സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്നും നേരിയ കുറവ്

സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്നും നേരിയ കുറവ്

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്നും നേരിയ കുറവ്. പെട്രോളിന് 38 പൈസയും ഡീസലിന് 43 പൈസയുമാണ് ഇന്ന് കുറഞ്ഞത്. ആറ് ആഴ്ചയായി പെട്രോള്‍ വില തുടച്ചയായി കുറഞ്ഞതോടെ കഴിഞ്ഞ ഏപ്രില്‍ മുതലുണ്ടായ വിലക്കയറ്റത്തിനു മുന്‍പുള്ള നിലവാരത്തിലേക്ക് പെട്രോള്‍ വിലയെത്തി. പെട്രോളിന് ആറ് ആഴ്ചകൊണ്ട് 10 രൂപയും ഡീസലിന് 7.50 രൂപയുമാണു കുറഞ്ഞത്. ഇന്ന് തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 76.10 രൂപയും ഡീസലിന് 72.70 രൂപയുമാണ്. കൊച്ചില്‍ പെട്രോള്‍ വില 74.78 രൂപയും ഡീസല്‍ […]

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കേന്ദ്ര സര്‍ക്കാരിന് റിസര്‍വ് ബാങ്ക് നല്‍കിയത് 2.50 ലക്ഷം കോടി രൂപ

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കേന്ദ്ര സര്‍ക്കാരിന് റിസര്‍വ് ബാങ്ക് നല്‍കിയത് 2.50 ലക്ഷം കോടി രൂപ

ന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കേന്ദ്ര സര്‍ക്കാരിന് റിസര്‍വ് ബാങ്ക് നല്‍കിയത് 2.50 ലക്ഷം കോടി രൂപ. ആര്‍ബിഐയുടെ വരുമാനത്തിന്റെ 75 ശതമാനം വരുമിത്. കേന്ദ്ര സര്‍ക്കാരിന്റെ ഫിനാന്‍സ് അക്കൗണ്ട് പരിശോധിച്ച ശേഷം കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി.) ആണ് പഠന റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. 2013-14 മുതല്‍ 2017-18 വരെയുള്ള കാലയളവില്‍ ആര്‍ബിഐയുടെ വരുമാനം 3.3 ലക്ഷം കോടി രൂപയായിരുന്നു. ഇതില്‍ 2.48 ലക്ഷം കോടി രൂപയാണ് സര്‍ക്കാരിന് കൈമാറിയത്. 2015-16ലാണ് എറ്റവും കൂടുതല്‍ ലാഭവീതം […]

ഇന്നും പെട്രോള്‍, ഡീസല്‍ വിലയില്‍ കുറവ്

ഇന്നും പെട്രോള്‍, ഡീസല്‍ വിലയില്‍ കുറവ്

  ന്യൂഡല്‍ഹി: ഇന്നും പെട്രോള്‍, ഡീസല്‍ വിലയില്‍ കുറവ്. പെട്രോള്‍ ലിറ്ററിന് 13 പൈസയും ഡീസലിന് 12 പൈസയുമാണ് കുറഞ്ഞത്. ഡല്‍ഹിയില്‍ പെട്രോളിന് 77.43 രൂപയും ഡീസലിന് 72.19 രൂപയിലുമാണ് വ്യാപാരം. തിങ്കളാഴ്ച ഇന്ധനവിലയില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. മുംബൈയില്‍ പെട്രോളിന് ലിറ്ററിന് 82.94 രൂപയും ഡീസലിന് ലിറ്ററിന് 75.64 രൂപയുമാണ് വില്‍പന വില. നികുതി ഘടനയുടെ മാറ്റം അനുസരിച്ച് സംസ്ഥാനങ്ങളിലെ ഇന്ധനവിലയില്‍ മാറ്റമുണ്ടാകും. പെട്രോള്‍ ലിറ്ററിന് 17 പൈസയും ഡീസലിന് 15 പൈസയുമാണ് എണ്ണ കമ്പനികള്‍ ഇന്നലെ […]

വസ്ത്ര വ്യാപാര മേഖലയിലേക്ക് ചുവടു വയ്ക്കാനൊരുങ്ങി പതഞ്ജലി

വസ്ത്ര വ്യാപാര മേഖലയിലേക്ക് ചുവടു വയ്ക്കാനൊരുങ്ങി പതഞ്ജലി

മുംബൈ: വസ്ത്ര വ്യാപാര മേഖലയിലേക്ക് ചുവടു വയ്ക്കാനൊരുങ്ങി പതഞ്ജലി. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 1000 കോടി രൂപയുടെ വരുമാനം ലക്ഷ്യമിട്ടാണ് പതഞ്ജലിയുടെ വസ്ത്രങ്ങള്‍ വരുന്നത്. ‘പരിധാന്‍’ എന്ന പേരില്‍ ബ്രാന്റഡ് അപ്പാരല്‍ മേഖലയാണ് കമ്പനി ലക്ഷ്യമിടുന്നത്. ഹരിദ്വാര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി പരിധാന്‍ എന്നപേരില്‍ നടപ്പ് സാമ്പത്തിക വര്‍ഷം 100 ഔട്ട്‌ലെറ്റുകള്‍ സ്ഥാപിക്കും. 2020 ഓടെ ഫ്രാഞ്ചൈസി മാതൃകയില്‍ 500 ഔട്ട്‌ലെറ്റുകളായി ഉയര്‍ത്താനാണ് കമ്പനിയുടെ പദ്ധതി. ലൈവ് ഫിറ്റ്, ആസ്ത, സന്‍സ്‌കാര്‍ എന്നീ പേരുകളിലാകും വസ്ത്രങ്ങള്‍ പുറത്തിറക്കുക. […]

പാചകവാതക വില കുത്തനെ കൂട്ടി

പാചകവാതക വില കുത്തനെ കൂട്ടി

  ഡല്‍ഹി: ഇന്ധന വില കൂട്ടി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട്. ഇത്തവണ പാചക വാതക സിലിണ്ടറുകള്‍ക്കാണ് വില കുത്തനെ കൂട്ടിയത്. സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 61 രൂപയും സബ്‌സിഡിയുള്ള സിലിണ്ടറിന് 2 രൂപ 94 പൈസയുമാണ് കൂടിയത്. മാസാവസാനമുള്ള അവലോകന യോഗത്തിലാണ് വില കുത്തനെ കൂട്ടാനുള്ള തീരുമാനമുണ്ടായത്. ജൂണ്‍ മുതല്‍ തുടര്‍ച്ചയായ ആറാം തവണയാണ് പാചക വാതക വില കൂടുന്നത്. അന്താരാഷ്ട്ര വിപണിയിലുണ്ടായ വില വ്യത്യാസവും ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവുമാണ് വില വര്‍ദ്ധനയ്ക്ക് കാരണമെന്ന് ഇന്ത്യന്‍ ഓയില്‍ […]

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വന്‍ മുന്നേറ്റം

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വന്‍ മുന്നേറ്റം

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇന്ന് വലിയ വര്‍ദ്ധനവ് രേഖപ്പെടുത്തി. ഇത് വിനിമയ വിപണിയ്ക്ക് ആശ്വാസമായി. രാവിലെ വ്യാപാരം ആരംഭിക്കുമ്പോൾ ഡോളറിനെതിരെ രൂപയുടെ മൂല്യം 17 പൈസയായിരുന്നു ഉയര്‍ന്നിരുന്നത്. അപ്പോൾ 73.30 ആയിരുന്ന വിനിമയ നിരക്ക് ഒടുവിൽ വിവരം ലഭിക്കുമ്പോൾ 73.37 രൂപയായിട്ടുണ്ട്. വെള്ളിയാഴ്ച്ച വ്യാപാരം അവസാനിക്കുമ്പോള്‍ രൂപയുടെ മൂല്യം 20 പൈസ ഇടിഞ്ഞ് 73.47 ആയിരുന്നു. ഇന്ത്യന്‍ ഓഹരി വിപണിയില്‍ പ്രകടമായ ഉണര്‍വ്വാണ് രൂപയുടെ മൂല്യത്തിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ ഇടിവും […]

ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച നേരിട്ട് രൂപ; മൂല്യം വീണ്ടും ഇടിഞ്ഞു

ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച നേരിട്ട് രൂപ; മൂല്യം വീണ്ടും ഇടിഞ്ഞു

  മുംബൈ:  രൂപ വീണ്ടും തകര്‍ച്ചയില്‍. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തകര്‍ച്ചയാണ് രൂപ ഇത്തവണ നേരിട്ടത്. ഉച്ചയ്ക്കു ശേഷമുള്ള വ്യാപാരത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 74.27 രൂപയായി. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില ബാരലിന് 84 ഡോളര്‍ ആയി ഉയര്‍ന്നതാണു രൂപയ്ക്കു തിരിച്ചടിയായത്. രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ 73.93 രൂപയായിരുന്നു മൂല്യം. പിന്നീടിത് 73.88 ആയി. എന്നാല്‍ ഉച്ചയായതോടെ രൂപ കൂപ്പുകുത്തുകയായിരുന്നു. ഈ മാസം 25ന് 74.23 ആയതായിരുന്നു ഇതിനു മുന്‍പ് ഏറ്റവും കുറവു രേഖപ്പെടുത്തിയ […]

എക്സൈസ് ഡ്യൂട്ടി കുറച്ച് തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇന്ധന വില കൂടി

എക്സൈസ് ഡ്യൂട്ടി കുറച്ച് തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇന്ധന വില കൂടി

എക്സൈസ് ഡ്യൂട്ടി കുറച്ച് തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 14 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 85 രൂപ 70 പൈസയും ഡീസലിന് 79 രൂപ 42 പൈസയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോള്‍ വില 84 രൂപ 58 പൈസയും ഡീസല്‍ വില 78 രൂപ 38 പൈസയുമാണ്.

കുറച്ചതിന് പിന്നാലെ വീണ്ടും വര്‍ധന; പെട്രോളിന് 19 പൈസയും ഡീസലിന് 30 പൈസയും കൂടി

കുറച്ചതിന് പിന്നാലെ വീണ്ടും വര്‍ധന; പെട്രോളിന് 19 പൈസയും ഡീസലിന് 30 പൈസയും കൂടി

കൊച്ചി: കേന്ദ്രസര്‍ക്കാര്‍ നികുതി കുറച്ചതിന് പിന്നാലെയും പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിച്ചു. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോള്‍ വിലയില്‍ 19 പൈസയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഡീസലിന് 30 പൈസയും ഉയര്‍ന്നു. ഇതോടെ പെട്രോള്‍, ഡീസല്‍ വില യഥാക്രമം 83രൂപ 54 പൈസയും 76 രൂപ 92 പൈസയുമായി. പ്രാദേശിക തലത്തില്‍ വീണ്ടും വില ഉയരും. കോഴിക്കോട് പെട്രോള്‍ വില 18 പൈസ വര്‍ധിച്ച് 83 രൂപ 91 പൈസയായി. ഡീസല്‍വില 29 രൂപ ഉയര്‍ന്ന്  77.28 രൂപയായി. […]

രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്; ഡോളറിന് 73.26 രൂപയിലെത്തി

രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്; ഡോളറിന് 73.26 രൂപയിലെത്തി

  ന്യൂഡല്‍ഹി: രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്. ഡോളറിനെതിരെ രൂപയുടെ മൂല്യം 73.23 രൂപയായി. അതേസമയം, യുഎഇ ദിര്‍ഹത്തിന്റെ മൂല്യം 20 രൂപയ്ക്ക് മുകളിലായി. ക്രൂഡ് വില വര്‍ധിച്ചതാണ് രൂപയ്ക്ക് തിരിച്ചടിയായത്. ആഗോളവിപണിയില്‍ 85 ഡോളറിനരികെയാണ് ക്രൂഡ് വില. രൂപയുടെ മൂല്യം ഉയരുന്നതും താഴുന്നതും എങ്ങനെ? രാജ്യത്തെ കറൻസി അല്ലെങ്കിൽ നാണയം മറ്റൊരു രാജ്യത്തെ നാണയവുമായി ഏതു നിരക്കിലാണോ വിനിമയം ചെയ്യപ്പെടുന്നത്‌ ആ നിരക്കിനെയാണ്‌ വിനിമയ നിരക്കെന്ന്‌ പറയുന്നത്‌. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഒരു നാണയത്തിന്റെ വില […]