദ്ധാന്തവുമായാണ് കമ്പനിയുടെ വരവ്.  10നാണ് മാധ്യമപ്രവര്‍ത്തകര്‍ക്കായി ഫാന്‍ക്ഫര്‍ട്ട് മോട്ടോര്‍ ഷോ ആരംഭിക്കുന്നത്.  12ന് പൊതുജനങ്ങള്‍ക്കായി പവലിയന്‍ തുറന്നു കൊടുക്കും. പുതിയ അലൂമിനിയം രൂപ കല്‍പ്പനയാണ് ജാഗ്വാര്‍ ഷോയില്‍ പരിചയപ്പെടുത്തുന്നത്.  ഈ രൂപകല്‍പ്പനയുപയോഗിച്ച് നിര്‍മ്മിക്കുന്ന വാഹനങ്ങളിലെ വൈവിധ്യങ്ങളാണ് കമ്പനി വെളിപ്പെടുത്താനൊരുങ്ങുന്നത്. ഇതോടൊപ്പം ജ്വാഗാറിന്റെ പുതിയ വാഹന വിസ്മയങ്ങളും ഷോയില്‍ […]

നിസ്സാന്‍ ഇന്ത്യ 5.57 ലക്ഷം രൂപയ്ക്ക് മൈക്രയുടെ പ്രീമിയം ഹാച്ച്ബാക്ക് ഡീസല്‍ വിപണിയിലിറക്കി.

നിസ്സാന്‍ ഇന്ത്യ 5.57 ലക്ഷം രൂപയ്ക്ക് മൈക്രയുടെ പ്രീമിയം ഹാച്ച്ബാക്ക് ഡീസല്‍ വിപണിയിലിറക്കി.

കൊച്ചി: കൂടുതല്‍ ഒതുക്കമുള്ള പുതിയ ഹാച്ച്ബാക്ക് മൈക്രയ്ക്ക് ലഭിച്ച മികച്ച പ്രതികരണത്തെത്തുടര്‍ന്ന് മൈക്ര എക്‌സിയുടെ പുതിയ ഡീസല്‍ വകഭേദം നിസ്സാന്‍ ഇന്ത്യ വിപണിയിലിറക്കി. ഇതോടെ ഇന്ത്യയില്‍ മൈക്രയ്ക്ക് 12 വകഭേദങ്ങളായി. എന്‍ട്രി-ലെവല്‍ കാറായി കരുതപ്പെടുന്ന മൈക്രയുടെ നാലാം തലമുറയില്‍പ്പെട്ട പരിഷ്‌കൃത മോഡലാണ് പുതിയ ഈ ഡീസല്‍ വേരിയന്റ്. നവീകരിച്ച പുറംഭാഗം, കൂടുതല്‍ മെച്ചപ്പെടുത്തിയ ഇന്റീരിയര്‍, എആര്‍എഐ അംഗീകരിച്ച ലിറ്ററിന് 23.08 കിലോ മീറ്റര്‍ എന്ന മികച്ച ഇന്ധനക്ഷമത, കൂടുതല്‍ ലളിതമാക്കിയ ഉപയോഗക്രമങ്ങള്‍, ആകര്‍ഷക ലുക്ക് എന്നിവയാണ് പുതിയ […]

അന്താരാഷ്ട്ര ഓട്ടോമൊബൈല്‍ ഷോ 12 മുതല്‍ 22 വരെ ഫ്രാങ്ക്ഫര്‍ട്ടില്‍

അന്താരാഷ്ട്ര ഓട്ടോമൊബൈല്‍ ഷോ  12 മുതല്‍ 22 വരെ ഫ്രാങ്ക്ഫര്‍ട്ടില്‍

അന്താരാഷ്ട്ര ഓട്ടോമൊബൈല്‍ ഷോ  12 മുതല്‍ 22 വരെ ഫ്രാങ്ക്ഫര്‍ട്ടില്‍ നടക്കും. 12, 13 തീയതികളില്‍ ഓട്ടോമൊബൈല്‍ രംഗത്തെ വിദഗ്ധര്‍ക്കും 14 മുതല്‍ 22 വരെ പൊതുജനങ്ങള്‍ക്കുമാണ് പ്രവേശനം. ഫ്രാങ്ക്ഫര്‍ട്ടിലെ അന്താരാഷ്ട്ര എക്‌സിബിഷന്‍ സെന്ററില്‍ രാവിലെ 9 മുതല്‍ വൈകുന്നേരം 7 മണിവരെയാണ് പ്രവേശന സമയം. ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍ക്കല്‍ എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്യും. ജര്‍മന്‍ ഗതാഗത മന്ത്രി മത്തിയാസ് വിസ്മാന്‍ പ്രസംഗിയ്ക്കും. അന്താരാഷ്ട്ര കോണ്‍ഗ്രസ് സെന്ററിലെ വിവിധ ഹാളുകളില്‍ മൊത്തം 235.000 ചതുരശ്രമീറ്റര്‍ വിസ്തൃതിയിലാവും […]

ഡ്രൈവ് ഡൈനാമിക്: ബി എം ഡബ്ല്യു 1 സീരീസ് വിപണിയില്‍ ഇറക്കി.

ഡ്രൈവ് ഡൈനാമിക്: ബി എം ഡബ്ല്യു 1 സീരീസ് വിപണിയില്‍ ഇറക്കി.

ഡ്രൈവിങ്ങ് സവിശേഷതകള്‍കൊണ്ട് ശ്രദ്ധേയമായ, ഡ്രൈവ് ഡൈനാമിക് ബി എം ഡബ്ല്യൂ 1 സീരീസ് വിപണിയില്‍ ഇറക്കി. സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ്  പുതിയ ബി എം ഡബ്ല്യൂ വിപണിയില്‍ വിപണയില്‍ ഇറക്കിയത്. ഇന്ത്യയില്‍ നിന്നുള്ള ഫിയ ജിറ്റി 1 വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് റേസ് താരം അര്‍മാന്‍ ഇബ്രാഹിം ബി എം ഡബ്ല്യൂ 1 സീരീസ് ഫ്‌ളാഗ്ഓഫ് ചെയ്തു. ചെനൈയിലെ ബി എം ഡബ്ല്യൂ പ്ലാന്റില്‍ നിന്നും ഡീസല്‍ പെട്രോള്‍ പതിപ്പുകളില്‍, പ്രാദേശികമായി നിര്‍മിച്ച കാര്‍ എന്ന പ്രതേ്യകത കൂടി പുതിയ […]

അംബി വീണ്ടും ജന മനസ്സില്‍ കുടിയേറാന്‍ ഒരുങ്ങുന്നു

അംബി വീണ്ടും ജന മനസ്സില്‍ കുടിയേറാന്‍ ഒരുങ്ങുന്നു

ഭാരത് സ്‌റ്റേജ്  4 അഥവാ BS4 എമിഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഡീസല്‍ അംബാസഡര്‍ വിപണിയിലെത്തിച്ച് അംബി വീണ്ടും ജന മനസ്സില്‍ കുടിയേറാന്‍ ഒരുങ്ങുന്നു.അംബാസഡര്‍ എന്‍കോര്‍ എന്ന പേരിലാണ് പുതിയ മോഡല്‍ ഇറങ്ങുന്നത്. 4.97 ലക്ഷം രൂപ എന്ന ആകര്‍ഷക വിലയിലാണ് അംബി വീണ്ടുമെത്തുക. ടാക്‌സിക്കാരെയാണ് പ്രധാനമായും അംബി ലക്ഷ്യമിടുന്നത്   ബിഎസ് 3 കാറുകള്‍ 2010 ഏപ്രിലില്‍ ആണ് നിരോധിച്ചത്. അതിനാല തന്നെ 17 മെട്രോ നഗരങ്ങളില്‍ അംബാസഡറിനു പ്രവേശനമുണ്ടായിരുന്നില്ല. ബിഎസ് 4 എന്‍ജിന്‍ വന്നതോടെ ആ […]

ടൊയോട്ട കാംറി ഹൈബ്രിഡ് വിപണിയില്‍

ടൊയോട്ട കാംറി ഹൈബ്രിഡ് വിപണിയില്‍

ടൊയോട്ടയുടെ ഏഴാം തലമുറ ആഡംബരക്കാറായ കാംറി ഇന്ത്യന്‍ വിപണിയിലെത്തി.29.75 ലക്ഷം രൂപയാണ് ഡല്‍ഹിയില്‍ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.2.5 ലിറ്ററിന്റെ ബെല്‍റ്റ്‌ലെസ് പെട്രോള്‍ എഞ്ചിനും ഇലക്ട്രിക് മോട്ടറും ചേര്‍ന്ന ഹൈബ്രിഡ് പായ്ക്കാണ് വാഹനത്തിന് കരുത്തു പകരുന്നത്.ഇതിനൊപ്പം 35 പുതിയ സവിശേഷതകളും കമ്പനി ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്.പവര്‍ റിക്ലൈന്‍ റെയര്‍ സീറ്റുകള്‍,റിയര്‍ വ്യൂ സൈഡിലുളള സണ്‍ഷൈഡ്,3 സോണ്‍ എയര്‍കണ്ടീഷനിംഗ് സിസ്റ്റം ഇവയില്‍ ചിലതു മാത്രമാണ്. പഴയ പെട്രോള്‍ കാംറിയെ അപേക്ഷിച്ച് പുതിയതായി എത്തിയിരിക്കുന്ന ഹൈബ്രിഡ് കാംറി വളര മികച്ച സൗകര്യങ്ങളാണ് ചെയ്തു […]

വയര്‍ലസ് ചാര്‍ജിങ്ങുമായി ടൊയോട്ട പ്രിയൂസ് വരുന്നു

വയര്‍ലസ് ചാര്‍ജിങ്ങുമായി ടൊയോട്ട പ്രിയൂസ് വരുന്നു

2015 ല്‍ പുറത്തിറങ്ങുന്ന ടൊയോട്ട പ്രിയൂസിനെക്കുറിച്ചുള്ള ചില വിവരങ്ങള്‍ കമ്പനി അധികൃതര്‍ പുറത്ത് വിട്ടു. കൂടുതല്‍ സ്ഥല സൌകര്യവും , ഇന്ധനക്ഷമതയും കൂടാതെ  വയര്‍ലസ് ചാര്‍ജിങ്ങ്  സിസ്റ്റവും പുതിയമോഡലിന്റെ പ്രത്യേകതയാണ്.   ഇതില്‍ പ്രധാനപ്രത്യേകതയെന്നു പറയുന്നത് വയര്‍ലസ് ഇന്‍ഡക്ഷന്‍ ചാര്‍ജിങ്ങിനുള്ള സൌകര്യമാണ്. ഇതുമൂലം ചുമരില്‍ പ്‌ളഗ് ചെയ്യാതെ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ സാധിക്കും. ഇതാദ്യമായാണ് പ്രിയൂസിനെക്കുറിച്ചുള്ള  വിവരങ്ങള്‍ കമ്പനി ഔദ്യോഗികമായി പുറത്ത് വിടുന്നത്.നി ലവിലുള്ള മോഡലിനെക്കൊളും പ്രവര്‍ത്തനമികവോടുകൂടിയ എഞ്ചിനും, ഇലക്ട്രിക്ക് മോട്ടോറും , ശേഷികൂടിയ ബാറ്ററിയും പുതിയതിന്റെ […]

വോള്‍വോ ഡിസൈന്റെ പിന്‍ഗാമി

വോള്‍വോ ഡിസൈന്റെ പിന്‍ഗാമി

വോള്‍വോയുടെ പുതിയ സ്‌കെയിലബിള്‍ പ്രോഡക്ട് ആര്‍കിടക്ച്ചര്‍ അനുസരിച്ച് ആദ്യമായി പുറത്തിറങ്ങിയ 3 ശ്രേണി കോണ്‍സപ്റ്റ് കാറായിരുന്നു വോള്‍വോ കോണ്‍സപ്റ്റ് കൂപ്പേ.കാറിന്റെ രൂപകല്പന ക്രമങ്ങള്‍ എങ്ങനെയാണെന്നു വെളിപ്പെടുത്താന്‍ കമ്പനി കാണിച്ച ധൈര്യമായിരുന്നു വോള്‍വോയുടെ പിറവിക്ക് പിന്നില്‍.ഒരു വര്‍ഷത്തെ വളര്‍ന്നു വരുന്ന പ്രതീക്ഷകള്‍ക്ക് വിരാമമിട്ടു കൊണ്ട് ഇതാ വോള്‍വോ പിന്‍ഗാമിയെ പ്രഖ്യാപിക്കാന്‍ തയ്യാറെടുക്കുകയാണ്.2014ല്‍ പുറത്തിറങ്ങാനിരിക്കുന്ന എക്സ്സി90 മോഡലായിരിക്കും വോള്‍വോ ഡിസൈന്റെ എല്ലാ ചേരുവകളും ചേര്‍ന്ന കാര്‍. പവര്‍ഫുള്‍ വിഷ്വല്‍ ഇംപാക്ട്,t ഷേപ്ഡ് ഡിആര്‍എല്‍ ലൈറ്റുകള്‍,ഐക്കോണിക് പി1800 എന്നീ ചെറു സാങ്കേതിക […]

ഗൂഗിള്‍ റോബോ ടാക്‌സികള്‍ നിരത്തിലേക്ക്

ഗൂഗിള്‍ റോബോ ടാക്‌സികള്‍ നിരത്തിലേക്ക്

ടെക് ഭീമന്മാരായ ഗൂഗിള്‍ നിരത്തിലേക്കിറങ്ങുന്നു.െ്രെഡവറില്ലാ റോബോ ടാക്‌സികള്‍ യാഥാര്‍ഥ്യമാക്കിക്കൊണ്ടാണ് ഗൂഗിള്‍ കടന്നുവരുന്നത്.പരിസ്ഥിതി സൗഹാര്‍ദ്ദത്തിനൊപ്പം റോഡപകടങ്ങള്‍ കുറക്കുക എന്ന ആശയവും റോബോ ടാക്‌സിയിലൂടെ ഗൂഗിള്‍ മുന്നോട്ടുവെക്കുന്നു.2010ല്‍ തന്നെ ആളില്ലാ കാര്‍ ഗൂഗിള്‍ വിജയകരമായി പരീക്ഷിച്ചിരുന്നു. ടൊയോട്ട പ്രിയസ്, ലെക്‌സസ് ആര്‍.എക്‌സ് എന്നീ കാറുകളാണ് െ്രെഡവറില്ലാതെ ഗൂഗിള്‍ ഓടിച്ചത്. പുതിയ പദ്ധതിയനുസരിച്ച് പ്രമുഖ കാര്‍ നിര്‍മ്മാതാക്കളുമായി പദ്ധതിയുടെ വിശദാംശങ്ങള്‍ ഗൂഗിള്‍ ചര്‍ച്ച ചെയ്തുകഴിഞ്ഞു.ഈ വര്‍ഷം അവസാനത്തോടെ ബ്രിട്ടനിലെ നിരത്തുകളില്‍ റോബോ ടാക്‌സി ഇറക്കാനാണ് ഗൂഗിളിന്റെ പദ്ധതി.െ്രെഡവറില്ലാ കാറില്‍ ഉപയോഗിക്കുന്ന ക്യാമറകളും […]

ഹോണ്ട അമേസ് ഡ്രൈവ് ടു ഡിസ്‌കവര്‍ റാലിക്ക് തുടക്കമായി

ഹോണ്ട അമേസ് ഡ്രൈവ് ടു ഡിസ്‌കവര്‍ റാലിക്ക് തുടക്കമായി

ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡിന്റെ നാലാമത്തെ എഡിഷന്‍ ഡ്രൈവ് ടു ഡിസ്‌കവര്‍ റാലിക്ക് വ്യാഴാഴ്ച തുടക്കമായി. എച്ച്‌സിഐഎല്‍  മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ് സീനിയര്‍വൈസ് പ്രസിഡന്റ് ജ്ഞ്വാശ്വേര്‍സെന്നിന്റെ സാന്നിധ്യത്തില്‍റാലി ഫ്‌ളാഗ്ഓഫ് ചെയ്തു. പുത്തന്‍ സാങ്കേതികവിദ്യയായ ഐഡിടിഇസി എഞ്ചിന്‍ പ്രദര്‍ശനവുംഹോണ്ട അമേസിന്റെസ്ഥിരതയും വിശ്വാസ്യതയും ഉറപ്പാക്കുകയുമാണ് നാലാമത്തെ എഡിഷന്‍ െ്രെഡവ്ടു ഡിസ്‌കവറിന്റെ ലക്ഷ്യം. റാലിയില്‍ 18 പേരാണ് പങ്കെടുക്കുന്നത്. കൊല്‍ക്കത്തയില്‍ അവസാനിക്കുന്ന റാലി കന്യാ കുമാരി, പുതുച്ചേരി, ചെന്നൈ, നെല്ലൂര്‍ വിജയവാഡ, വിസാഗ്, പുരി, ഭുവനേ ശ്വര്‍ എന്നീ പട്ടണങ്ങളിലൂടെയാണ് കടന്നു […]