കോക്കനട്ട് ക്രഞ്ച് ബിസ്‌ക്കറ്റ്

കോക്കനട്ട് ക്രഞ്ച് ബിസ്‌ക്കറ്റ്

ചേരുവകള്‍ മൈദ 250 ഗ്രാം സോഡാപ്പൊടി കാല്‍ ടീസ്പൂണ്‍ ഉപ്പ് 2 നുള്ള് തിരുമ്മിയ തേങ്ങ അര കപ്പ് ഉറച്ച വനസ്പതി 100 ഗ്രാം പൊടിച്ച പഞ്ചസാര 75 ഗ്രാം മുട്ട 1 വാനില എസ്സന്‍സ് അര ടീസ്പൂണ്‍ ഏലക്ക പൊടിച്ചത് അര ടീസ്പൂണ്‍ ചെറുനാരങ്ങാതൊലി ചുരണ്ടിയത് അര ടീസ്പൂണ്‍ കോണ്‍ ഫ്‌ളേക്‌സ് 1 കപ്പ് പറങ്കിയണ്ടി ചെറുതായി അരിഞ്ഞത് കാല്‍ കപ്പ് പാകം ചെയ്യുന്ന വിധം ഒന്നാമത്തെ ചേരുവകളും തേങ്ങയും കൂടി ചേര്‍ത്ത് കട്ട പിടിയ്ക്കാതെ […]

അരവണപ്പായസം

അരവണപ്പായസം

ആവശ്യമുള്ള സാധനങ്ങള്‍: ഉണക്കലരി 125 ഗ്രാം ശര്‍ക്കര ഞാനെടുത്തത് 625ഗ്രാം. അതായത് അരിയുടെ അഞ്ചിരട്ടി (ചിലയിടങ്ങളില്‍ ആറിരട്ടിയും എട്ടിരട്ടിയുമൊക്കെ ചേര്‍ക്കും) നെയ്യ് 5075 ഗ്രാം കൊട്ടത്തേങ്ങ ഒരു മുറി. കൂടുതല്‍ വേണമെങ്കില്‍ ആവാം. ഉണക്കമുന്തിരി(കറുത്തത്) 50 ഗ്രാം. ചുക്കുപൊടി 1 സ്പൂണ്‍ ജീരകം വറുത്തുപൊടിച്ചത് 1 സ്പൂണ്‍ ഏലക്കായ 1 സ്പൂണ്‍ കല്‍ക്കണ്ടം കുറച്ച് (ചെറിയ ക്രിസ്റ്റലുകളായി വാങ്ങാന്‍ കിട്ടും) ഉണ്ടാക്കുന്ന വിധം: ഉണക്കലരി കഴുകി, അരിച്ച്(ഉണക്കലരിയില്‍ കല്ലുണ്ടാവാറുണ്ട് മിക്കപ്പോഴും) വൃത്തിയാക്കി വെള്ളം തോരാന്‍ വയ്ക്കുക. ശര്‍ക്കര […]

പനീര്‍ അച്ചാര്‍

പനീര്‍ അച്ചാര്‍

ഉണ്ടാക്കുന്ന വിധം ചേരുവകള്‍ 1 പനീര്‍ 200 ഗ്രാം എള്ളെണ്ണ 100 ഗ്രാം 2 മുളകു പൊടി 3 ടീസ്പൂണ്‍ ഇഞ്ചി ചെറുതായി അരിഞ്ഞത് 1/4 ടീസ്പൂണ്‍ വെളുത്തുള്ളി 3 ഇതള്‍ മഞ്ഞള്‍ പൊടി 1 നുള്ള് കറുവാപ്പട്ട 1 കഷണം ഗ്രാമ്പൂ 3 എണ്ണം പെരും ജീരകം1/2 ടീസ്പൂണ്‍ കുരുമുളക്34 എണ്ണം 3. കടുക്1 ടീസ്പൂണ്‍ വെളുത്തുള്ളി1ടീസ്പൂണ്‍ ഇഞ്ചി അരിഞ്ഞത് 1 ടീസ്പൂണ്‍ കായം പൊടിച്ചതു 1/4ടീസ്പൂണ്‍ ഉലുവ പൊടിച്ചതു 1/4 ടീസ്പൂണ്‍ വിനാഗിരി 150 […]

വറുത്തരച്ച മീന്‍കറി…..

വറുത്തരച്ച മീന്‍കറി…..

എല്ലാര്ക്കുംഅറിയുന്നറസിപ്പി ആയിരിക്കും മീന്‍…ദശ കട്ടിയുള്ളതു……അരകിലോ തേങ്ങ …അരമുറി ചിരവി മിക്‌സിയില്‍ ഒന്ന് അടിച്ചെടുതാല്‍ വറുക്കാന്‍ എളുപ്പംആവും…….. പാനില്‍ ഒരുസ്പൂണ്‍വെളിച്ചെണ്ണഒഴിച്ച് തേങ്ങഇടുക…5 ചെറിയഉള്ളി ചെറുതായിഅരിഞ്ഞുഇടുക…പച്ചമല്ലിഉണ്ടേല്‍അത്ഒരു2 സ്പൂണ്‍ഇടുക(പൊടി ആണേല്‍ ഒരു സ്പൂണ്‍ )…വറ്റല്‍ മുളക് ഒരു10 എണ്ണംഇടുകപൊടി ആണേല്‍ രണ്ടു സ്പൂണ്‍ )..മഞ്ഞള്‍പൊടികുറച്ചു…..കുറച്ചുകറിവേപ്പില ഇതെല്ലംകൂടിചുമക്കെവറുക്കുക…… നന്നായിഅരച്ചെടുക്കുക………. അടുപ്പില്‍ചട്ടിവച്ച് അരപ്പ്ഒഴിച്ച്ഉപ്പ് പച്ചമുളക് ലേശംഇഞ്ചി ഇടുക….നന്നായിതിളയ്ക്കുമ്പോള്‍കുടംപുളിഒരു4 അല്ലിഇടുക….എന്നിട്ട്മീന്‍കഷ്ണങ്ങള്‍ഇട്ടുകൊടുക്കുക……ഇളക്കരുത് ചട്ടി രണ്ടുകൈവച്ച്കറക്കികൊടുക്കുക…..അടച്ചു വച്ച് വേവിക്കുക .ഒരു15 മിനിറ്റ്കഴിയുമ്പോള്‍കറിവേപ്പിലഇട്ടുഇറക്കുക

പനിനീര്‍പെട്ടി

പനിനീര്‍പെട്ടി

മൈദ മുട്ട കോമ്പിനേഷനിലുള്ള ഒരു സ്‌നാക്കാണിത്. മധുരമുള്ളതുകൊണ്ടുതന്നെ കുട്ടികള്‍ക്കും മറ്റും തീര്‍ച്ചയായും ഇഷ്ടമാവും. ആവശ്യമുള്ള സാധനങ്ങള്‍ 1 .മൈദ: ഒരു കപ്പ് മുട്ട: രണ്ട് പാല്‍: അര കപ്പ് ഉപ്പ്: പാകത്തിന് ഫില്ലിങ്ങിന്: 2 . മുട്ട: 3 തേങ്ങ: 2 ടേബിള്‍സ്പൂണ്‍ പഞ്ചസാര: 2 ടേബിള്‍സ്പൂണ്‍ ഏലക്കായപ്പൊടി: ഒരു ചെറിയ സ്പൂണ്‍ അണ്ടിപ്പരിപ്പ്: 10 ഉണക്കമുന്തിരി: 10 നെയ്യ്: ഒരു സ്പൂണ്‍ 3 .പഞ്ചസാര: 2 ടേബിള്‍സ്പൂണ്‍ ഏലക്കായപ്പൊടി: ഒരു നുള്ള് റോസ്‌വാട്ടര്‍: 1 സ്പൂണ്‍ […]

ചെമ്മീന്‍ മുളകിട്ടത്

ചെമ്മീന്‍ മുളകിട്ടത്

സാധാരണ മീന്‍ കറി വയ്ക്കുന്ന പോലെ തന്നെയാണ് ചെമ്മീന്‍ മുളക് കറി വയ്ക്കുന്നത്. വളരെ എളുപ്പം ആണ് ഇത് തയ്യാറാക്കാന്‍. ആവശ്യമുള്ളവ : ചെമ്മീന്‍ വൃത്തിയാക്കിയത്: 1 കിലോ കുടം പുളി: 3 മഞ്ഞള്‍പ്പൊടി: അര ടീസ്പൂണ്‍ കാശ്മീരി മുളകു പൊടി: രണ്ടേകാല്‍ ടേബിള്‍ സ്പൂണ്‍ ഉലുവാപൊടി: അര ടീസ്പൂണ്‍ വെളുത്തുള്ളി:  8 അല്ലി ഇഞ്ചി: 1 വലിയ കഷണം ചെറിയുള്ളി: മൂന്നെണ്ണം കറിവേപ്പില: രണ്ട് കതിര്‍ വെളിച്ചെണ്ണ:ആവശ്യത്തിന് ഉപ്പ്:പാകത്തിന് കടുക്: ഒരു ചെറിയ സ്പൂണ്‍ തയ്യാറാക്കുന്ന […]

നാടന്‍ താറാവുകറി

നാടന്‍ താറാവുകറി

ചിക്കന്‍ പോലെ തന്നെ നോണ്‍വെജുകാര്‍ക്ക് പ്രിയപ്പെട്ടതാണ് താറാവ് ഇറച്ചിയും. താറാവ് ഇറച്ചികൊണ്ടുള്ള ഒരു നാടന്‍ കറിയാണിത്. താറാവ് ഇറച്ചി 1 കിലോ ചെറിയ ഉള്ളി  10 എണ്ണം ഇഞ്ചി  1 വലിയ കഷ്ണം വെളൂത്തുള്ളി 10 എണ്ണം കുരുമുളക്  1 ടീ സ്പൂണ് പെരുജീരകം പൊടിച്ചത്  1 ടീ സ്പൂണ് സവാള  1 എണ്ണം തക്കാളി  2 എണ്ണം മഞ്ഞള്‍ പൊടി  1/4 ടീ സ്പൂണ്‍ മുളക് പൊടി 1ടീസ്പൂണ് തേങ്ങാപാല്‍(ഒന്നാം പാല്‍)  1 കപ്പ് തേങ്ങാപാല്‍(രണ്ടാം […]

ചിക്കന്‍ ഷായി കുറുമ

ചിക്കന്‍ ഷായി കുറുമ

കുട്ടികളായാലും വലിയവരായാലും ചിക്കന്‍ ഇഷ്ടമില്ലാത്തവര്‍ കുറവാണ്. ചിക്കന്‍ പലരീതിയില്‍ കുക്ക് ചെയ്യാം. വറുക്കാം. ആവിയില്‍ വേവിച്ചെടുക്കാം, കറിയാക്കാം. ഏതു തരത്തില്‍ വേണമെങ്കിലും കഴിക്കാം. ചിക്കന്‍ കൊണ്ടുള്ള ഒരു ഹൈദരാബാദി ഡിഷ് ചിക്കന്‍ ഷായി കുറുമ. അതെങ്ങനെ തയ്യാറാക്കാമെന്നു നോക്കാം. ചേരുവകള്‍: ചിക്കന്‍: ഒരു കിലോ(എട്ടുപീസായി മുറിച്ചത് ) ഇഞ്ചി ചതച്ചത്: ഒരു ടീസ്പൂണ്‍ ഉപ്പ് : ആവശ്യത്തിന് നെയ്യ്: മൂന്ന് ടേബിള്‍സ്പൂണ്‍ തിക്ക് ക്രീം: ഒരു ടീസ്പൂണ്‍ ജീരകം: ഒരു ടേബിള്‍ സ്പൂണ്‍ ഉള്ളി: ചെറുതായി അരിഞ്ഞത് […]

ക്രന്‍ചി ബനാനാ റോള്‍

ക്രന്‍ചി ബനാനാ റോള്‍

നേന്ത്രപ്പഴം കൊണ്ടുണ്ടാക്കുന്ന ഒരു വിഭവമാണിത്. പഴവും മറ്റും കഴിക്കാന്‍ മടി കാണിക്കുന്ന കുട്ടികള്‍ക്ക് ബനാനാ റോള്‍ രൂപത്തില്‍ ഇതു നല്‍കിനോക്കൂ. ചേരുവകള്‍: 1നെയ്യ് : ഒരു വലിയ സ്പൂണ്‍ 2നേന്ത്രപ്പഴം: നാലു കഷണങ്ങളാക്കിയത് 3തേങ്ങ ചുരണ്ടിയത്: അരക്കപ്പ് അണ്ടിപ്പരിപ്പ്: അഞ്ചെണ്ണം ഏലയ്ക്കാപ്പൊടി: ഒരു നുള്ള് പഞ്ചസാര: പാകത്തിന് 4മൈദ: അരക്കപ്പ് വെള്ളം: പാകത്തിന് 5കോണ്‍ഫ്‌ളേക്‌സ്: അരക്കപ്പ് റൊട്ടിപ്പൊടി: ഒരു കപ്പ് 6എണ്ണ: വറുക്കാന്‍ പാകത്തിന് പാകം ചെയ്യുന്നവിധം: പാനില്‍ നെയ്യ് ചൂടാക്കി നേന്ത്രപ്പഴം മൂറിച്ചതു ചേര്‍ത്തു നന്നായി […]

ഓണത്തിന് നുണയാം കാബേജ് പായസം

ഓണത്തിന് നുണയാം കാബേജ് പായസം

അധികമാരും പരീക്ഷിച്ചു നോക്കാത്ത ഒരു വിഭവമാണിത്. തോരനും മറ്റും നമ്മള്‍ ഉപയോഗിക്കുന്ന കാബേജ് കൊണ്ടൊരു പായസം. സാധാരണ പായസങ്ങളില്‍ നിന്നു വ്യത്യസ്തമായി അല്പം കട്ടിയുള്ളതായിരിക്കും ഇത്. ചേരുവകള്‍: കാബേജ്: നന്നായി നുറുക്കിയത് : ഒന്നേമുക്കാല്‍ കപ്പ് പാല്: ഒരു ലിറ്റര്‍ പഞ്ചസാര: അരക്കപ്പ് ഏലയ്ക്കാപ്പൊടി: അഞ്ചെണ്ണത്തിന്റെ ബദാം (നുറുക്കിയത്): രണ്ടു ടേബിള്‍ സ്പൂണ്‍ പിസ്ത (നുറുക്കിയത്): രണ്ടു ടേബിള്‍ സ്പൂണ്‍ തയ്യാറാക്കുന്ന വിധം: ഒരു പാത്രത്തില്‍ പാല്‍ തിളപ്പിച്ച് അതിലേക്ക് കാബേജ് ഇട്ടശേഷം തുടര്‍ച്ചയായി ഇളക്കി വേവിക്കുക. […]