ഏത്തയ്ക്ക കാളന്‍

ഏത്തയ്ക്ക കാളന്‍

ചേരുവകള്‍ 1. വിളഞ്ഞ ഏത്തയ്ക്ക -2 2. തേങ്ങ -കാല്‍ കപ്പ് പച്ചമുളക് -3 കുരുമുളകുപൊടി -കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍ ജീരകം -കാല്‍ ടീസ്പൂണ്‍ 3. വെളിച്ചെണ്ണ -1 ടേബിള്‍സ്പൂണ്‍ കടുക് -1 ടീസ്പൂണ്‍ കറിവേപ്പില -1 കതിര്‍പ്പ് 4. പുളിയില്ലാത്ത മോര് -1 കപ്പ് 5. ഉപ്പ് -പാകത്തിന് പാകം ചെയ്യുന്ന വിധം തൊലിചെത്തി കഷ്ണങ്ങള്‍ ആക്കിയ ഏത്തയ്ക്ക ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കുക.രണ്ടാമത്തെ ചേരുവകള്‍ മയത്തില്‍ അരച്ചു കലക്കിവേവിച്ച ഏത്തയ്ക്കയില്‍ ഒഴിച്ചു […]

ഉരുളക്കിഴങ്ങ് തോരന്‍

ഉരുളക്കിഴങ്ങ് തോരന്‍

ഉരുളക്കിഴങ്ങ് – 3 ഉള്ളി – 1 പച്ചമുളക് – 2 ഇഞ്ചി – ഒരു ചെറിയ കഷണം വെളുത്തുള്ളി – 4 തക്കാളി – 1 കറിവേപ്പില – 1 തണ്ട് മല്ലിയില – കുറച്ചു ചുവന്ന മുളക്- 2 ജീരകം – 1/2ടീസ്പൂണ്‍ മഞ്ഞള്‍ പൊടി – 1/2 ടീസ്പൂണ്‍ മുളക് പൊടി – 1ടീസ്പൂണ്‍ എണ്ണ – ആവശ്യത്തിന് കടുക് – അര ടീസ്പൂണ്‍ ഉപ്പു – പാകത്തിന് ഇറച്ചി മസാല (ആവശ്യമുണ്ടെങ്കില്‍) […]

ഇറച്ചിപ്പുട്ട്

ഇറച്ചിപ്പുട്ട്

ചേരുവകള്‍ 1.അരിപ്പൊടി – 2 കപ്പ് തേങ – 3/4 കപ്പ് ഉപ്പ് – പാകത്തിന് 2. ഇറച്ചി – 1/2 കിലോ 3. മുളുകുപൊടി – 2 ടേബിള്‍സ്പൂണ്‍ മല്ലിപ്പൊടി – 1 ടേബിള്‍സ്പൂണ്‍ മജ്ജല്പ്പൊടി – 1/2 ടീസ്പൂണ്‍ മസാലപ്പൊടി – 1 ടീസ്പൂണ്‍ വെളുത്തുള്ളി – 5 എണ്ണം പാകം ചെയ്യുന്ന വിധം ഇറച്ചി കൊത്തിയരിഞ്ഞ് മൂന്നാമത്തെ ചേരുവകളും പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് വേവിച്ചെടുക്കുക. അരിപ്പൊടി ഉപ്പും വെള്ളവും ചേര്‍ത്ത് നനച്ചുവെയ്ക്കുക.പുട്ടുകുറ്റിയില്‍ […]

കായ എരിശ്ശേരി (സിമ്പിള്‍)

കായ എരിശ്ശേരി (സിമ്പിള്‍)

മത്തങ്ങ-പയര്‍ എരിശ്ശേരി, കായ-ചേന എരിശ്ശേരി ഇതൊക്കെ എല്ലാവരും പ്രയോഗിച്ചിട്ടുള്ള സമ്പവങ്ങളായിരിക്കും. ഈ കായ എരിശ്ശേരിയുടെ പ്രത്യേകത നിര്‍മ്മാണം തുലോം സിമ്പിള്‍ ആണ് എന്നുള്ളതാണ്. ഇതിന് (1-2) കായ മാത്രം മതി. അരപ്പിന്റെ കാര്യമില്ല. ജീരകം, കുരുമുളക് ചേര്‍ക്കും. വേണ്ട സാധനങ്ങള്‍ 1-2 കായ പടത്തിലെ പോലെ നുറുക്കി വക്കുക. കുറച്ചു തേങ്ങ ചതച്ചു വക്കുക. ചെയ്യേണ്ട കാര്യങ്ങള്‍ കായ നുറുക്കിയത് ആവശ്യത്തിന് ഉപ്പും മുളകും മഞ്ഞളും കുറച്ച് വെള്ളവും ചേര്‍ത്ത് വേവിക്കുക. കുക്കറിലാണെങ്കില്‍ ഒരു വിസില്‍. ഒരു […]

തന്തൂരി ചിക്കന്‍

തന്തൂരി ചിക്കന്‍

1. കോഴിയിറച്ചി (8 കഷണങ്ങളാക്കിയത്) : 1കിലോ 2. വെളുത്തുള്ളിയും ഇഞ്ചിയും അരച്ചത് : 50 ഗ്രാം 3. തൈര് : അര കപ്പ് 4. മുളകുപൊടി : 1 ടീസ്പൂണ്‍ 5. മസാലപ്പൊടി : 1 ടേബിള്‍ സ്പൂണ്‍ 6. ചെറുനാരങ്ങാനീര് : 1 ടേബിള്‍ സ്പൂണ്‍ 7. ഉപ്പ് : ആവശ്യത്തിന് 8. എണ്ണ : 2 ടേബിള്‍ സ്പൂണ്‍ പാകം ചെയ്യുന്ന വിധം കോഴി കഷണങ്ങളില്‍ രണ്ടു മുതല്‍ ഏഴു കൂട്ടിയുള്ള ചേരുവകള്‍ […]

ചെമ്മീന്‍ മസാല  

ചെമ്മീന്‍ മസാല   

30മിനിറ്റിനുള്ളില്‍ തയ്യാറാക്കാവുന്ന ഒരു ഡിഷ് ആണിത്. ചെമ്മീന്‍ എളുപ്പം കുക്ക് ചെയ്യാം. അതിനുവേണ്ട മസാല തയ്യാറാക്കാനാണ് അല്പസമയം എടുക്കുക. ചോറിനും പത്തിരിക്കുമൊപ്പം പരീക്ഷിക്കാം. ചേരുവകള്‍ എണ്ണ: ഒരു ടേബിള്‍ സ്പൂണ്‍ ചെമ്മീന്‍: 250 ഗ്രാം കഴുകി വൃത്തിയാക്കിയത് ഏലക്കായ്: രണ്ട് പെരുഞ്ചീരകം: ഒരു ടീസ്പൂണ്‍ കറുവപ്പട്ട: ഒന്ന് ചെറുത് ഉള്ളി: ഒരു വലുത് ചെറുതായി അരിഞ്ഞത് പച്ചമുളക്: ഒന്ന് കറിവേപ്പില: ഒരു തണ്ട് മുളക് പൊടി: ഒരു ടീസ്പൂണ്‍ മല്ലി പൊടി: ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി: അര […]

കുമ്പിള്‍ അപ്പം

കുമ്പിള്‍ അപ്പം

വഴനയിലയില്‍കുമ്പിള്‍ ഉണ്ടാക്കി അതില്‍ ചേരുവ നിറച്ച് ആവിയില്‍ വേവിച്ചെടുക്കുന്ന കേരളീയ വിഭവമാണ് കുമ്പിളപ്പം. തയ്യാറാക്കുന്ന വിധം ചെറു കഷണങ്ങളാക്കിയ ചക്കപ്പഴം ശര്‍ക്കരപ്പാവില്‍വഴറ്റിയെടുക്കുക. അരിപ്പൊടി, തേങ്ങ ചിരണ്ടിയത് , അല്പം ജീരകം, ഏലക്കായ് എന്നിവ പൊടിച്ച് , വഴറ്റിയ ചക്കപ്പഴവും ചേര്‍ത്ത് നന്നായി കുഴയ്ക്കുക. വഴനയില കുമ്പിള്‍ ആകൃതിയില്‍ കോട്ടിയതിലേയ്ക്ക് ഈ കൂട്ട് നിറയ്ക്കുക. അപ്പച്ചെമ്പില്‍ വച്ച് വേവിച്ചെടുക്കുക. അരിപ്പൊടിയുടെ പകരം റവയും, ചക്കപ്പഴത്തിനു പകരം വാഴപ്പഴം ഉപയോഗിച്ചും കുമ്പിള്‍ ഉണ്ടാക്കാം. ആവശ്യമുള്ള സാധനങ്ങള്‍ ചക്ക വിളയിച്ചത് ഒരു […]

നെത്തോലി തോരന്‍

നെത്തോലി തോരന്‍

ആവശ്യമുള്ള സാധനങ്ങള്‍ നെത്തോലി മീന്‍ അര കിലോ തേങ്ങ തിരുമ്മിയത് അര മുറി തേങ്ങയുടെ കാ!ന്താരി മുളക് 45 എണ്ണം (പച്ചമുളക് ആയാലും മതി ) ചുമന്നുള്ളി 78 എണ്ണം വെളുത്തുള്ളി 23 അല്ലി മഞ്ഞള്‍പൊടി കാല്‍ ടി സ്പൂണ്‍ കാശ്മീരി മുളക് പൊടി അര ടി സ്പൂണ്‍ ഇഞ്ചി ഒരു ചെറിയ കഷണം കുടം പുളി 2 എണ്ണം (പച്ച മാങ്ങ വേണമെങ്കില്‍ പുളിക്ക് പകരം ചേര്‍ക്കാവുന്നതാണ്) വെളിച്ചെണ്ണ ഒരു ടേബിള്‍ സ്പൂണ്‍ കറി വേപ്പില […]

തക്കാളി ചട്‌നി

തക്കാളി ചട്‌നി

ഇഡ്‌ലി, ദോശ എന്നിവയ്‌ക്കൊപ്പം നല്ല കോമ്പിനേഷനാണിത്. ചപ്പാത്തിക്കൊപ്പവും കഴിക്കാം. കുറച്ചധികം എണ്ണ ഉപയോഗിക്കുന്നതിനാല്‍ കൊളസ്‌ട്രോളും മറ്റും ഉള്ളവര്‍ക്ക് ഇത് അധികം നല്‍കാനാവില്ലെന്നു മാത്രം. ചേരുവകള്‍: എണ്ണ ഒരു ടീസ്പൂണ്‍ ഉഴുന്നു പരിപ്പ്: രണ്ടു ടേബിള്‍സ്പൂണ്‍ ചുവന്ന മുളക്: നാലോ അഞ്ചോ തക്കാളി: അഞ്ചെണ്ണം വലുത് ഉപ്പ്: ആവശ്യത്തിന് പഞ്ചസാര: ഒരു ടീസ്പൂണ്‍ എണ്ണ: നാലു ടേബിള്‍സ്പൂണ്‍ കടുക്: ഒരു ടീസ്പൂണ്‍ കറിവേപ്പില: ആവശ്യത്തിന് കായപ്പൊടി: ഒരു നുള്ള് തയ്യാറാക്കുന്ന വിധം: ഒരു പാനില്‍ ഒരു ടീസ്പൂണ്‍ എണ്ണ […]

മത്തി റോസ്റ്റ്

മത്തി റോസ്റ്റ്

ചേരുവകള്‍ മത്തി 8 എണ്ണം സവാള 2 ഇഞ്ചി വെളുതുള്ളി പേസ്റ്റ് – 1 ടേബിള്‍സ്പൂണ്‍ പച്ചമുളക് – 45 കുരുമുളക് ചതച്ചത് – ഒന്നര ടേബിള്‍സ്പൂണ്‍ മഞ്ഞള്‍പൊടി – ¼ ടീസ്പൂണ്‍ ഉലുവപൊടി – ¼ ടീസ്പൂണ്‍ കറിവേപ്പില, ഉപ്പു ,എണ്ണ – ആവശ്യത്തിനു തയ്യാറാക്കുന്ന വിധം മീന്‍ വൃത്തിയാക്കി കഴുകിയതിനു ശേഷം ഇരു വശവും വരയുക ഇതിലേക്ക് അര ടേബിള്‍സ്പൂണ്‍ ഇഞ്ചി വെളുതുള്ളി പേസ്റ്റ്, ഉപ്പു, മഞ്ഞള്‍പൊടി, ഉലുവപൊടി, അര ടേബിള്‍സ്പൂണ്‍ കുരുമുളക് ചതച്ചത് […]