സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന്‍ 21,000 രൂപയില്‍

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന്‍ 21,000 രൂപയില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില പവന് 200 രൂപ വര്‍ധിച്ച്  21,000 രൂപയിലെത്തി. ഗ്രാമിന് 25 രൂപയാണു വര്‍ധിച്ചത്. 2625 രൂപയിലാണ് ഒരു ഗ്രാം സ്വര്‍ണം ഇന്ന് വ്യാപാരം…

കനറ എച്ച്എസ്ബിസി ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ് ലൈഫ് ഇന്‍ഷുറന്‍സിന്റെ ശുഭ് ലാഭ് പദ്ധതി

കനറ എച്ച്എസ്ബിസി ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ് ലൈഫ് ഇന്‍ഷുറന്‍സിന്റെ ശുഭ് ലാഭ് പദ്ധതി

തിരുവനന്തപുരം: കനറ എച്ച്എസ്ബിസി ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയുടെ ആദ്യ സിംഗിള്‍ പ്രീമിയം പ്ലാനായ ശുഭ് ലാഭ് വിപണിയിലെത്തി. 7 വയസുമുതല്‍ 70…

ത്രിവേണി ഇന്‍സ്റ്റിറ്റിയൂട്ട് ഒാഫ് ഫാര്‍മസിക്ക് ഫാര്‍മസി കൗണ്‍സില്‍ ഓഫ് ഇന്‍ഡ്യയുടെ അംഗീകാരം ലഭിച്ചു

കൊച്ചി:കണ്‍സ്യൂമര്‍ഫെഡ് തൃശൂരില്‍ ആരംഭിക്കുന്ന ത്രിവേണി ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ഫാര്‍മസിക്ക് ഫാര്‍മസി കൗണ്‍സില്‍ ഓഫ് ഇന്‍ഡ്യയുടെ അംഗീകാരം ലഭിച്ചു. 2013-14 അധ്യയന വര്‍ഷംതന്നെ ഇവിടെ ക്ലാസുകള്‍ തുടങ്ങാനാണു പദ്ധതി.…

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

കൊച്ചി: ആഭ്യന്തര വിപണിയില്‍ സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. 160 രൂപ കുറഞ്ഞ് പവന് 20.800 രൂപയെന്ന നിരക്കിലാണ് വിപണിയില്‍ ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 20 രൂപ…

റബ്‌കോയ്ക്കു സഹകരണ മന്ത്രിയില്‍നിന്നു ലഭിക്കുന്നത് ഒരു ഭരണത്തിലും കിട്ടാത്ത സഹകരണം: ഇ. നാരായണന്‍

റബ്‌കോയ്ക്കു സഹകരണ മന്ത്രിയില്‍നിന്നു ലഭിക്കുന്നത് ഒരു ഭരണത്തിലും കിട്ടാത്ത സഹകരണം: ഇ. നാരായണന്‍

കണ്ണൂര്‍: സഹകരണമന്ത്രി സി.എന്‍. ബാലകൃഷ്ണനില്‍നിന്ന് ഒരു ഭരണത്തിലും കിട്ടാത്ത സഹകരണമാണു റബ്‌കോയ്ക്കു ലഭിക്കുന്നതെന്നു ചെയര്‍മാന്‍ ഇ. നാരായണന്‍. നേരത്തെ റബ്‌കോയുടെ വിവിധ യൂണിറ്റുകള്‍ സന്ദര്‍ശിച്ച മന്ത്രി സ്വന്തം…

ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍കാഷ് അഡ്വാന്റേജ് പദ്ധതി

ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍കാഷ് അഡ്വാന്റേജ് പദ്ധതി

കൊച്ചി: ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ കാഷ് അഡ്വാന്റേജ് പദ്ധതി അവതരിപ്പിച്ചു. ഹൃസ്വകാല-ദീര്‍ഘകാല ലക്ഷ്യങ്ങള്‍ നേടാന്‍ കഴിയുന്ന വിധമാണ് പദ്ധതിരൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ഐസിഐസിഐ…

ബിഎസ്എന്‍എല്ലിന്റെ റംസാന്‍, ഓണം ഓഫര്‍

കൊച്ചി: റംസാന്‍, ഓണം പ്രമാണിച്ച് ഇന്നു മുതല്‍ ഒക്ടോബര്‍ നാലു വരെ പുതിയ രണ്ട്എസ്ടിവി 313, 786-ന് മുഴുവന്‍ സംസാരസമയം ലഭിക്കും. കൂടാതെ ബഹ്‌റൈന്‍, കുവൈറ്റ്, യുഎഇ,…

റിസര്‍വ് ബാങ്ക് ഗവര്‍ണറായി രഘുരാം ജി രാജനെ നിയമിച്ചു

റിസര്‍വ് ബാങ്ക് ഗവര്‍ണറായി രഘുരാം ജി രാജനെ നിയമിച്ചു

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇരുപത്തിമൂന്നാമത് ഗവര്‍ണറായി രഘുരാം ജി രാജനെ നിയമിച്ചു. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് നിയമത്തിന് അംഗീകാരം നല്‍കി. ഇപ്പോഴത്തെ…

സ്വര്‍ണ്ണവിലയില്‍ കുറവ്

സ്വര്‍ണ്ണവിലയില്‍ കുറവ്

കൊച്ചി: സ്വര്‍ണ്ണവിലയില്‍ വീണ്ടും കുറവ്. ചൊവ്വാഴ്ച പവന്മേല്‍ 200 രൂപ ഇടിഞ്ഞ് 20960 രൂപയിലെത്തി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 2620 രൂപയായി. അന്താരാഷ്ട്ര വിപണിയില്‍ ഇന്നലെ…

രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്

രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്

മുംബൈ: ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം 61.40 എന്ന നിലയിലെത്തി. ഇന്നലെ 60.88 രൂപയായിരുന്നു രൂപയുടെ മൂല്യം. രൂപയുടെ മൂല്യം സമീപ കാലത്തെ ഏറ്റവും വലിയ തകര്‍ച്ചയിലായ…