മുന്‍പും നടിയെ പിന്തുടര്‍ന്നിരുന്നു; മറ്റൊരാള്‍ നടിയുടെ കാറിലുണ്ടായിരുന്നതിനാല്‍ നീക്കം പാളി; മലയാള സിനിമയില്‍ നടിക്ക് അവസരം ഇല്ലാതായതിനെക്കുറിച്ചും പൊലീസ് അന്വേഷിക്കും

മുന്‍പും നടിയെ പിന്തുടര്‍ന്നിരുന്നു; മറ്റൊരാള്‍ നടിയുടെ കാറിലുണ്ടായിരുന്നതിനാല്‍ നീക്കം പാളി; മലയാള സിനിമയില്‍ നടിക്ക് അവസരം ഇല്ലാതായതിനെക്കുറിച്ചും പൊലീസ് അന്വേഷിക്കും

കൊച്ചി: കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ലൊക്കേഷനില്‍ നിന്നു കാറില്‍ മടങ്ങും വഴി നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതികള്‍ അതിനു മുന്‍പ് ഒരു ദിവസവും നടിയെ പിന്‍തുടര്‍ന്നതായി പൊലീസിനു വിവരം ലഭിച്ചു. അന്ന് അപ്രതീക്ഷിതമായി മറ്റൊരാള്‍ നടിയുടെ കാറിലുണ്ടായിരുന്നതാണു പ്രതികളുടെ നീക്കം പാളാന്‍ കാരണം. ഏറെക്കാലമായി മലയാള സിനിമകളില്‍ അവസരം ലഭിക്കാതിരുന്നതിനെ പറ്റിയും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ആക്രമണത്തിന്റെ രീതി അവരെ മാനസികമായി തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നു സംശയിക്കുന്നു. സിനിമാ മേഖലയില്‍ നടിയോടു തൊഴില്‍പരവും വ്യക്തിപരവുമായി വിദ്വേഷമുള്ളവരെ കണ്ടെത്താന്‍ പൊലീസ് […]

കോഴി ചുട്ടത് 

കോഴി ചുട്ടത് 

ചേരുവകള്‍ കോഴി വലിയ കഷണങ്ങളായി മുറിച്ചത് -അര കിലോ സവാള നീളത്തിലരിഞ്ഞത് -അര കിലോ മല്ലിപ്പൊടി-രണ്ട് ഡിസേര്‍ട്ട് സ്പൂണ്‍ മുളക്‌പൊടി-രണ്ട് ഡിസേര്‍ട്ട് സ്പൂണ്‍ മഞ്ഞള്‍പ്പൊടി-കാല്‍ ടീസ്പൂണ്‍ പെരുഞ്ചീരകപ്പൊടി-അര ടീസ്പൂണ്‍ തക്കാളി അരിഞ്ഞത് -രണ്ട് പട്ട-ഒരു ഇഞ്ച് കഷണം ഗ്രാമ്പൂ-മൂന്ന് ഉണക്കമുന്തിരി-ഒരു ഡിസേര്‍ട്ട് സ്പൂണ്‍ അണ്ടിപ്പരിപ്പ് -ആറ് വെള്ളം-അര കപ്പ് പഞ്ചസാര-ഒരു ടീസ്പൂണ്‍ നെയ്യ് -ഒരു ടീസ്പൂണ്‍ ഓയില്‍ -കാല്‍ കപ്പ് മല്ലിയില-അല്‍പം കറിവേപ്പില-അല്‍പം ഉപ്പ് -ആവശ്യത്തിന് പാകം ചെയ്യുന്ന വിധം മല്ലിപ്പൊടി,മുളകുപൊടി,പെരുഞ്ചീരകപ്പെടി,മഞ്ഞള്‍പ്പെടി എന്നിവ കൂട്ടിയോജിപ്പിച്ച് അരച്ച് വയ്ക്കുക. […]

വരട്ടിയെടുത്ത കക്കയിറച്ചി

വരട്ടിയെടുത്ത കക്കയിറച്ചി

കക്കയിറച്ചി1 കിലോ ചുവന്നുള്ളികാല്‍ കിലോ മഞ്ഞള്‍പ്പൊടിഅര ടീസ്പൂണ്‍ മുളകുപൊടി 1 ടീസ്പൂണ്‍ കുരുമുളകുപൊടി1 ടീസ്പൂണ്‍ മല്ലിപ്പൊടി2 ടേബിള്‍സ്പൂണ്‍ പെരുഞ്ചീരകം1 ടീ സ്പൂണ്‍ വെളുത്തുള്ളി 8 അല്ലി ഇഞ്ചി1 കഷ്ണം പച്ചമുളക്5 തേങ്ങ ചിരവിയത്1 മുറി ഉപ്പ് കറിവേപ്പില വെളിച്ചെണ്ണ കക്കയിറച്ചി നല്ലപോലെ കഴുകി ഉപ്പും മഞ്ഞള്‍പ്പൊടിയും പുരട്ടി വയ്ക്കുക. വെളുത്തുള്ളി, ഇഞ്ചി, തേങ്ങ, പച്ചമുളക്, പെരുഞ്ചീരകം എന്നിവ അരയ്ക്കുക. അധികം അരയരുത്. ഇതും മസാലപ്പൊടികളും കക്കയിറച്ചിയില്‍ പുരട്ടി ഒരു മണിക്കൂര്‍ വയ്ക്കണം. ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി […]

പ്രോണ്‍സ് ടിക്ക

പ്രോണ്‍സ് ടിക്ക

കൊഞ്ച് അരകിലോ മുട്ടവെള്ള രണ്ട് എണ്ണം മഞ്ഞള്‍പ്പൊടി അര ടീസ്പൂണ്‍ കുരുമുളകുപൊടി മൂന്ന് ടീസ്പൂണ്‍ പുളിസത്ത് രണ്ട് ടീസ്പൂണ്‍ മസാല വഴറ്റിയത് മൂന്ന് ടീസ്പൂണ്‍ ഉപ്പ് ആവശ്യത്തിന് ചുവന്നുള്ളി അരിഞ്ഞത് ഒരു കപ്പ് മുളകുപൊടി 50 ഗ്രാം ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് രണ്ട് ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി അര ടീസ്പൂണ്‍ കൊഞ്ചും പുളിസത്തും ഒഴികെയുള്ള ചേരുവകള്‍ വഴറ്റി അരച്ചെടുക്കുക. ഇതില്‍ എണ്ണ ഒഴിച്ച് ഉരുണ്ടുവരുന്നതുവരെ വീണ്ടും വഴറ്റണം. ശേഷം അരപ്പിലേക്ക് പുളിസത്ത് ചേര്‍ത്ത് കൊഞ്ചില്‍ പുരട്ടി വെക്കുക. ആവശ്യത്തിന് […]

നാടന്‍ സ്രാവുകറി

നാടന്‍ സ്രാവുകറി

1. വാലന്‍ സ്രാവ് അര കിലോ 2. മഞ്ഞള്‍പൊടി അര ടീസ്പൂണ്‍ 3. മുളകുപൊടി രണ്ട് ടേബിള്‍സ്പൂണ്‍ 4. പച്ചമുളക് (നീളത്തില്‍ മുറിച്ചത്) നാലെണ്ണം 5. ഇഞ്ചി (ചെറുതായരിഞ്ഞത്) ചെറിയ കഷണം 6. പച്ചമാങ്ങ (കഷണങ്ങളാക്കിയത്) ഒന്ന് (മാങ്ങ ഇല്ലെങ്കില്‍ ആവശ്യത്തിന് പുളി പിഴിഞ്ഞു ഒഴിച്ചാല്‍ മതി) 7. തക്കാളി നീളത്തിലരിഞ്ഞത് ഒന്ന് 8. തേങ്ങ ചിരവിയത് ഒന്നര മുറി 9. ചുവന്നുള്ളി മൂന്ന് ചുള 10. കറിവേപ്പില മൂന്ന് തണ്ട് 11. വെളിച്ചെണ്ണ ഒന്നര ടേബിള്‍സ്പൂണ്‍ […]

നെയ്യപ്പം 

നെയ്യപ്പം 

1. പച്ചരിപ്പൊടി -4 കപ്പ് 2. ശര്ക്കര -250 ഗ്രാം 3. പാല്‍ -അര കപ്പ് 4. എള്ള്,കരിഞ്ജീരകം -അര ടീസ്പൂണ്‍ വീതം 5. ഏലയ്ക്കപൊടിച്ചത് -6 6. പഞ്ചസാര -1 ടേബിള്സ്പൂ ണ്‍ 7. സോഡാപ്പൊടി -കാല്‍ ടീസ്പൂണ്‍ 8. കൊട്ടത്തേങ്ങ കൊത്തിയരിഞ്ഞ് നെയ്യില്‍ മൂപ്പിച്ചത് -കാല്‍ ടീസ്പൂണ്‍ 9. വെളിച്ചെണ്ണ -400 മില്ലി പാകം ചെയ്യുന്ന വിധം ശര്ക്കര പാവ് കാച്ചിയതില്‍ പാലൊഴിച്ച് അരിപ്പൊടി ചേര്ത്ത് നന്നായിളക്കി ദോശമാവിന്റെ അയവില്‍ വെയ്ക്കുക.4 മുതല്‍ 8 […]

മാങ്ങാ പാല്‍ പിഴിഞ്ഞ കറി

മാങ്ങാ പാല്‍ പിഴിഞ്ഞ കറി

ആവശ്യമായ സാധനങ്ങള്‍ മാങ്ങാ : ½Kg തേങ്ങാ പാല്‍ : ഇളം പാല്‍ 3 കപ്പ്‌ : തനി പാല്‍ 1 കപ്പ്‌ സബോള : 2 എണ്ണം ഇഞ്ചി : 1 ” കഷണം വെളുത്തുള്ളി : 3 – 4 എണ്ണം ചെറിയ ഉള്ളി : 3 – 4 എണ്ണം പച്ചമുളക് : 3 – 4 എണ്ണം കറിവേപ്പില : 2 തണ്ട് മുളക് പൊടി : 2 – 3 […]

തന്തൂരി കപ്പ

തന്തൂരി കപ്പ

കപ്പ – ½ കിലോ ഇഞ്ചി വെളുത്തുള്ളി അരച്ചത്‌ – 1 ടീസ്പൂണ്‍ ലെമണ്‍ ജ്യൂസ് – ½ ടീസ്പൂണ്‍ പുളിയില്ലാത്ത വെള്ളം ഇല്ലാത്ത തൈര് – ½ കപ്പ് മുളക് പൊടി – ½ ടീസ്പൂണ്‍ ഗരം മസാല പൊടി – ഒരു നുള്ള് ബ്ലാക്ക് സാള്‍ട്ട് – 1/4 ടടീസ്പൂണ്‍ ജീര പൌഡര്‍ – ഒരു നുള്ള് മല്ലി ചട്നി പുതിനയിലയും പച്ചമുളകും ചേര്‍ത്തു അരച്ചെടുക്കുക. തയ്യാറാക്കുന്ന വിധം മുറിച്ചെടുത്ത കപ്പ ഉപ്പും മഞ്ഞളും […]

ആലൂപാലക് ഫ്രൈ

ആലൂപാലക് ഫ്രൈ

ചേരുവകള്‍ : പാലക് ചീര ഒരു കെട്ടു ഉരുളക്കിഴങ്ങ്‌നാല് മീഡിയം സൈസ് (പുഴുങ്ങി തൊലി കളഞ്ഞു കഷ്ണങ്ങളാക്കി വക്കുക ) തക്കാളിഒരു ചെറുത് സവാളഒന്ന് മീഡിയം സൈസ് പച്ചമുളക്മൂന്ന്! ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂണ്‍ ജീരകംഒരു ടീസ്പൂണ്‍ മുളകുപൊടിഅര ടീസ്പൂണ്‍ ഗരം മസാല/ചാട്ട് മസാലഅര ടീസ്പൂണ്‍ മഞ്ഞള്‍പൊടികാല്‍ ടീസ്പൂണ്‍ ഉപ്പ് എണ്ണ ആവശ്യത്തിനു ചെയുന്ന വിധം : പാലക് ഇല എടുത്ത് തിളച്ച വെള്ളത്തിലിട്ടു അഞ്ചു മിനിറ്റു വേവിക്കുക.അതിനു ശേഷം ഇത് അരച്ചെടുക്കണം.ഒരു പാനില്‍ എണ്ണ ഒഴിച്ച് […]

സ്പെഷ്യല്‍ തലശ്ശേരി ദം ബിരിയാണി

സ്പെഷ്യല്‍ തലശ്ശേരി ദം ബിരിയാണി

ചെറിയ ബസ്മതി അരി – 1 1/2 Kg ചിക്കന്‍ – 2 1/2 Kg നാടന് നെയ്യ്- 250 ഗ്രാം സവാള – 10 എണ്ണം തക്കാളി – 10 എണ്ണം പച്ചമുളക് – 10 -12 എണ്ണം ഇഞ്ചി ചതച്ചത്- 1 ടേബിള്‍ സ്പൂണ്‍ വെളുത്തുളളി- 3-4 ചതച്ചത് പൊതീനയില മല്ലിയില നാരങ്ങനീര്- 2 ടീ സ്പൂണ്‍ അണ്ടിപ്പരിപ്പ്-25 ഗ്രാം ഉണക്കമുന്തിരി- 25 ഗ്രാം ഗരം മസാല- 1 ടീ സ്പൂണ്‍ കറുവപ്പട്ട- 4 […]

1 2 3 7