വാടാമലരുകള്‍

വാടാമലരുകള്‍

ജലജ അനാദികാലം മുതല്‍ തുടങ്ങിയതാണ് പൂവും മനുഷ്യനും തമ്മിലുള്ള പ്രണയം. പൂവുകള്‍ക്ക് പുണ്യകാലമായ ഈ ഓണക്കാലത്ത് പൂവ് എന്നാരംഭിയ്ക്കുന്ന പദത്തിനാല്‍ എത്രയേറെ സമൃദ്ധമാണ് മലയാള സിനിമാ ഗാനശാഖ എന്നു നോക്കാം. പൂവിളി പൂവിളി പൊന്നോണമായ് നീ വരൂ നീ വരൂ പൊന്നോണത്തുമ്പി … വിഷുക്കണി എന്ന സിനിമയിലെ ഈ ഗാനവും അത്തപ്പൂ ചിത്തിരപ്പൂ അത്തം പത്തിന് പൊന്നോണം എന്നീ ഗാനങ്ങളുമായാണ് മലയാളി ഇന്ന് മാവേലി മന്നനെ വരവേല്‍ക്കുന്നത് . ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം എന്ന ചിത്രത്തിലെ ‘ […]

ആദിവാസി ഊരുകള്‍ സന്ദര്‍ശിച്ച് വിദ്യാര്‍ത്ഥിനികള്‍…

ആദിവാസി ഊരുകള്‍ സന്ദര്‍ശിച്ച് വിദ്യാര്‍ത്ഥിനികള്‍…

കൊച്ചി:  ‘നിന്റെ മുടി ദാ, ഇങ്ങനെ സ്‌പൈക്ക് അടിക്ക്…ഇങ്ങനെ.. നോക്കൂ… ഇപ്പോ എന്താ ഒരു      ഭംഗി….’  തന്റെ മുടി വിരലുകളില്‍ കോര്‍ത്ത് മുകളിലേക്കുയര്‍ത്തിവച്ച് വാത്സല്യത്തോടെ   ചങ്ങാത്തം കൂടുന്ന നഗരത്തിലെ ചേച്ചിമാരോട് അജയന് വല്ലാത്തൊരു സ്‌നേഹം തോന്നി. അവന്റെമുഖം  സന്തോഷഭരിതമായി. കുട്ടമ്പുഴ ആദിവാസി ഊരിലെ ഏകാദ്ധ്യാപക വിദ്യാലയത്തില്‍ ഇക്കഴിഞ്ഞ ദിവസം കണ്ട കാഴ്ചയാണിത്. അവിടത്തെ കുട്ടികളെ സ്വന്തം കൂടപ്പിറപ്പുകളെപ്പോലെ   ചേര്‍ത്തുനിര്‍ത്തി ചങ്ങാത്തം കൂടാനെത്തിയത് എറണാകുളത്തെ ഏറ്റവും വലിയ സര്‍ക്കാര്‍ സ്‌കൂളായ ഗവ.ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം […]

നാലേക്കറില്‍ പരന്നുകിടക്കുന്ന കൂറ്റന്‍ പാറ; വിസ്മയമായി കവിയൂര്‍ ഗുഹാ ക്ഷേത്രം; സംരക്ഷിത സ്മാരകമെങ്കിലും അവഗണന

നാലേക്കറില്‍ പരന്നുകിടക്കുന്ന കൂറ്റന്‍ പാറ; വിസ്മയമായി കവിയൂര്‍ ഗുഹാ ക്ഷേത്രം; സംരക്ഷിത സ്മാരകമെങ്കിലും അവഗണന

ഗുഹാ ക്ഷേത്രങ്ങള്‍ എങ്ങനെയിരിക്കുമെന്ന് നമ്മുടെ പുതിയതലമുറയോടൊന്നു ചോദിച്ചുനോക്കുക. ഒരുപക്ഷേ അവര്‍ അതിനുത്തരം ഇന്റെര്‍നെറ്റില്‍ തിരഞ്ഞേക്കും. ദ്രാവിഡ സംസ്‌കാരത്തിന്റെ സമൃദ്ധമായ ശേഷിപ്പുകളായ ഗുഹാക്ഷേത്രങ്ങള്‍ ഒരുപക്ഷേ മലയാളിയുടെ ഊതിക്കാച്ചിയ ക്ഷേത്ര സങ്കല്‍പ്പങ്ങള്‍ക്കപുറത്താണ് എന്നതുകൊണ്ടാവണം അവ പുതിയ തലമുറയ്ക്കും പഴയതലമുറയ്ക്കും ഒരുപൊലെ അജ്ഞാതമായി തുടരുന്നത് തിരുവല്ലാ താലൂക്കിലെ കവിയൂരിലാണ് കേരളത്തിലെ പ്രാചീനമായ ഗുഹാക്ഷേത്രങ്ങളിലൊന്ന് എന്നു പറഞ്ഞാല്‍ എത്രപേര്‍ വിശ്വസിക്കുമെന്നറിയില്ല. ഈ ക്ഷേത്രം നേരില്‍കാണാന്‍ കവിയൂര്‍വരെ ഒന്നുപോകുകയേ വേണ്ടൂ. തീര്‍ച്ചയായും അത് നമ്മുടെ അറിവിലും അനുഭവത്തിലും പുതിയ പാഠങ്ങള്‍ ഉള്‍ചേര്‍ക്കുമെന്നുറപ്പാണ്. ഏഴോ എട്ടോ […]