ധൂം ത്രീ ഹെല്‍മറ്റുമായി സ്റ്റീല്‍ ബേഡ്

ധൂം ത്രീ ഹെല്‍മറ്റുമായി സ്റ്റീല്‍ ബേഡ്

ബോക്‌സ് ഓഫിസ് ഹിറ്റായ ധൂം ത്രീയുടെ ഉജ്വല വിജയത്തില്‍ പങ്കാളിയാവാന്‍ പ്രമുഖ ഹെല്‍മറ്റ് നിര്‍മാതാക്കളായ സ്റ്റീല്‍ ബേഡും രംഗത്ത്. സ്ത്രീ, പുരുഷ ഭേദമില്ലാതെ ആര്‍ക്കും ഉപയോഗിക്കാവുന്ന വിധത്തിലാണ് ഡി ത്രീ എന്നു പേരിട്ട പുതിയ ഹെല്‍മറ്റുകളുടെ രൂപകല്‍പ്പന. രഎയര്‍ മെഷ് ഫാബ്രിക്കിനൊപ്പം വായുസഞ്ചാരം മെച്ചപ്പെടുത്തുന്ന തരം മള്‍ട്ടി പോര്‍ പാഡിങ്ങും ഉപയോഗിച്ചാണ്  എന്‍ജിനീയര്‍മാര്‍ ഹെല്‍മറ്റ് നിര്‍മിച്ചിരിക്കുന്നത്. മൈക്രോ മെട്രിക് ബക്കിള്‍ കൂടിയാവുന്നതോടെ പുതിയ ഹെല്‍മറ്റ് ധരിക്കാനും ഏറെ സുഖപ്രദമാണെന്ന് സ്റ്റീല്‍ ബേഡ് അവകാശപ്പെടുന്നു. സുരക്ഷ പരിഗണിച്ച് ഇരുട്ടില്‍ […]

ബ്രേക്ക്ഡൗണ്‍ മാറ്റാം ഈസിയായി…

ബ്രേക്ക്ഡൗണ്‍ മാറ്റാം ഈസിയായി…

കാറില്‍ എവിടെയെങ്കിലും പാട്ടും കേട്ട് അടിച്ച് പൊളിച്ച്  പോകുമ്പേഴായിരിക്കും വില്ലനായി  ബ്രേക്ക് ഡൗണ്‍ പ്രശ്‌നം. പിന്നെ വഴിയില്‍ കിടക്കേണ്ടി വരും.ബ്രിട്ടനില്‍  ഓട്ടൊമൊബൈല്‍ അസോസിയേഷന്‍ നടത്തിയ പഠനത്തില്‍ മെക്കാനിക്കല്‍ തകരാറുമൂലം വാഹനം ബ്രേക്ക്ഡൗണാകുന്നത് ഒരു ശതമാനത്തിലും താഴെയാണെന്നു കണ്ടെത്തി. 99 ശതമാനം ബ്രേക്ക്ഡൗണുകള്‍ ഉണ്ടാകുന്നത് സോഫ്റ്റ്‌വെയര്‍ തകരാറുകള്‍ മൂലമാണ്. അതിശയിക്കേണ്ട.       നിങ്ങള്‍ ഓടിക്കുന്ന വാഹനം പുതുതലമുറയില്‍പ്പെട്ടതാണെങ്കില്‍ നിയന്ത്രിക്കുന്നത് സോഫ്റ്റ്‌വെയര്‍ തന്നെ. അതായത് മൈക്രൊപ്രോസസര്‍ എന്ന ഹാര്‍ഡ് വെയറും അതിലുള്ള സോഫ്റ്റ് വെയറും ഒത്തുചേര്‍ന്ന്. യൂറോ […]

ടാറ്റ മോട്ടോഴ്‌സ് ട്രക്കുകള്‍ക്ക് ട്രിപ്പിള്‍ ബെനഫിറ്റ് ഇന്‍ഷ്വറന്‍സ്

ടാറ്റ മോട്ടോഴ്‌സ് ട്രക്കുകള്‍ക്ക് ട്രിപ്പിള്‍ ബെനഫിറ്റ് ഇന്‍ഷ്വറന്‍സ്

കൊച്ചി: ടാറ്റ മോട്ടോഴ്‌സിന്റെ എം&എച്ച്‌സിവി, ഐസിവി, എല്‍സിവി ട്രക്കുകള്‍ക്കും ടിപ്പറുകള്‍ക്കുമായി പുതിയ ട്രിപ്പിള്‍ ബെനഫിറ്റ് ഇന്‍ഷ്വറന്‍സ് പദ്ധതി ടാറ്റ മോട്ടോഴ്‌സ് ഏര്‍പ്പെടുത്തി. കൊമേഴ്‌സ്യല്‍ വാഹനങ്ങളുടെ കാര്യത്തില്‍ ഇത്തരമൊരു ഇന്‍ഷ്വറന്‍സ് പദ്ധതി ഇതാദ്യമാണ്. ഇഫ്‌കോ- ടോക്കിയോ ജനറല്‍ ഇന്‍ഷ്വറന്‍സ് കമ്പനിയുമായുള്ള പങ്കാളിത്തത്തിലൂടെ സ്റ്റാന്‍ഡാര്‍ഡ് മോട്ടോര്‍ ഇന്‍ഷ്വറന്‍സ് പോളിസിയായാണ് പുതിയ ട്രിപ്പിള്‍ ബെനഫിറ്റ് ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കുന്നത്. തേയ്മാനക്കിഴിവ് ഒഴിവാക്കുന്ന സീറോ ഡിപ്രീസിയേഷന്‍ കവറേജ്, പുതിയ വാഹനം മാറ്റിക്കിട്ടുന്ന ന്യൂ വെയ്ക്കിള്‍ റീപ്ലെയിസ്‌മെന്റ് കവറേജ്, വരുമാന നഷ്ടം നല്‍കുന്ന ലോസ് […]

കാറുകളുടെ സുരക്ഷയ്ക്ക് ബാറ്ററി പരിചരണം

കാറുകളുടെ സുരക്ഷയ്ക്ക് ബാറ്ററി പരിചരണം

എഞ്ചിന്‍ പോലെതന്നെ പരമപ്രധാനമാണ് വാഹനത്തിന്റെ ബാറ്ററിയും.സ്‌റാര്‍ട്ട് ചെയ്യാന്‍ സഹായിക്കുന്നു എന്നതു മാത്രമല്ല, ഇഗ്‌നീഷ്യന്‍, ലൈറ്റുകള്‍, സ്‌റീരിയോ തുടങ്ങി മിക്ക ഉപകരണങ്ങള്‍ക്കും വേണ്ട എക്‌സ്ട്രാ പവര്‍ നല്‍കുന്നത് ബാറ്ററിയാണ്. നിരന്തരമായി പ്രശ്‌നങ്ങളുണ്ടാക്കാത്തതുകൊണ്ട് നാം ബാറ്ററിയുടെ ‘പവര്‍ ‘ അറിയുന്നില്ലെന്നു മാത്രം. ഒരു ബാറ്ററി, നന്നായി സംരക്ഷിച്ചാല്‍ 45 വര്‍ഷം വരെ നിലനില്‍ക്കും. പക്ഷേ, ആധുനികകാലത്ത് പല കാറുകളിലും അമിതജോലി ചെയ്ത് ബാറ്ററികളുടെ ‘വെടി’ പെട്ടെന്ന് തീരാറാണ് പതിവ്.ബാറ്ററി യഥാവിധം സംരക്ഷിച്ചെങ്കില്‍ മാത്രമേ കാറുകള്‍ നീണ്ട കാലം ഉപയോഗിക്കാന്‍ കഴിയൂ.അല്ലെങ്കില്‍ […]

ഇന്ത്യന്‍ ഓയിലിന്റെ സെര്‍വോ 4 ടി ഓയില്‍ പ്രചാരണ വിപണന മേള

ഇന്ത്യന്‍ ഓയിലിന്റെ സെര്‍വോ 4 ടി ഓയില്‍ പ്രചാരണ വിപണന മേള

കൊച്ചി: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി), ഹോണ്ട മോട്ടോഴ്‌സ് ആന്‍ഡ് സ്‌കൂട്ടേഴ്‌സ് ഇന്ത്യയുടെ സഹകരണത്തോടെ സെര്‍വോ 4 ടി ഓയില്‍ പ്രചാരണ വിപണന മേള ആരംഭിച്ചു. 4 സ്‌ട്രോക് മോട്ടോര്‍ ബൈക്കുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കും മികച്ച പ്രവര്‍ത്തനശേഷി നല്‍കുന്ന എഞ്ചിന്‍ ഓയില്‍ ആണ് സെര്‍വോ 4 ടി ഓയില്‍.എഞ്ചിനും, ക്ലച്ചിനും, ഗിയര്‍ സിസ്റ്റത്തിനും ഉന്നത സംരക്ഷണം ലഭ്യമാക്കുന്ന സെര്‍വോ 4 ടി ഓയില്‍, ഹോണ്ട, സുസുക്കി, ടി വി എസ് തുടങ്ങി എല്ലാ വന്‍കിട നിര്‍മാതാക്കളും ശുപാര്‍ശ ചെയ്യുന്ന […]

1 18 19 20