സച്ചിദാനന്ദ് ശുക്ല മഹീന്ദ്രയുടെ ചീഫ് ഇക്കണോമിസ്റ്റ്

സച്ചിദാനന്ദ് ശുക്ല മഹീന്ദ്രയുടെ ചീഫ് ഇക്കണോമിസ്റ്റ്

രാജ്യത്തെ പ്രമുഖ യൂട്ടിലിറ്റി വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര(എം ആന്‍ഡ് എം)യുടെ ചീഫ് ഇക്കണോമിസ്റ്റായി സച്ചിദാനന്ദ് ശുക്ല എത്തുന്നു. നിലവില്‍ ആക്‌സിസ് ക്യാപിറ്റലില്‍ സീനിയര്‍ വൈസ് പ്രസിഡന്റ് — ഇക്കോണമിസ്റ്റ് ആണ് ശുക്ല. കഴിഞ്ഞ 13 വര്‍ഷത്തോളമായി മുംബൈ ആസ്ഥാനമായ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കും ബ്രോക്കറേജുമായ ഇനാം സെക്യൂരിറ്റീസിനൊപ്പമാണു ശുക്ല. ഇനാമിനെ ഏറ്റെടുത്തതോടെയാണ് അദ്ദേഹം ആക്‌സിസ് ക്യാപിറ്റലിലെത്തിയത്. 2012ലാണ് ആക്‌സിസ് ക്യാപിറ്റല്‍ ഇനാമിന്റെ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിങ്, ഇന്‍സ്റ്റിറ്റിയൂഷനല്‍ ഇക്വിറ്റീസ് ബിസിനസ് ഏറ്റെടുക്കുന്നത്. ഇതോടെ ഇനാമിലെ തന്ത്രപ്രധാന ഉദ്യോഗസ്ഥര്‍ക്കൊപ്പം […]

വമ്പൻ നഷ്ടത്തിന്റെ കണക്കുകളുമായി ഡി ടി സിയും

വമ്പൻ നഷ്ടത്തിന്റെ കണക്കുകളുമായി ഡി ടി സിയും

വരുമാനച്ചോർച്ചയുടെയും കനത്ത പ്രവർത്തന നഷ്ടത്തിന്റെയും കണക്കുകളുമായി രാജ്യതലസ്ഥാനമായ ഡൽഹിയിലെ പൊതുമേഖല ഗതാഗത സംവിധാനമായ ഡൽഹി ട്രാൻസ്പോർട് കോർപറേഷൻ(ഡി ടി സി) രംഗത്ത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഡി ടി സിയുടെ നഷ്ടത്തിൽ 590 കോടി രൂപയുടെ വർധന സംഭവിച്ചെന്നാണു ഡി ടി സി പ്രവർത്തനത്തെപ്പറ്റി സംസ്ഥാന നിയമസഭയിൽ സമർപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നത്. 2014 — 15ൽ 2,917.76 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയ ഡി സി ടിക്ക് 2015 — 16ൽ നേരിട്ട നഷ്ടം 3,505.96 കോടി […]

ഫോര്‍ഡ് മസ്തംഗ് ഇന്ത്യന്‍ വിപണിയിലേക്ക്

ഫോര്‍ഡ് മസ്തംഗ് ഇന്ത്യന്‍ വിപണിയിലേക്ക്

ഫോര്‍ഡിന്റെ ഇതിഹാസ തുല്യമായ മസ്തംഗ് ഇന്ത്യന്‍ വിപണിയിലേക്ക്. ഡല്‍ഹി എക്‌സ് ഷോറൂം വില 65 ലക്ഷം രൂപ. സ്ലീക് ഡിസൈന്‍, അതിനൂതന സാങ്കേതികവിദ്യ, ഫോര്‍ഡിന്റെ പ്രശസ്തമായ 5.0 ലിറ്റര്‍ വി 8 പെട്രോള്‍ എഞ്ചിന്‍, 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍, 401 പിഎസ് കരുത്ത് എന്നിവയാണ് പ്രത്യേകതകള്‍. കാല്‍മുട്ട് സംരംക്ഷണത്തിനുള്ള നീ എയര്‍ ബാഗ് അടക്കം എട്ട് എയര്‍ബാഗുകള്‍ ആണുള്ളത്. 1964-ല്‍ പുറത്തിറങ്ങിയത് മുതല്‍ ഇതുവരെ വിറ്റഴിഞ്ഞത് 9 ദശലക്ഷത്തിലേറെ വാഹനങ്ങളാണ്. ഫോര്‍ഡ് മസ്തംഗ് ലോകത്തിലെ ഏറ്റവുമധികം […]

സിംഗപ്പൂരില്‍ ഓട്ടം തുടങ്ങി ആദ്യത്തെ ഡ്രൈവറില്ലാ ടാക്‌സി

സിംഗപ്പൂരില്‍ ഓട്ടം തുടങ്ങി ആദ്യത്തെ ഡ്രൈവറില്ലാ ടാക്‌സി

സിംഗപ്പൂര്‍: ലോകത്തെ ആദ്യത്തെ ഡ്രൈവറില്ലാ ടാക്‌സി സിംഗപ്പൂര്‍ നഗരത്തിലെ റോഡില്‍ പരീക്ഷണ ഓട്ടം നടത്തി. 2018 ല്‍ ഔദ്യോഗികമായ സര്‍വീസ് തുടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് പരീക്ഷണ ഓട്ടം നടത്തിയ ന്യൂട്ടോണമി കമ്പനി. ഫീഡ്ബാക്ക് ലഭിക്കുന്നതിനായി കമ്പനി തിരഞ്ഞെടുത്ത കുറച്ചുപേരോട് അവരുടെ മൊബൈലില്‍ കമ്പനിയുടെ ആപ് ഡൗണ്‍ലോഡ് ചെയ്യാനും ‘റോബോ-ടാക്‌സിയില്‍’ സൗജന്യ യാത്ര നടത്താനും ക്ഷണിച്ചു. മിത്‌സുബിഷിയുടെ ഇലക്ട്രിക് വാഹനത്തിലാണ് പരീക്ഷണ ഓട്ടം നടത്തിയത്. സംവിധാനം നിരീക്ഷിക്കാനും ആവശ്യമെങ്കില്‍ നിയന്ത്രിക്കാനുമായി ഒരു എന്‍ജിനീയര്‍ സ്റ്റിയറിങ്ങിനു പിന്നില്‍ ഇരുന്നു.പദ്ധതിക്കായി സിംഗപ്പൂര്‍ സര്‍ക്കാരുമായി […]

ആകര്‍ഷക രൂപകല്‍പനയുമായി ആറാം തലമുറ എലാന്ത്ര വിപണിയില്‍

ആകര്‍ഷക രൂപകല്‍പനയുമായി ആറാം തലമുറ എലാന്ത്ര വിപണിയില്‍

കൊച്ചി : ആഗോളതലത്തില്‍ 1.15 കോടി യൂണിറ്റുകള്‍ വിറ്റഴിഞ്ഞ എലാന്ത്രയുടെ ഏറ്റവും പുതിയ മോഡല്‍ ഹ്യൂണ്ടായ്‌ ഇന്ത്യ വിപണിയിലെത്തിച്ചു. ആകര്‍ഷകമായ രൂപകല്‍പന, മികച്ച മൈലേജ്‌, ഉയര്‍ന്ന സുരക്ഷിതത്വ സംവിധാനങ്ങള്‍ എന്നിവ ഒത്തിണങ്ങിയ ഈ ആറാം തലമുറ എലാന്ത്ര 26 വര്‍ഷത്തെ തുടര്‍ച്ചയായ ഗവേഷണ പ്രവര്‍ത്തനങ്ങളുടെ ആകെത്തുകയാണ്‌. 26 വര്‍ഷം മുന്‍പാണ്‌ എലാന്ത്രയുടെ ആദ്യ മോഡല്‍ വിപണിയിലെത്തിയത്‌. 5 നിറങ്ങളിലായി 6 വേരിയന്റുകളില്‍ പുതിയ എലാന്ത്ര ലഭ്യമാണ്‌. ഏറ്റവും കൂടിയ പെട്രോള്‍ മോഡലിന്‌ 17.99 ലക്ഷം രൂപയും ഡീസല്‍ […]

2017 മുതല്‍ കാറുകള്‍ക്ക് ‘ക്രാഷ് ‘ ടെസ്റ്റ് നിര്‍ബന്ധമാക്കുന്നു

2017 മുതല്‍ കാറുകള്‍ക്ക് ‘ക്രാഷ് ‘ ടെസ്റ്റ് നിര്‍ബന്ധമാക്കുന്നു

കാര്‍ സുരക്ഷയുടെ കാര്യത്തില്‍ കര്‍ശനമായ നിബന്ധനകളാണ് വരാന്‍പോകുന്നത്. 2017 ഒക്ടോബര്‍ മുതല്‍ പുതിയ കാറുകള്‍ക്ക് ക്രാഷ് ടെസ്റ്റ് നിര്‍ബന്ധമാക്കും. 2019 മുതല്‍ എല്ലാ കാറുകളും ഈ മാനദണ്ഡങ്ങള്‍ പാലിക്കണം. ബ്രേക്ക് ചെയ്യുമ്പോള്‍ വാഹനം തെന്നിമാറാതിരിക്കാനുള്ള സംവിധാനമായ എ.ബി.എസ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, എയര്‍ബാഗ് തുടങ്ങിയ സുരക്ഷാ ഘടകങ്ങള്‍ കര്‍ശനമാക്കാനുള്ള തീരുമാനത്തിനു പിന്നാലെയാണിത്. കാറുകള്‍ നിശ്ചിത വേഗത്തില്‍ ഓടിച്ചുവന്ന് കോണ്‍ക്രീറ്റ് ബ്ലോക്കില്‍ ഇടിപ്പിച്ച് കാറിന്റെ ശേഷിയും ബലവും അളക്കുന്ന പരീക്ഷയാണ് ക്രാഷ് ടെസ്റ്റ്. വിവിധ വേഗത്തില്‍ ഈ പരീക്ഷ […]

ടാറ്റ ഹെക്‌സ അടുത്ത മാസം

ടാറ്റ ഹെക്‌സ അടുത്ത മാസം

ടിയാഗോയിലൂടെ വിപണിയില്‍ നേടിയ വിജയം ആവര്‍ത്തിക്കാന്‍ ടാറ്റ പുതിയ ക്രോസ് ഓവറുമായി എത്തുന്നു. ടാറ്റ കുറച്ചു നാളുകള്‍ക്ക് മുമ്പ് പുറത്തിറക്കിയ ക്രോസ്ഓവര്‍ ആര്യയ്ക്ക് സാധിക്കാതെ പോയത് സാധ്യമാക്കാന്‍ പുറത്തിറക്കുന്ന വാഹനമാണ് ഹെക്‌സ. സ്‌റ്റൈലിലും ഫീച്ചറിലും ഡ്രൈവിലുമെല്ലാം ആര്യയെക്കാള്‍ ഒരു പടി മുന്നില്‍ നില്‍ക്കുന്ന ടാറ്റയുടെ ഈ ക്രോസ് ഓവര്‍ ഒക്ടോബര്‍ അവസാനം വിപണിയിലെത്തും. ആര്യയുടെ പ്ലാറ്റ്‌ഫോമില്‍ തന്നെയാണ് ഹെക്‌സയുടേയും നിര്‍മാണം. എന്നാല്‍ പ്ലാറ്റ്‌ഫോം ഒന്നാണെന്നതൊഴിച്ചാല്‍ രൂപത്തില്‍ കാര്യമായ സാദൃശ്യങ്ങളില്ല. വലിയ പുതിയ ടാറ്റാ ഗ്രില്ലും എയര്‍ ഡാമും […]

സീനിയര്‍ മാനേജ്‌മെന്റില്‍ മാറ്റങ്ങളോടെ വോള്‍വോ ഇന്ത്യ

സീനിയര്‍ മാനേജ്‌മെന്റില്‍ മാറ്റങ്ങളോടെ വോള്‍വോ ഇന്ത്യ

ഇന്ത്യയിലെ സീനിയര്‍ മാനേജ്‌മെന്റ് തലത്തില്‍ മൂന്നു സുപ്രധാന മാറ്റം വരുത്താന്‍ സ്വീഡിഷ് ആഡംബര കാര്‍ ബ്രാന്‍ഡായ വോള്‍വോ കാഴ്‌സ് തീരുമാനിച്ചു. നളിന്‍ ജയിനെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസറായും(സി എഫ് ഒ) ജ്യോതി മല്‍ഹോത്രയെ ഡയറക്ടര്‍(സെയില്‍സ്, മാര്‍ക്കറ്റിങ് ആന്‍ഡ് പി ആര്‍) ആയും നിയമിച്ചു. രാജീവ് ചൗഹാനാണു പുതിയ നെറ്റ്വര്‍ക്ക് ഡയറക്ടര്‍. വോള്‍വോ ഓട്ടോ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ പ്രതീക്ഷയേകുന്ന വര്‍ഷമാണിതെന്നു കമ്പനി മാനേജിങ് ഡയറക്ടര്‍ ടോം വോണ്‍ ബോണ്‍സ്‌ഡ്രോഫ് അഭിപ്രായപ്പെട്ടു. ആക്രമണോത്സുക വിപണന തന്ത്രങ്ങളും പുത്തന്‍ മോഡല്‍ […]

അമേരിക്കയിലെ വിലകൂടിയ, വേഗം കൂടിയ കാര്‍: ഉടമ ഇന്ത്യക്കാരന്‍

അമേരിക്കയിലെ വിലകൂടിയ, വേഗം കൂടിയ കാര്‍: ഉടമ ഇന്ത്യക്കാരന്‍

വേഗമേറിയ കാറുകള്‍ നിര്‍മ്മിക്കുന്നതില്‍ പ്രധാനിയാണ് സ്വീഡിഷ് വാഹന നിര്‍മ്മാതാക്കളായ കൊണിങ്‌സേഗ്. ലോകത്തിലെ ഏറ്റവും വേഗതയേറിയ പ്രൊഡക്ഷന്‍ കാറുകളിലൊന്നായ കോണിങ്‌സേഗ് അഗേര ആര്‍എസിന്റെ അമേരിക്കന്‍ ഐക്യനാടുകളിലെത്തിച്ചത് ഒരു ഇന്ത്യക്കാരന്‍. ഫ്‌ലോറിഡ ആസ്ഥാനമായുള്ള ബിസിനസുകാരന്‍ ക്രിസ് സിങ്ങാണ് സ്വീഡിഷ് കമ്പനിയുടെ വാഹനം ആദ്യമായി അമേരിക്കയില്‍ എത്തിക്കുന്നത്. സിങ്ങിന്റെ ആവശ്യപ്രകാരം കസ്റ്റമൈസ് ചെയ്ത അഗേരയ്ക്കു കമ്പനി നല്‍കിയിരിക്കുന്ന പേര് അഗേര എക്‌സ്എസ് എന്നാണ്. ഡയമഡ് ഡസ്റ്റ് മെറ്റാലിക് ഇഫക്‌റ്റോടു കൂടിയ ഓറഞ്ചു നിറമാണു കാറിന്. കാര്‍ബണ്‍ ഫൈബറും വലിയ റിയര്‍വിങ്ങുകളുമെല്ലാം കിടിലന്‍ […]

ടാറ്റയുടെ രണ്ടു വാണിജ്യ വാഹനങ്ങള്‍ ഇന്തൊനീഷയില്‍

ടാറ്റയുടെ രണ്ടു വാണിജ്യ വാഹനങ്ങള്‍ ഇന്തൊനീഷയില്‍

വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് രണ്ടു പുതിയ വാണിജ്യ വാഹനങ്ങള്‍ ഇന്തൊനീഷയില്‍ അവതരിപ്പിച്ചു. ലഘു ട്രക്കായ ‘അള്‍ട്ര 1012’, ഫോര്‍ ബൈ ഫോര്‍ പിക് അപ്പായ ‘സീനോന്‍ എക്‌സ് ടി ഡി കാബ്’ എന്നിവയാണു കമ്പനി ഗൈകിന്‍ഡൊ ഇന്തൊനീഷ ഇന്റര്‍നാഷനല്‍ ഓട്ടോ ഷോ(ജി ഐ ഐ എസ്) യില്‍ അനാവരണം ചെയ്തത്. പുതിയ കാലത്തെ വാണിജ്യ വാഹന ഉടമകളെ ലക്ഷ്യമിട്ടാണ് ഇരു മോഡലുകളുടെയും രൂപകല്‍പ്പനയെന്നു ടാറ്റ മോട്ടോഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍(കൊമേഴ്‌സ്യല്‍ വെഹിക്കിള്‍സ്) രവി പിഷാരടി അറിയിച്ചു. മികച്ച […]