പോർഷെ കയെൻ ടർബ്ബോയുടെ പ്രീ ബുക്കിങ് ആരംഭിച്ചു

പോർഷെ കയെൻ ടർബ്ബോയുടെ പ്രീ ബുക്കിങ് ആരംഭിച്ചു

കയെൻ ടർബ്ബോയുടെ പ്രീ ബുക്കിങ് ഇന്ത്യയിലാരംഭിച്ചു. ജൂൺ മാസം ഈ എസ്‍യുവിയുടെ വില്പന ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഡൽഹി എക്സ്ഷോറൂം 1.92 കോടി രൂപയാണ് എസ്‍യുവിയുടെ വില. അഞ്ച് ലക്ഷം രൂപ അഡ്വാൻസ് നൽകി ബുക്കിങ് നടത്താവുന്നതാണ്. നൂതന ഫീച്ചറുകളും ഭാരം കുറഞ്ഞ ഷാസിയും പുതിയ എൻജിനുമാണ് കയെൻ ടർബ്ബോയുടെ പ്രത്യേകതകൾ. 550 ബിഎച്ച്പിയും 770 എൻഎം ടോർക്കും ഉല്പാദിപ്പിക്കുന്ന 4.0 ലിറ്റർ ബൈ ടർബ്ബോ വി8 എൻജിനാണ് ഈ എസ്‍യുവിയുടെ കരുത്ത്. 8 സ്പീഡ് ZF […]

വമ്പന്‍ ഓഫറുകളുമായി എയര്‍ഏഷ്യ; ആഭ്യന്തര യാത്രകള്‍ക്ക് 849 രൂപ മുതല്‍ ടിക്കറ്റ് ബുക്കറ്റ് ചെയ്യാം

വമ്പന്‍ ഓഫറുകളുമായി എയര്‍ഏഷ്യ; ആഭ്യന്തര യാത്രകള്‍ക്ക് 849 രൂപ മുതല്‍ ടിക്കറ്റ് ബുക്കറ്റ് ചെയ്യാം

  ന്യൂഡല്‍ഹി: വമ്പന്‍ ഓഫറുകളുമായി എയര്‍ഏഷ്യ. ആഭ്യന്തര യാത്രകള്‍ക്ക് 849 രൂപ മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. രാജ്യാന്തര യാത്രയ്ക്കുള്ള 1999 രൂപ മുതലും ഉള്ള ടിക്കറ്റ് നിരക്കുകളുമാണ് മെഗാ സെയില്‍സ് ഓഫറില്‍ എയര്‍ ഏഷ്യ പ്രഖ്യാപിച്ചത്. മാര്‍ച്ച് 26 മുതല്‍ ഏപ്രില്‍ ഒന്നു വരെയാണ് ഈ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള അവസരം. ഒക്ടോബര്‍ ഒന്നു മുതല്‍ 2019 മെയ് 28 വരെയാണ് ഈ നിരക്കില്‍ യാത്ര ചെയ്യാന്‍ അവസരം. എയര്‍ ഏഷ്യയുടെ വെബ്‌സൈറ്റ് വഴിയോ […]

മഹീന്ദ്രയുടെ കെയുവി 100 ട്രിപ് വിപണിയിൽ

മഹീന്ദ്രയുടെ കെയുവി 100 ട്രിപ് വിപണിയിൽ

മഹീന്ദ്ര കെയുവി 100 ട്രിപ് ഇന്ത്യയിലവതരിച്ചു. കോംപാക്ട് എസ്‍യുവിയുടെ പുത്തൻ വകഭേദത്തെ ബൈ ഫ്യുവൽ (പെട്രോൾ, സിഎൻജി), ഡീസൽ എൻജിൻ ഓപ്ഷനുകളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. കെയുവി 100 ട്രിപ് സിഎൻജി പതിപ്പിന് 5.16 ലക്ഷവും ഡീസൽ പതിപ്പിന് 5.42 ലക്ഷവുമാണ് ഡൽഹി എക്സ്ഷോറൂം വില. കൂടുതൽ വിശാലതയും കുറഞ്ഞ പരിപാലന നിരക്കുമാണ് കെയുവി 100 ട്രിപ് മോഡലിന്‍റെ പ്രത്യേകതയായി കമ്പനി ചൂണ്ടികാട്ടുന്നത്. ആറുപേർക്ക് സുഖകരമായി യാത്ര ചെയ്യാൻ പറ്റുന്ന തരത്തിലാണ് സീറ്റ് ക്രമീകരണങ്ങൾ നടത്തിയിരിക്കുന്നത്. ആറാം സീറ്റ് മടക്കി […]

സിയാസിന് ഫേസ്‍ലിഫ്റ്റ് പതിപ്പുമായി മാരുതി

സിയാസിന് ഫേസ്‍ലിഫ്റ്റ് പതിപ്പുമായി മാരുതി

2018 ഓട്ടോ എക്‌സ്‌പോയിലൂടെ ഇന്ത്യയിൽ അരങ്ങേറിയ മൂന്നാംതലമുറ സ്വിഫ്റ്റ് വിപണിയിൽ കുതിക്കുന്ന പശ്ചാത്തലത്തിൽ സിയാസ് ഫേസ്‍ലിഫ്റ്റിനെ കൂടി നിരത്തിലിറക്കാനുള്ള ഒരുക്കത്തിലാണ് മാരുതി. ആഗസ്ത് മാസത്തോടെയായിരിക്കും സിയാസ് ഫേസ്‍ലിഫ്റ്റിന്‍റെ വരവ്. ജൂലായ് മുതൽ ബുക്കിങ് ആരംഭിച്ച് തുടങ്ങും. പുതിയ ഡീസൽ എൻജിനായിരിക്കും സിയാസ് ഫേസ്‍ലിഫ്റ്റിന് കരുത്തേകുക. നിലവിൽ സിയാസിന്‍റെ 1.4 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ പതിപ്പുകളാണ് ലഭ്യമായിരുന്നത്. 2014 ൽ വിപണിയിലെത്തിയ സിയാസിന് കാര്യമായ മാറ്റങ്ങളൊന്നും ലഭിച്ചിട്ടില്ല. ഈ കുറവ് കൂടി നികത്തുകയാണ് മാരുതി സിയാസ് […]

സ്‌കാനിയ, വോള്‍വോ, ജന്‍ റം ബസ് നിരക്കിലും നാളെ മുതല്‍ വര്‍ധന

സ്‌കാനിയ, വോള്‍വോ, ജന്‍ റം ബസ് നിരക്കിലും നാളെ മുതല്‍ വര്‍ധന

  തിരുവനന്തപുരം: ജന്‍ റം ലോഫ്‌ളോര്‍ എസി, നോണ്‍ എസി, സൂപ്പര്‍ എയര്‍ എക്‌സ്പ്രസ്, മള്‍ട്ടിആക്‌സില്‍ സ്‌കാനിയ, വോള്‍വോ ബസുകളുടെ നിരക്കും വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ തീരുമാനം. നിരക്ക് വര്‍ധന നാളെ മുതല്‍ നടപ്പിലാക്കാനാണ് തീരുമാനം. മുന്‍പു ചേര്‍ന്ന മന്ത്രിസഭായോഗം ഓര്‍ഡിനറി, ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് ബസ് നിരക്കു വര്‍ധിപ്പിച്ചപ്പോള്‍ ഇവ ഉള്‍പ്പെടുത്തിയിരുന്നില്ല. ലോഫ്‌ളോര്‍ എസി ബസുകളുടെ മിനിമം നിരക്ക് 15 രൂപയില്‍നിന്ന് 20 ആകും. 15 രൂപയ്ക്കു മുകളിലുള്ള ടിക്കറ്റിനു സെസ് കൂടി ഈടാക്കുന്നതിനാല്‍ 21 രൂപ […]

എട്ടാം തലമുറ റോള്‍സ് റോയ്‌സ് ഫാന്റം ഇന്ത്യയില്‍

എട്ടാം തലമുറ റോള്‍സ് റോയ്‌സ് ഫാന്റം ഇന്ത്യയില്‍

  ബ്രിട്ടീഷ് അത്യാഡംബര കാര്‍ നിര്‍മ്മാതാക്കളായ റോള്‍സ് റോയ്‌സ് എട്ടാം തലമുറ ഫാന്റത്തെ ഇന്ത്യയില്‍ അവതരിപ്പിച്ചു. സ്റ്റാന്‍ഡേര്‍ഡ് വീല്‍ ബേസ്, എക്സ്റ്റന്‍ഡഡ് വീല്‍ബേസ് എന്നീ രണ്ട് വകഭേദങ്ങളില്‍ എത്തിയിരിക്കുന്ന പുത്തന്‍ ഫാന്റം 9.5 കോടി, 11.35 കോടി എന്ന വില നിരക്കില്‍ സ്വന്തമാക്കാം. നീളം കൂടിയ മാസീവ് ബോണറ്റായിരിക്കും എട്ടാം തലമുറ ഫാന്റത്തിന്റെ മുഖ്യ സവിശേഷത. ഏത് ഭൂപ്രദേശത്ത് കൂടി സഞ്ചരിക്കുമ്പോഴും മികച്ച യാത്രാനുഭൂതിയായിരിക്കും ഈ ആഡംബര സെഡാന്‍ കാഴ്ചവെക്കുക. പുതിയ അലൂമിനിയം സ്പേസ്ഫ്രെയിം പ്ലാറ്റ്ഫോമിലാണ് പുത്തന്‍ […]

പെര്‍ഫോര്‍മന്‍സ് ഇലക്ട്രിക് സ്‌കൂട്ടറുമായി ടിവിഎസ്

പെര്‍ഫോര്‍മന്‍സ് ഇലക്ട്രിക് സ്‌കൂട്ടറുമായി ടിവിഎസ്

പുതിയ പെര്‍ഫോര്‍മന്‍സ് ഇലക്ട്രിക് സ്‌കൂട്ടറുമായി ടിവിഎസ്. ക്രിയോൺ എന്ന കൺസെപ്റ്റ് മോഡലിനെ 2018 ഓട്ടോ എക്സ്പോയിലാണ് അവതരിപ്പിച്ചത്. ഇലക്ട്രിക് മോട്ടോര്‍ കരുത്തിലാണ് ക്രിയോൺ ഒരുങ്ങിയിരിക്കുന്നത്. നിശ്ചലാവസ്ഥയിൽ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാൻ കേവലം 5.1 സെക്കൻഡുകൾ മാത്രം മതി. ഒറ്റചാര്‍ജ്ജില്‍ 80 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ ക്രിയോണിന് സാധിക്കുമെന്നാണ് ടിവിഎസ് അവകാശപ്പെടുന്നത്. ഒരു മണിക്കൂര്‍ കൊണ്ടു ബാറ്ററി 80 ശതമാനത്തോളം ചാര്‍ജ്ജ് ചെയ്യപ്പെടുമെന്നാണ് കമ്പനിയുടെ വാദം. 12 kw ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്ന മൂന്ന് ലിഥിയം […]

ഗോ എയര്‍ ടിക്കറ്റ് 726 രൂപ നിരക്കിൽ റിപ്പബ്ലിക് ദിനത്തിൽ

ഗോ എയര്‍ ടിക്കറ്റ് 726 രൂപ നിരക്കിൽ റിപ്പബ്ലിക് ദിനത്തിൽ

കൊച്ചി: ഇന്ത്യയിലെ പ്രമുഖ എയര്‍ ലൈന്‍സില്‍ ഒന്നായ ഗോ എയര്‍ റിപബ്ലിക് ദിനത്തോടനുബന്ധിച്ച് കുറഞ്ഞനിരക്കുകള്‍ പ്രഖ്യാപിച്ചു. പുതിയ നിരക്കുകള്‍ 726 രൂപ മുതലാണ് ആരംഭിക്കുന്നത്. 2018 മാര്‍ച്ച് ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെയാണ് ഈ ഓഫര്‍ കാലാവധി. ജനുവരി 24 മുതല്‍ 28 വരെയാണ് ബുക്കിങ്ങ് തീയതി. ഗോ എയര്‍ വെബ് സൈറ്റിലൂടെ ബുക്ക് ചെയ്യുന്നവര്‍ക്ക് 2500 രൂപയുടെ ഓഫര്‍ ലഭിക്കും. വരും വര്‍ഷങ്ങളിലെ യാത്രകളെയും ഹോളിഡേ പ്ലാനുകളെയും മുന്‍ നിര്‍ത്തിയാണ് ഗോഎയര്‍ ഈ ഓഫര്‍ […]

കൊച്ചി മെട്രൊയുടെ ഫീഡര്‍ സര്‍വ്വീസിന്റെ ഭാഗമായി ഇനി ഓട്ടോറിക്ഷകളും

കൊച്ചി മെട്രൊയുടെ ഫീഡര്‍ സര്‍വ്വീസിന്റെ ഭാഗമായി ഇനി ഓട്ടോറിക്ഷകളും

കൊച്ചി: കൊച്ചി മെട്രൊയുടെ ഫീഡര്‍ സര്‍വ്വീസിന്റെ ഭാഗമായി ഇനി ഓട്ടോറിക്ഷകളും നഗരത്തില്‍ ഓടും. ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഓട്ടോ തൊഴിലാളികളുടെ സംയുക്ത യൂണിയനും കെഎംആര്‍എലും ഒപ്പുവെച്ചു. ചരിത്രത്തില്‍ ആദ്യമായാണ് ഒരു സര്‍ക്കാര്‍ കമ്പനി ഓട്ടോറിക്ഷകളെ പൊതു ഗതാഗത സംവിധാനത്തിന്റെ ഭാഗമാക്കുന്നത്. ഒരു മാസത്തിനുള്ളില്‍ ഓട്ടോ ഫീഡര്‍ സര്‍വ്വീസ് തുടങ്ങാനാണ് തീരുമാനം. മെട്രൊ യാത്ര കഴിഞ്ഞെത്തുന്നവര്‍ക്ക് സ്റ്റേഷനുകളില്‍ നിന്ന് ഓട്ടോ റിക്ഷകളുടെ സേവനം ലഭിക്കും. ആദ്യ ഘട്ടത്തില്‍ 300 ഓട്ടോകളാണ് ഫീഡര്‍ സര്‍വ്വീസിന്റെ ഭാഗമാകുക.ഒന്നര കിലോമീറ്ററിന് 20 രൂപ […]

ഇസുസു ഡി-മാക്സ് വി-ക്രോസ് വിപണിയിലവതരിച്ചു

ഇസുസു ഡി-മാക്സ് വി-ക്രോസ് വിപണിയിലവതരിച്ചു

ഇസുസു ഡി-മാക്സ് വി-ക്രോസിന്‍റെ 2018 എഡിഷൻ വിപണിയിലവതരിച്ചു. ഹൈ, സ്റ്റാൻഡേർഡ് എന്നീ രണ്ട് വകഭേദങ്ങളിലാണ് ഈ എഡിഷൻ എത്തിയിരിക്കുന്നത്. ഡൽഹി എക്സ്ഷോറൂം 15.81 ലക്ഷം, 14.31 ലക്ഷം എന്ന നിരക്കിലാണ് ഇവയുടെ വില. ചില്ലറ അപ്ഡേഷനുകളുമായാണ് വി ക്രോസിന്‍റെ പുത്തൻ പതിപ്പ് എത്തിയിരിക്കുന്നത്. എന്നാൽ എൻജിൻ മുഖത്ത് കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. നിലവിലുള്ള മോഡലുകളെക്കാൾ അല്പം വില വർധനവും ഈ പതിപ്പിനുണ്ട്. എല്‍ഇഡി ടെയിൽലൈറ്റുകള്‍, എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, ക്രോം ബംബർ, സൈഡ് സ്റ്റെപുകൾ എന്നിവയാണ് […]