എയര്‍ ഏഷ്യയില്‍ 99 രൂപയ്ക്ക് പറക്കാം

എയര്‍ ഏഷ്യയില്‍ 99 രൂപയ്ക്ക് പറക്കാം

  ബം​ഗ​ളൂ​രു:ബിഗ് സെയില്‍ ഓഫറുമായി എയര്‍ ഏഷ്യ. ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ 99 രൂ​പ മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ഓ​ഫ​ർ വ​ഴി ഞാ​യ​റാ​ഴ്ച വ​രെ ബു​ക്ക് ചെ​യ്യു​ന്ന​വ​ർ​ക്കാ​ണ് ഇ​ള​വ് ല​ഭി​ക്കു​ക. 2018 മേ​യ് ഏ​ഴു മു​ത​ൽ 2019 ജ​നു​വ​രി 31 വ​രെ​യു​ള്ള യാ​ത്ര​ക​ൾ​ക്കാ​ണ് ഓ​ഫ​ർ ബാ​ധ​ക​മാ​കു​ക. ഓ​ൺ​ലൈ​ൻ വ​ഴി ടി​ക്ക​റ്റു​ക​ൾ ബു​ക്ക് ചെ​യ്യുമ്പോള്‍ത്തന്നെ തു​ക​യും അ​ട​യ്ക്ക​ണം. ഇ​ത് റീ​ഫ​ണ്ട് ചെ​യ്യി​ല്ലെ​ന്നും കമ്പ​നി അ​റി​യി​ച്ചു.

2023 ആകുമ്പോഴേക്കും മലിനീകരണ വിമുക്ത വാഹനങ്ങളിലേക്ക് മാറുമെന്ന് ജനറല്‍ മോട്ടോഴ്‌സ്

2023 ആകുമ്പോഴേക്കും മലിനീകരണ വിമുക്ത വാഹനങ്ങളിലേക്ക് മാറുമെന്ന് ജനറല്‍ മോട്ടോഴ്‌സ്

  വാഷിങ്ടണ്‍: 2023ന് മുമ്പ് പൂര്‍ണമായും മലിനീകരണ വിമുക്തമായ വാഹനങ്ങളിലേക്ക് മാറുമെന്ന് ജനറല്‍ മോട്ടോഴ്‌സ്. 22 പുതിയ മോഡലുകള്‍ പുറത്തിറക്കിയാവും ജി.എം മലിനീകരണ വിമുക്തമായ വാഹനലോകത്തിലേക്ക് ചുവടുവെക്കുക. മറ്റ് പല പ്രമുഖ നിര്‍മാതാക്കളും മലിനീകരണ വിമുക്തമായ വാഹനങ്ങള്‍ 2023ന് മുമ്പ് പുറത്തിറക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. യു.എസിലെ പ്രമുഖ വാഹന നിര്‍മാതാക്കളാണ് ജനറല്‍ മോട്ടോഴ്‌സ് എസ്.യു.വികളും, പിക്ക് അപ്, ട്രക്കുകള്‍ എന്നിവയാണ് കമ്പനി പ്രധാനമായും അമേരിക്കന്‍ വിപണിയില്‍ പുറത്തിറക്കുന്നത്. വാഹനങ്ങള്‍ പൂര്‍ണമായും ഇലക്ട്രിക്, ഹൈഡ്രജന്‍ തുടങ്ങിയവ ഉപയോഗിച്ച് […]

കാറുകള്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ ഇനി താക്കോല്‍ ആവശ്യമില്ല; പകരം മൊബൈല്‍ ആപ്ലിക്കേഷന്‍ ഒരുക്കാന്‍ ബിഎംഡബ്ല്യൂ (വീഡിയോ)

കാറുകള്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ ഇനി താക്കോല്‍ ആവശ്യമില്ല; പകരം മൊബൈല്‍ ആപ്ലിക്കേഷന്‍ ഒരുക്കാന്‍ ബിഎംഡബ്ല്യൂ (വീഡിയോ)

  കാറുകളില്‍ ഇനി താക്കോലുകള്‍ ഉപയോഗിക്കണമോ എന്ന ചിന്തയിലാണ് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യൂ. ബിഎംഡബ്ല്യൂവിന്റെ സ്മാര്‍ട്‌ഫോണ്‍ ആപ്ലിക്കേഷന്‍ ഇതിനോടകം തന്നെ വലിയ പ്രചാരം നേടിയിട്ടുണ്ട്. കാറിലെ മള്‍ട്ടിമീഡിയാ ഉപകരണങ്ങളുമായി ബന്ധിപ്പിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിനും നിലവില്‍ ബിഎംഡബ്ല്യു ആപ്പ് ഉപയോഗിച്ചുവരുന്നുണ്ട്. ആളുകളെല്ലാം തന്നെ സ്മാര്‍ട്‌ഫോണ്‍ കയ്യില്‍ കരുതുന്നവരായതും കാര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ താക്കോല്‍ എന്ന ആശയം ഇനിയും വേണോ എന്ന ചിന്തയിലേക്ക് ബിഎംഡബ്ല്യുവിനെ എത്തിക്കുന്നതിന് കാരണമായിട്ടുണ്ട്. അത് മാത്രമല്ല ബിഎംഡബ്ല്യു ഉപഭോക്താക്കള്‍ക്കായുള്ള മറ്റ് സേവനങ്ങളും സ്മാര്‍ട്‌ഫോണ്‍ വഴിയാക്കുന്നതിനെ കുറിച്ചും […]

പതിനഞ്ച് വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ നിരോധിക്കാനൊരുങ്ങുന്നു

പതിനഞ്ച് വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ നിരോധിക്കാനൊരുങ്ങുന്നു

  ന്യൂഡല്‍ഹി: പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ പതിനഞ്ച് വര്‍ഷത്തിലേറെ പഴക്കമുള്ള മുഴുവന്‍ വാഹനങ്ങളും നിരോധിക്കണമെന്ന് സിയാം (സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ച്ചേഴ്‌സ്) കേന്ദ്രസര്‍ക്കാറിനോടാവശ്യപ്പെട്ടു. 57ാമത് സിയാം വാര്‍ഷിക യോഗത്തില്‍ സിയാം പ്രസിഡന്റ് വിനോദ് കെ ദസറിയാണ് ആവശ്യം മുന്നോട്ടുവച്ചത്. പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കാന്‍ ഞങ്ങള്‍ പലതും ചെയ്യുന്നുണ്ട്, മലിനീകരണ നിയന്ത്രണ മാനദണ്ഡത്തില്‍ ബിഎസ് 6 നിലവാരം കൈവരിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍. ഇതിനൊപ്പം മലിനീകരണം പിടിച്ചുനിര്‍ത്താന്‍ 15 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ നിരോധിക്കാന്‍ പുതിയ നിയമം […]

പതിനഞ്ച് വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ നിരോധിക്കാനൊരുങ്ങുന്നു

പതിനഞ്ച് വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ നിരോധിക്കാനൊരുങ്ങുന്നു

ന്യൂഡല്‍ഹി: പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ പതിനഞ്ച് വര്‍ഷത്തിലേറെ പഴക്കമുള്ള മുഴുവന്‍ വാഹനങ്ങളും നിരോധിക്കണമെന്ന് സിയാം (സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ച്ചേഴ്‌സ്) കേന്ദ്രസര്‍ക്കാറിനോടാവശ്യപ്പെട്ടു. 57ാമത് സിയാം വാര്‍ഷിക യോഗത്തില്‍ സിയാം പ്രസിഡന്റ് വിനോദ് കെ ദസറിയാണ് ആവശ്യം മുന്നോട്ടുവച്ചത്. പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കാന്‍ ഞങ്ങള്‍ പലതും ചെയ്യുന്നുണ്ട്, മലിനീകരണ നിയന്ത്രണ മാനദണ്ഡത്തില്‍ ബിഎസ് 6 നിലവാരം കൈവരിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍. ഇതിനൊപ്പം മലിനീകരണം പിടിച്ചുനിര്‍ത്താന്‍ 15 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ നിരോധിക്കാന്‍ പുതിയ നിയമം കൊണ്ടുവരണമെന്ന് […]

സാംസംങ്ങിന്റെ മുഖമുദ്രയില്‍ ഇനി സ്വയം നിയന്ത്രിത കാറുകളും

സാംസംങ്ങിന്റെ മുഖമുദ്രയില്‍ ഇനി സ്വയം നിയന്ത്രിത കാറുകളും

  സ്വയം നിയന്ത്രിത കാറുകള്‍ക്ക് പിന്നാലെയാണ് മുന്‍നിര വാഹന നിര്‍മാതാക്കളെല്ലാം. സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തെ ഭീമന്‍മാരായ സാംസംങ്ങും ഇനി സ്വയം നിയന്ത്രിത കാറുകളിലേക്ക് ചുവട് വെയ്ക്കുകയാണ്. ടെക് മേഖലയിലെ കരുത്തന്‍മാരായ ആപ്പിള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പെ തെളിച്ചിട്ട വഴികളിലൂടെയാണ് സാംസങ്ങിന്റെ യാത്ര. കാലിഫോര്‍ണിയയില്‍ സ്വയം നിയന്ത്രിത കാറുകള്‍ക്കുള്ള പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങള്‍ നേരത്തെ ആരംഭിച്ച സാംസങ്ങിന് ഇത്തരം കാറുകള്‍ നിരത്തില്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യാനുള്ള അനുമതി കാലിഫോര്‍ണിയ മോട്ടോര്‍ വെഹിക്കിള്‍ വകുപ്പില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് ലഭിച്ചത്. പൂര്‍ണമായും ഒരു കാറല്ല […]

സെല്‍ഫ് ഡ്രൈവിംങ് കാറുകള്‍ പരീക്ഷിക്കാന്‍ കൃത്രിമനഗരം നിര്‍മ്മിച്ച് ഗൂഗിള്‍

സെല്‍ഫ് ഡ്രൈവിംങ് കാറുകള്‍ പരീക്ഷിക്കാന്‍ കൃത്രിമനഗരം നിര്‍മ്മിച്ച് ഗൂഗിള്‍

കാലിഫോര്‍ണിയ: സെല്‍ഫ് ഡ്രൈവിംങ് കാറുകള്‍ പരീക്ഷിക്കുന്നതിന് ഗൂഗിള്‍ കൃത്രിമ നഗരം നിര്‍മ്മിച്ചു. കാലിഫോര്‍ണിയ മരുഭൂമിയിലാണ് കാസില്‍ എന്ന പേരില്‍ നഗരം നിര്‍മ്മിച്ചിരിക്കുന്നത്. വേമോയുടെ സെല്‍ഫ്‌ഡ്രൈവിംങ് കാറുകളാണ് ഇവിടെ പരീക്ഷിക്കുക. ട്രാഫിക് കോണുകളും ഗതാഗതം നിയന്ത്രിക്കുന്ന ബൊമ്മകളും ട്രാഫിക് ചിഹ്നങ്ങളും മാത്രമല്ല മറ്റ് കാറുകളും കൃത്രിമ നഗരത്തിലെ പാതകളില്‍ സജ്ജീകരിച്ചിരിക്കുന്നു. ഗൂഗിളിലെ എന്‍ജിനീയര്‍മാരാണ് ഇതിനെല്ലാം കഠിനപ്രയത്‌നം നടത്തിയത്. സെല്‍ഫ് ഡ്രൈവിംങ് കാറില്‍ ഉപയോഗിച്ചിരിക്കുന്ന അല്‍ഗോരിതം മനുഷ്യ ഡ്രൈവര്‍ ചെയ്യുന്നപോലെ പ്രവര്‍ത്തിക്കുകയെന്നതാണ് ഇവിടെയുള്ള വെല്ലുവിളി. എന്നാല്‍ മറ്റൊരു വാഹനം തടസ്സങ്ങള്‍ […]

 എസ്‌യുവി കാറുകള്‍ക്ക്‌ സെസ് 25 ശതമാനമാക്കി വര്‍ധിപ്പിച്ചു

  ന്യൂഡല്‍ഹി: ജി.എസ്.ടി നിലവില്‍ വന്നതോടെ ആഡംബര കാറുകളുടെയും എസ്‌യുവികളുടെയും സെസ് 15 ശതമാനത്തില്‍നിന്ന് 25 ശതമാനമാക്കി വര്‍ധിപ്പിച്ചു. കാറുകള്‍ക്ക് ഏര്‍പ്പെടുത്തിയ സെസ് വര്‍ധിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ ഇന്ന് അംഗീകാരം നല്‍കിയതോടെയാണിത്. ഇതോടെ ഇത്തരം കാറുകള്‍ക്ക് വില കൂടും. ചരക്ക് സേവന നികുതി പ്രകാരം എല്ലാ കാറുകളുടെയും നികുതി 28 ശതമാനമാക്കിയിരുന്നു. ഇതിന് പുറമെയാണ് 1500 സിസിക്ക് മുകളിലുള്ള വലിയ കാറുകളുടെയും നാല് മീറ്ററിലേറെ നീളമുള്ള എസ്‌യുവികളുടെയും സെസ് പത്ത് ശതമാനം കൂടി വര്‍ധിപ്പിച്ചത്. ജിഎസ്ടി നിലവില്‍വന്ന […]

ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് വാഹന ചാര്‍ജിംങ് സ്റ്റേഷന്‍ മുംബൈയില്‍ സ്ഥാപിച്ചു

ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് വാഹന ചാര്‍ജിംങ് സ്റ്റേഷന്‍ മുംബൈയില്‍ സ്ഥാപിച്ചു

ആദ്യ ഇലക്ട്രിക് വാഹന ചാര്‍ജിംങ് സ്റ്റേഷന്‍ മുംബൈയില്‍ സ്ഥാപിച്ചു. ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ടാറ്റ പവറാണ് ഇതിന് പിന്നില്‍. 2030ഓടെ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ നിരോധിച്ച് ഇലക്ട്രിക് മേഖലയിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയാണ് ഇത്. ഇലക്ട്രിക് വാഹനങ്ങളും ചാര്‍ജിംങ് പോയന്റുകളും ജനങ്ങള്‍ക്ക് സുപരിചിതമാക്കുന്നതിന്റെ ഭാഗമായാണ് ടാറ്റ പവറിന്റെ പുതിയ സംരംഭം. വരും ദിവസങ്ങളില്‍ മുംബൈയിലെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് ചാര്‍ജിംങ് സ്റ്റേഷന്‍ വ്യാപിപ്പിക്കും. പെട്രോള്‍ പമ്പുകള്‍ക്ക് സമാനമാണ് ടാറ്റ പവര്‍ ഇലക്ട്രിക് സ്റ്റേഷന്റെ പ്രവര്‍ത്തനം. നിലവില്‍ ഇന്ത്യയിലുള്ള ഇലക്ട്രിക് മോഡലുകളായ […]

സ്വപ്‌നവാഹനം സ്വന്തമാക്കി ദംഗൽ പെൺകൊടി ഗീതാ ഫോഗാട്ട്

സ്വപ്‌നവാഹനം സ്വന്തമാക്കി ദംഗൽ പെൺകൊടി ഗീതാ ഫോഗാട്ട്

  2010 ലെ കോമൺവെൽത്ത് ഗെയിംസിൽ ആദ്യമായി ഇന്ത്യയ്ക്ക് സ്വർണ മെഡൽ നേടി തന്ന ഗീതാ ഫോഗാട്ട് ഒടുവിൽ തന്റെ സ്വപ്‌ന വാഹനം സ്വന്തമാക്കിയിരിക്കുന്നു. റേഞ്ച് റോവർ എന്ന ലക്ഷുറി എസ്യുവിയാണ് ഗീത സ്വന്തമാക്കിയിരിക്കുന്നത്. 2016 ലാണ് ഗുസ്തി കാരം പവൻ കുമാറുമായി 28 കാരിയായ ഗീത വിവാഹിതയാകുന്നത്.