പ്ലസ് വണ്‍ ഓണപ്പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്നു

പ്ലസ് വണ്‍ ഓണപ്പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്നു

ഇടുക്കി: പ്ലസ് വണ്‍ ഓണപ്പരീക്ഷയുടെ ഇക്കണോമിക്‌സ് ചോദ്യ പേപ്പര്‍ ഇടുക്കിയില്‍ ചോര്‍ന്നു. ഇന്ന് നടന്ന ഹിസ്റ്ററി പരീക്ഷയുടെ ചോദ്യപ്പേപ്പറിന് പകരം ഇക്കണോമിക്‌സിന്റെ ചോദ്യക്കടലാസായിരുന്നു കെട്ടിലുണ്ടായിരുന്നത്. ഒരു മണിക്കൂര്‍ വൈകി അധ്യാപകര്‍ ഹിസ്റ്ററിയുടെ ചോദ്യക്കടലാസ് ഫോട്ടോസ്റ്റാറ്റ് എടുത്ത് നല്‍കി പരീക്ഷ നടത്തി. പ്ലസ് വണ്‍ പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ കൈകാര്യം ചെയ്യുന്നതില്‍ അധികൃതര്‍ക്ക് ഉണ്ടായ ഗുരുതരമായ വീഴ്ചയാണ് ചോര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്. പതിവില്‍ നിന്ന് വ്യത്യസ്തമായി 9 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് ഒന്നിച്ചായിരുന്നു ഇന്ന് പരീക്ഷ. എസ്എസ്എല്‍ശി, ഹയര്‍സെക്കന്‍ഡറി […]

നീറ്റ് പരീക്ഷ നാളെ; രാജ്യത്ത് ആകെ 15.19 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ പരീക്ഷ ഹാളിലേക്ക്

നീറ്റ് പരീക്ഷ നാളെ; രാജ്യത്ത് ആകെ 15.19 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ പരീക്ഷ ഹാളിലേക്ക്

മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ നാളെ. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് പരീക്ഷ സമയം. രാജ്യത്താകമാനം 15.19 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, അങ്കമാലി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളിലായി 12 കേന്ദ്രങ്ങളാണ് ഉള്ളത്. 75ം മാര്‍ക്കിന് 180 ചോദ്യങ്ങളാണുണ്ടാവുക.  നെഗറ്റീവ്‌ ഉത്തരത്തിന് ഒരു മാര്‍ക്ക് കുറയും. കര്‍ശന നിര്‍ദ്ദേശങ്ങളാണ് ഇക്കുറി നീറ്റ് പരീക്ഷയ്ക്ക് ഉള്ളത്. ഹാള്‍ ടിക്കറ്റിനൊപ്പം ഫോട്ടോ […]

എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു; 97.84 വിജയ ശതമാനം; മലപ്പുറം ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയ ജില്ല

എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു; 97.84 വിജയ ശതമാനം; മലപ്പുറം ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയ ജില്ല

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പ്രഖ്യാപിച്ചു. 97.84 ശതമാനമാണ് ഈ വര്‍ഷത്തെ വിജയ ശതമാനം. 441103 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 43113 കുട്ടികള്‍ ഉന്നത വിദ്യഭ്യാസത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ വിജയ ശതമാനം 95.98 ആയിരുന്നു. വിജയ ശതമാനം ഏറ്റവും കൂടിയ ജില്ല എറണാകുളമാണ് 99.12 ശതമാനം. ഏറ്റവും കുറവ് വയനാട് ജില്ല 93.87 ശതമാനം. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ എ പ്ലസ്. ഇതോടൊപ്പം […]

വിദേശ മെഡിക്കല്‍ വിദ്യാഭ്യാസം ആശങ്ക നീക്കാം, വഴികാട്ടാന്‍ ദക്ഷിണേന്ത്യയിലെ പ്രമുഖരായ അനിക്‌സ് എഡ്യൂക്കേഷന്‍ രംഗത്ത്

വിദേശ മെഡിക്കല്‍ വിദ്യാഭ്യാസം ആശങ്ക നീക്കാം, വഴികാട്ടാന്‍ ദക്ഷിണേന്ത്യയിലെ പ്രമുഖരായ അനിക്‌സ് എഡ്യൂക്കേഷന്‍ രംഗത്ത്

സാധാരണക്കാരുടെ മക്കള്‍ക്കും ഇനി ഡോക്ടറും എഞ്ചിനിയറുമാകാം. നാട്ടിലെ കോളജുകളില്‍ മെഡിസിന്‍, എഞ്ചിനിയിറിംഗ് പഠനം പൂര്‍ത്തീകരിക്കാന്‍ ലക്ഷങ്ങള്‍ ചിലവാക്കേണ്ടി വരുമ്പോള്‍ കിഴക്കന്‍ യൂറോപ്പിലെ ഉക്രെയ്ന്‍, ജോര്‍ജിയ, ബള്‍ഗേറിയ, അര്‍മേനിയ, റഷ്യ, ബലാറസ്, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലെ സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റികളില്‍ വിദേശപഠത്തിന് വന്‍ അവസരം. ദക്ഷിണേന്ത്യയിലെ മുന്‍നിര എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സിയായ കൊച്ചി ആസ്ഥാനമായുള്ള അനിക്‌സ് എഡ്യുക്കേഷനിലൂടെ വിദേശ സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റികളില്‍ കുറഞ്ഞ ഫീസില്‍ എം.ബി.ബി.എസ്, എഞ്ചിനിയറിംഗ് പഠനം പൂര്‍ത്തിയാക്കാം. ഇടനിലക്കാരെ പൂര്‍ണ്ണമായും ഒഴിവാക്കി വിവിധ രാജ്യങ്ങളിലെ സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റികളില്‍ അനിക്‌സ് […]

തമിഴ്‌നാട്ടില്‍ എംബിബിഎസ് ഫീസ് കുത്തനെ കൂട്ടി; ഇനി മുതല്‍ 2 കോടിയോളം നല്‍കേണ്ടി വരും

തമിഴ്‌നാട്ടില്‍ എംബിബിഎസ് ഫീസ് കുത്തനെ കൂട്ടി; ഇനി മുതല്‍ 2 കോടിയോളം നല്‍കേണ്ടി വരും

ചെന്നൈ: തമിഴ്‌നാട്ടില്‍ സ്വകാര്യ കോളെജുകളില്‍ എംബിബിഎസ് ഫീസ് കുത്തനെ കൂട്ടി. 2 കോടിയോളമായാണ് ഫീസ് ഉയര്‍ത്തിയിരിക്കുന്നത്. ഈ മാസം 17ന് നീറ്റ് പരീക്ഷാഫലം സിബിഎസ്ഇ പുറത്തുവിട്ടതിന് ശേഷമാണ് തമിഴ്‌നാട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളെജുകളിലും കല്‍പ്പിത സര്‍വകലാശാലകളിലും ഫീസ് വര്‍ദ്ധിച്ചത്. ഒരു പ്രമുഖ കോളെജില്‍ നിലവില്‍ ഇതുവരെ 1.85 കോടി രൂപയായിരുന്നു ഫീസ്. ഇതില്‍ 1 കോടി രൂപ ട്യൂഷന്‍ ഫീസും 85 ലക്ഷം രൂപ കാപ്പിറ്റേഷന്‍ ഫീസുമാണ്. എല്ലാ സ്വകാര്യ മെഡിക്കല്‍ കോളെജുകളും കല്‍പ്പിത സര്‍വകലാശാലകളും ഇപ്പോള്‍ മെറിറ്റിന്റെ അടിസ്ഥാനത്തില്‍ […]

എന്‍ജിനിയറിങ് പഠിക്കാന്‍ കുട്ടികളില്ല; ഒഴിഞ്ഞു കിടക്കുന്നത് ഇരുപതിനായിരം സീറ്റുകള്‍

എന്‍ജിനിയറിങ് പഠിക്കാന്‍ കുട്ടികളില്ല; ഒഴിഞ്ഞു കിടക്കുന്നത് ഇരുപതിനായിരം സീറ്റുകള്‍

തിരുവനന്തപുരം: ഈ വര്‍ഷത്തെ എന്‍ജിനിയറിങ് പ്രവേശനം പൂര്‍ത്തിയായപ്പോള്‍ സാങ്കേതിക സര്‍വകലാശാലയ്ക്കു കീഴിലുള്ള 150 എന്‍ജിനിയറിങ് കോളജുകളിലായി ഒഴിഞ്ഞു കിടക്കുന്നത് ഇരുപതിനായിരത്തോളം ബിടെക്ക് സീറ്റുകള്‍. വിവിധ എന്‍ജിനിയറിങ് കോളജുകളിലായി 65 ശതമാനം വിദ്യാര്‍ഥികളേ ഇത്തവണ ബിടെക്കിനു പഠിക്കാനുള്ളൂ. കഴിഞ്ഞ വര്‍ഷം 68 ശതമാനം വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നു. ഈ വര്‍ഷം പുതിയതായി തുടങ്ങിയ ഒരു കോളജ് ഉള്‍പ്പെടെ, സാങ്കേതിക സര്‍വകലാശാലയ്ക്കു കീഴില്‍ 153 എന്‍ജിനിയറിങ് കോളജുകളാണ് ഉള്ളത്. ഇതില്‍ മൂന്നു കോളജിന് ഇത്തവണ സര്‍വകലാശാല അഫിലിയേഷന്‍ നല്‍കിയില്ല. വിവിധ കാരണങ്ങളാല്‍ വിവിധ […]

തൊടുപുഴ അല്‍ അസര്‍ ഉള്‍പ്പെടെ നാല് സ്വാശ്രയ കോളെജുകളില്‍ എം.ബി.ബി.എസ് പ്രവേശനത്തിന് ലോധ കമ്മിറ്റിയുടെ അനുമതി l

തൊടുപുഴ അല്‍ അസര്‍ ഉള്‍പ്പെടെ നാല് സ്വാശ്രയ കോളെജുകളില്‍ എം.ബി.ബി.എസ് പ്രവേശനത്തിന് ലോധ കമ്മിറ്റിയുടെ അനുമതി l

തിരുവനന്തപുരം: മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം റദ്ദാക്കിയ നാല് സ്വാശ്രയ മെഡിക്കല്‍ കോളെജുകളിലെ എം.ബി.ബി.എസ് പ്രവേശനത്തിന് ലോധ കമ്മിറ്റി അനുമതി നല്‍കി. അല്‍ അസര്‍തൊടുപുഴ, പി.കെ.ദാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഒറ്റപ്പാലം, മൗണ്ട് സിയോന്‍പത്തനംതിട്ട, ഡി.എംവയനാട് എന്നീ കോളെജുകള്‍ക്കാണ് അനുമതി ലഭിച്ചത്. ഇവയടക്കം ഏഴ് കോളെജുകളുടെ അനുമതി നേരത്തെ മെഡിക്കല്‍ കൗണ്‍സില്‍ റദ്ദാക്കിയിരുന്നു. കോളെജുകള്‍ക്ക് ലോധ കമ്മിറ്റി മുമ്പാകെ അപ്പീല്‍ നല്‍കാന്‍ അവസരം നല്‍കിയാണ് അനുമതി തടഞ്ഞിരുന്നത്. മൗണ്ട് സിയോണില്‍ 100 സീറ്റിനും മറ്റ് കോളെജുകളില്‍ 150 […]

ഭൂമിയില്‍ ജോലി ചെയ്ത് ബോറടിച്ചോ..? എങ്കിലിതാ ചൊവ്വയില്‍ ജോലി ചെയ്യാന്‍ അവസരം

ഭൂമിയില്‍ ജോലി ചെയ്ത് ബോറടിച്ചോ..? എങ്കിലിതാ ചൊവ്വയില്‍ ജോലി ചെയ്യാന്‍ അവസരം

ഭൂമിയില്‍ ജോലി ചെയ്ത് ബോറടിച്ചോ..? എങ്കിലിതാ ചൊവ്വയില്‍ ജോലിക്ക് ആവശ്യമുണ്ട്. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയ്ക്കാണ് ചൊവ്വയില്‍ ജോലി ചെയ്യാന്‍ താല്‍പര്യമുള്ളവരെ വേണ്ടത്.ചൊവ്വയിലേക്ക് വിവിധ ജോലികള്‍ക്ക് ആളെ തേടിയുള്ള പരസ്യങ്ങള്‍ ഇതിനോടകം തന്നെ പുറത്ത് വിട്ടുകഴിഞ്ഞു. കെന്നഡി സ്‌പേസ് സെന്ററിലെ സന്ദര്‍ശന മുറിയിലാണ് ചൊവ്വയിലേക്ക് അധ്യാപകരെയും കൃഷിക്കാരെയും മറ്റ് തൊഴിലുകള്‍ അഭ്യസിച്ചിട്ടുള്ളവരെയും ആവശ്യപ്പെട്ടു കൊണ്ടുള്ള പരസ്യങ്ങള്‍ നല്‍കിയിരുന്നത്. ഇത് ഇപ്പോള്‍ പുറത്തുവിട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള പരസ്യങ്ങളിലൂടെ ഭൂമിക്ക് പുറത്തുള്ള ജീവിതത്തെക്കുറിച്ച് ജനങ്ങളെ ചിന്തിപ്പിക്കാനാണ് നാസ ലക്ഷ്യമിടുന്നത്. ഈ വര്‍ഷം […]

ഇന്ത്യയിലെ പ്രധാന വിദൂര വിദ്യാഭ്യാസ സര്‍വ്വകലാശാലകളെക്കുറിച്ച് അറിയാം

ഇന്ത്യയിലെ പ്രധാന വിദൂര വിദ്യാഭ്യാസ സര്‍വ്വകലാശാലകളെക്കുറിച്ച് അറിയാം

ഭാരതത്തിലെ പ്രധാനപ്പെട്ട വിദൂര വിദ്യാഭ്യാസ സര്‍വ്വകലാശാലകള്‍ വിദ്യാര്‍ത്ഥികള്‍ക്കു മുന്‍പില്‍ തുറന്നിടുന്ന വിദ്യാഭ്യാസ സാധ്യതകള്‍ വളരെ വിപുലമാണ്. ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി കഏചഛഡ എന്ന കേന്ദ്രസര്‍വ്വകലാശാല മുതല്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന സര്‍വ്വകലാശാലകളും ഉള്‍ച്ചേരുന്ന വിപുലമായ വിദൂരവിദ്യാഭ്യാസ ശൃംഖലയാണ് ഇന്ന് ഇന്ത്യയിലുള്ളത്. ഇന്ത്യയുടെ വിവിധ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സര്‍വ്വകലാശാലകള്‍ ഇവയാണ്. വടക്കന്‍ സംസ്ഥാനങ്ങളില്‍ താഴെപ്പറയുന്ന സര്‍വ്വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നു. ˜ ഐ.എം. റ്റി സെന്റര്‍ ഫോര്‍ ഡിസ്റ്റന്റ് ലേണിംഗ് ഖാസിയാബാദ്. ˜  ഡോ. സി.വി. രാമന്‍ […]